Advanced Search
Please provide search keyword(s)- Search results for UP Police
Image | Title | |
---|---|---|
![]() | ഒരു ബൈക്കിൽ ആറ് പേർ, നടുറോഡിൽ പ്രകടനം, അവസാനം...മൂന്ന് ബൈക്കുകളിലായി 14 പേരാണ് നടുറോഡിൽ ബൈക്ക് പ്രകടനം നടത്തിയത്. ഒന്നിൽ ആറ് പേരും മറ്റ് രണ്ട് ബൈക്കുകളിൽ നാല് പേര് വീതവുമാണ് ഉണ്ടായിരുന്നത്. | |
![]() | 'എലിക്കു പൊലീസിനെ പേടിയില്ല!'; 581 കിലോ കഞ്ചാവ് തിന്നുതീര്‍ത്തു; റിപ്പോര്‍ട്ട് കോടതിയില്എലികള് കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പൊലീസ് | |
സ്ത്രീകളെ മടലുകൊണ്ട് അടിച്ചു; നിലത്തുവീണിട്ടും രക്ഷയില്ല; യുപിയില്‍ വീണ്ടും പൊലീസ് ക്രൂരത (വീഡിയോ)ലാത്തികൊണ്ടും ഓല മടലുകൊണ്ടും സ്ത്രീകളെ തല്ലുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത് | ||
'ഹൈവേയില്‍ സായുധ സംഘത്തിന്റെ കവര്‍ച്ച', ഓടിയെത്തിയപ്പോള്‍ വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ, നാടകമെന്ന് ആക്ഷേപം - വീഡിയോഉത്തര്പ്രദേശിലെ ഔരയ്യയിലാണ് സംഭവം | ||
മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണം; യുപിയില്‍ റോഡില്‍ കരഞ്ഞ പൊലീസുകാരന് 600 കിലോമീറ്റര്‍ ദൂരത്തേക്ക് 'തെറിച്ചു'പൊലീസ് മെസില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പരാതിപ്പെട്ട ഉത്തര്‍പ്രദേശിലെ പൊലീസുകാരന് സ്ഥലംമാറ്റം | ||
പെണ്‍കുട്ടികളെ കൊന്നത് ബലാത്സംഗം ചെയ്തശേഷം; വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചത് പ്രകോപനം; ആറുപേര്‍ അറസ്റ്റില്പെണ്കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം മൂന്നു ഡോക്ടര്‍മാരടങ്ങിയ സംഘമാണ് നടത്തിയത് | ||
യുവതിയെ ഭര്‍ത്താവിന്റെ കുടുംബം വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; ബുള്‍ഡോസറുമായി പൊലീസ് (വീഡിയോ)കഴിഞ്ഞദിവസം ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ഭര്‍തൃവീട്ടുകാര്‍ വാതില്‍ തുറന്നില്ല | ||
'മൃഗങ്ങൾ പോലും കഴിക്കില്ല'- മെസിൽ മോശം ഭക്ഷണം; പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ; നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധം (വീഡിയോ)പോഷക ആഹാരം എന്നു പറഞ്ഞു തരുന്ന പരിപ്പു കറിയുടെ പാത്രത്തിൽ പരിപ്പിനേക്കാൾ കൂടുതൽ വെള്ളം, കൂടെ വിശറിയായി ഉപയോഗിക്കാൻ പാകത്തിനു കടുകട്ടിയായ റൊട്ടിയും | ||
മതവികാരം വ്രണപ്പെടുത്തി; സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തുകാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നത് | ||
കാണ്‍പൂര്‍ സംഘര്‍ഷം: പരിക്കേറ്റവരെ കാണാനെത്തിയ ഇ ടി മുഹമ്മദ് ബഷീറിനെ യുപി പൊലീസ് തടഞ്ഞു, തിരിച്ചയച്ചുരാത്രി നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു | ||
ബലാത്സംഗ കേസിലെ പ്രതികളെ പൊക്കാൻ വീണ്ടും ബുൾഡോസർ; വീടിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി യുപി പൊലീസ്; പിന്നാലെ അറസ്റ്റ് (വീഡിയോ)48 മണിക്കൂറിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ വീട് മുഴുവൻ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി | ||
ഹിജാബ് പ്രതിഷേധം; ഉത്തര്‍പ്രദേശില്‍ മുസ്ലീം സ്ത്രീകള്‍ക്ക് നേരെ ലാത്തിയടി; വീഡിയോഅനുമതി വാങ്ങാതെയാണ് 15-ഓളം മുസ്ലീം സ്ത്രീകള്‍ സാനി ബസാര്‍ റോഡില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകളുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പൊലീസ് | ||
കൈക്കുഞ്ഞുമായി നിന്ന പിതാവിനെ പൊതിരെ തല്ലി പൊലീസ്, കരഞ്ഞ കുട്ടിയെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമം; അന്വേഷണം- വീഡിയോഉത്തര്പ്രദേശില് കൈക്കുഞ്ഞുമായി നിന്ന യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു | ||
![]() | വ്യാജ രേഖകൾ കാണിച്ച് പൊലീസായി, 10 വർഷം സർവീസിൽ; എസ് ഐക്കെതിരെ കേസ്മുസാഫർനഗർ സ്വദേശിയായ വിധേഷ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത് | |
![]() | എല്ലാ പ്രധാന സാക്ഷികളുടേയും രഹസ്യമൊഴി രേഖപ്പെടുത്തണം; ലഖിംപൂര്‍ കേസില്‍ സുപ്രീംകോടതികേസിലെ എല്ലാ സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്കി |
Search results 1 - 15 of 46