• Search results for US
Image Title

ഷാഫിയുടെ ചോരപുരണ്ട ഷര്‍ട്ടുമായി പ്രതിപക്ഷം സഭയില്‍; ഡയസില്‍ കയറി പ്രതിഷേധം; സ്പീക്കര്‍ ഇറങ്ങിപ്പോയി; അസാധാരണ നടപടികള്‍

കെഎസ്‌യു മാര്‍ച്ചിനിടെ  ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുളളവരെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Published on 20th November 2019
asif

വിയന്നയിൽ അവധി ആഘോഷിച്ച് ആസിഫും ഭാര്യയും, ഒപ്പം ഈ താരങ്ങളും; ചിത്രങ്ങൾ വൈറൽ 

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലായിരുന്നു ഇരുവരും അവധി ദിനങ്ങൾ ചിലവിട്ടത്

Published on 20th November 2019
malok

ബാറ്റ്‌സ്മാന്റെ കിളി പോകും; ഇടവും വലവും ഒരു പോലെ; അമ്പരപ്പിച്ച് മലോക്‌വന (വീഡിയോ)

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന സന്‍സി ടി20 പോരാട്ടത്തിലെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ അവസാനിക്കുന്നില്ല

Published on 20th November 2019

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ജീവിതസഖിയാക്കി മിസ്റ്റര്‍ കേരള

പ്രവീണിന്റെ കുടുംബം തന്നെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ശിഖ പറഞ്ഞു. 

Published on 20th November 2019
Mauricio-Pochettino-sacked-LIVE-Jose-Mourinho-backed-for-Spurs-job-1206583

പൊചെറ്റിനോ പുറത്ത്; പകരം ആര്? നിര്‍ണായക തന്ത്രങ്ങളുമായി മൗറീഞ്ഞോ

ടോട്ടനം ഹോട്‌സ്പറിന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച പരിശീലകന്‍ മൗറീസിയോ പൊചെറ്റിനോയെ ക്ലബ് പുറത്താക്കി

Published on 20th November 2019
asif_k_yusaf

ഐഎഎസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്: തലശേരി സബ്കളക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്ന് കളക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published on 20th November 2019
fathima-iit

ഫാത്തിമയുടെ മരണം; ഐഐടി ഡയറക്ടറെ കേന്ദ്രം വിളിപ്പിച്ചു, സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ഥി കൂട്ടായ്മയായ ചിന്താബാര്‍ അംഗങ്ങളായ കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിന്‍ ജോസഫ്, തൃശൂര്‍ സ്വദേശി അസ്ഹര്‍ മൊയ്തീന്‍ എന്നിവരാണ് കവാടത്തിനു മുന്നില്‍ നിരാഹാര സമരം നടത്തിയത്.

Published on 20th November 2019
ksu-

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

കെഎസ്‌യു നിയമസഭയിലേക്ക്‌ നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭാസ ബന്ദ്

Published on 20th November 2019
lightning

ഫാനുകള്‍ കത്തിനശിച്ചു, മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു; ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശം

കോയിക്കലേത്ത് വിജയന്റെ വീട്ടിലെ അഞ്ച് ഫാനുകള്‍ കത്തിനശിച്ചു

Published on 20th November 2019
sea_level123

50 വര്‍ഷത്തിനിടയില്‍ കടലുയര്‍ന്നത് 8.5 സെന്റീമീറ്റര്‍; കാലാവസ്ഥാ വ്യതിയാനം മാത്രമല്ല കാരണമെന്ന് കേന്ദ്ര മന്ത്രി

നോര്‍ത്ത് ഇന്ത്യന്‍ ഓഷ്യനില്‍ 2003 മുതല്‍ 2013 വരെയുള്ള കാലയളവില്‍, പ്രതിവര്‍ഷം 6.1 മില്ലിമീറ്റര്‍ നിരക്കിലാണ് സമുദ്രനിരപ്പ് വര്‍ധിച്ചത്

Published on 20th November 2019
injectioninmen

പുരുഷ വന്ധ്യംകരണ കുത്തിവയ്പ്പ്; ലോകത്തില്‍ ആദ്യമായി പരീക്ഷണം വിജയത്തിലേക്ക് എത്തിച്ച് ഇന്ത്യ

പുരുഷന്മാര്‍ക്കിടയിലെ പ്രത്യുല്‍പാദന നിയന്ത്രണ മാര്‍ഗമായി നിലവില്‍ വാസക്ടമി ശസ്ത്രക്രിയ മാത്രമാണ് ചെയ്യുന്നത്

Published on 20th November 2019
web-rape-1531229196859

അമ്മയേയും, സഹോദരിയേയും, സഹോദരന്റെ ഭാര്യയേയും നിരന്തരം ബലാത്സംഗം ചെയ്തു; യുവാവിനെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തി

'അമ്മയേയും, സഹോദരിയേയും സഹോദരന്റെ ഭാര്യയേയും അവന്‍ നിരന്തരം ബലാത്സംഗം ചെയ്തിരുന്നു. എന്നാല്‍ അന്ന് അവനെ ഞങ്ങള്‍ കൊന്നു'

Published on 20th November 2019
RAIN_1

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കും; വടക്ക് കിഴക്കന്‍ മേഖലകളില്‍ അന്തരീക്ഷചുഴി

സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ച നല്ല മഴ ലഭിച്ചു

Published on 20th November 2019
siv_sena

'ബിജെപിയുടെ കൂടെനില്‍ക്കാന്‍ സന്തോഷം', അധികാരം പിടിക്കാന്‍ വീണ്ടും കളംമാറ്റാന്‍ ശിവസേന

ശിവസേന വൃത്തങ്ങള്‍ തന്നെയാണ് ബിജെപിയുമായുള്ള സഖ്യ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്

Published on 20th November 2019
Yuvraj-Singh-2-784x441

യുവി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കും? ലിന്നിനെ ഒഴിവാക്കിയത് അതിനെന്ന് സഹഉടമ 

അടുത്ത സീസണില്‍ യുവി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യം ഉടലെടുത്തു കഴിഞ്ഞു

Published on 20th November 2019

Search results 1 - 15 of 28180