Advanced Search
Please provide search keyword(s)- Search results for USA
Image | Title | |
---|---|---|
![]() | ഇവിടെ ഭരിക്കാന്‍ നോക്കേണ്ട!; സിംഹത്തെ തുരത്തിയോടിച്ച് തെരുവുനായ്ക്കള്‍- വീഡിയോകാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത് | |
![]() | 'സൂര്യകുമാർ വേണ്ട, സഞ്ജുവിനെ ടീമിലേക്ക് വിളിക്കു'- ട്വിറ്ററിൽ ട്രെൻഡിങ്ഒന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ ഗോൾഡൻ ഡക്കായി മടങ്ങിയത്. രണ്ടാം പോരിൽ സ്റ്റാർക്കിന്റെ പന്തിൽ തന്നെ സമാന രീതിയിൽ ഗോൾഡൻ ഡക്കായി | |
![]() | ഇക്വഡോറിൽ ഭൂകമ്പത്തിൽ 13 മരണം; റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിബലാവോ നഗരത്തിൽ ഭൂമിക്കടിയിൽ 66.4 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം | |
![]() | അമേരിക്കന്‍ ഡ്രോണിന് നേരെ ഇന്ധനം ചീറ്റി റഷ്യന്‍ യുദ്ധവിമാനം; 'തെളിവുമായി' പെന്റഗണ്‍ (വീഡിയോ)റഷ്യന്‍ എസ്-യു 27 വിമാനം ഡ്രോണിനു നേര്‍ക്ക് ഇന്ധനം ചീറ്റുന്നതിന്റെ വീഡിയോ പെന്റഗണ്‍ പുറത്തുവിട്ടു | |
![]() | പങ്കാളിയുടെ സ്നേഹം പേടി കാരണമോ? അവഗണിക്കുന്നതായി തോന്നാറുണ്ടോ?; ബന്ധങ്ങളിലെ അടുപ്പം പല രീതിയിൽ, അറിയാംവളർന്നുവന്ന സാഹചര്യങ്ങൾ മുതൽ മാതാപിതാക്കൾ കുട്ടികളുടെ വൈകാരിക ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വരെ ബന്ധങ്ങളിലെ അടുപ്പത്തെ സ്വാധീനിക്കും | |
![]() | 'യൂസഫലി മലയാളിയുടെ അഭിമാനം; മഹത് വ്യക്തിത്വങ്ങളെ കളങ്കപ്പെടുത്തരുത്'; ഇപി ജയരാജന്ഏത് ഭരണമായാലും അവരോട് സഹകരിച്ചും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും നാടിനെ അഭിവൃദ്ധിപ്പെടുത്താന്‍ അദ്ദേഹം അദ്ദേഹത്തിന്റേതായ പങ്ക് നിര്‍വഹിക്കുന്നുണ്ട് | |
![]() | വെള്ളക്കുപ്പികൾ റിയൂസ് ചെയ്യാറുണ്ടോ? ഇവയിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് കൂടുതൽ ബാക്ടീരിയകൾഅടുക്കളയിൽ പാത്രങ്ങളും മറ്റും കഴുകുന്ന സിങ്കിന്റെ ഇരട്ടി അണുക്കൾ കുപ്പുകളിൽ ഉണ്ടെന്നും പഠനത്തിൽ പറയുന്നു | |
![]() | തലൈവരുടെ വിളി എത്തി, രജനീകാന്തിനെ വീട്ടിൽ പോയി കണ്ട് സഞ്ജു സാംസൺ; വിഡിയോസോഷ്യൽ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത് | |
![]() | എച്ച്3എൻ2: ചുമയും മൂക്കൊലിപ്പുമെല്ലാം ലക്ഷണങ്ങൾ, പകർച്ചപനിക്ക് സമാനമായ അവസ്ഥപേടിക്കാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും കോവിഡ് കാലത്ത് പാലിച്ചുപോന്ന പ്രതിരോധശീലങ്ങൾ തുടർന്നാൽ മതിയെന്നുമാണ് നിർദേശം | |
![]() | വേനലിനെ ചെറുക്കാന്‍ വേണം സ്‌പെഷല്‍ ഡയറ്റ് പ്ലാന്‍; ഒരു ദിവസം കഴിക്കേണ്ടതെന്ത്?ചൂടിനെ പ്രതിരോധിക്കാനായി പതിവായി കഴിക്കുന്ന ഭക്ഷണക്രമത്തിലേക്ക് ചില കൂട്ടിച്ചേർക്കലുകൾ വേനൽ കാലത്ത് അനിവാര്യമാണ് | |
![]() | മലിന വായു സ്ത്രീകളില്‍ അസ്ഥിക്ഷയം വേഗത്തിലാക്കും; നട്ടെല്ലിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുംഅസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില്‍ ക്ഷയിക്കാന്‍ വായു മലിനീകരണം കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത് | |
![]() | 'പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചു, ഇനി അന്വേഷണത്തില്‍ കണ്ടെത്തട്ടെ'30 കോടി വാഗ്ദാനം ചെയ്ത കാര്യവും എംവി ഗോവിന്റെയും യൂസുഫ് അലിയുടെയും പേരുകള്‍ പരാമര്‍ശിച്ച കാര്യവും വിജേഷ് പിള്ള സമ്മതിച്ചിരിക്കുന്നു | |
![]() | കത്തിയും സിഗരറ്റും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം റീൽസ്, തമന്നയെ തിരഞ്ഞ് പൊലീസ്എതിർ സംഘത്തെ പ്രകോപിപ്പിക്കാൻ ആയുധങ്ങൾ ഉപയോഗിച്ച് റീൽസ് ചെയ്‌ത് പെൺകുട്ടി | |
![]() | 'കണ്ണൂരില്‍ പിള്ളമാരില്ല'; അങ്ങനെയൊരാളെ അറിയില്ല, ആയിരം തവണ കേസ് കൊടുക്കുംസ്വപ്ന വിജയ് പിള്ള എന്നു പറഞ്ഞപ്പോള്‍ വിജേഷ് പിള്ള എന്നു തിരുത്തിക്കൊടുത്തത് ചില മാധ്യമ പ്രവര്‍ത്തകരാണ് | |
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കഠിന ചൂട്; സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുടരുംതിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാതപ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു |
Search results 1 - 15 of 731