Advanced Search
Please provide search keyword(s)- Search results for Ukraine
Image | Title | |
---|---|---|
![]() | പരിസരത്തെ സിസിടിവി ഓഫാക്കി, സ്റ്റേഷനിലേത് ഓഫാക്കാന്‍ മറന്നു, തൊണ്ടിമുതല്‍ മോഷ്ടിച്ച പൊലീസ് സംഘം പിടിയില്‍125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുമാണ് എഎസ്‌ഐ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചത്. | |
![]() | ' ബാറ്റര്‍മാര്‍ റണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്ന ക്രിക്ക്റ്റ് ടീം പോലെ'; രാജസ്ഥാന്‍ കോണ്‍ഗ്രസിനെ കളിയാക്കി മോദികോണ്ഗ്രസും വികസനവും ശ്ത്രുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. | |
![]() | ഭര്‍ത്താവ് യുക്രൈനിലെ കാമുകിയുടെ അടുത്ത് പോയി; മനോവിഷമത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തുആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്. | |
![]() | റേവ് പാര്‍ട്ടിക്ക് 'ലഹരി കൂട്ടാൻ' പാമ്പിന്‍ വിഷം; തുറന്ന് വിട്ടത് അഞ്ചു മൂര്‍ഖന്‍ പാമ്പുകളെ, എല്‍വിഷിന്റെ അനുയായികള്‍ പിടിയില്‍- വീഡിയോത്തര്പ്രദേശില് പ്രമുഖ യൂട്യൂബര്‍ എല്‍വിഷ് യാദവ് പങ്കെടുത്തെന്ന് കരുതുന്ന റേവ് പാര്‍ട്ടിക്കിടെ, പാമ്പുകളെ പിടികൂടി | |
![]() | 'ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ താത്പര്യം'; 75കാരന്റെ കോടികള്‍ അടിച്ചുമാറ്റി 'യുക്രൈന്‍' വനിത; തട്ടിപ്പ് ഇങ്ങനെമഹാരാഷ്ട്രയില്‍ 75കാരന് സൈബര്‍ തട്ടിപ്പിന് ഇരയായതായി പരാതി | |
![]() | 'ചെമ്പട്ടണിഞ്ഞ് യൂറോപ്പ്യൻ ആകാശം'- വിവിധ രാജ്യങ്ങളിൽ 'ധ്രുവ ദീപ്തി' വിസ്മയ കാഴ്ച (ചിത്രങ്ങൾ)ബൾഗേറിയയിലാണ് ചുവന്ന ധ്രുവ ദീപ്തി ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ റഷ്യ, യുക്രൈൻ, സൈബീരിയ, റൊമാനിയ, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലും കണ്ടു | |
![]() | എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ഹിന്ദുയിസം; മറ്റെല്ലായിടത്തും സംഘർഷം: ആര്‍എസ്എസ് മേധാവിഇസ്രയേലില് നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു | |
![]() | ആണവായുധം അംഗീകരിക്കാനാകില്ല; ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല; യുക്രെയ്ന് യുദ്ധത്തിന് പരിഹാരം വേണം; സംയുക്ത പ്രഖ്യാപനംറഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം. | |
![]() | ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് ബദല്‍; ഇന്ത്യ -പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചുചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയെ നേരിടുന്നതായിരിക്കും പദ്ധതിയെന്നാണ് കരുതപ്പെടുന്നത്. | |
![]() | സ്ത്രീധനം കിട്ടിയില്ല; ഗര്‍ഭിണിയായ ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു; വീഡിയോ ഭാര്യാപിതാവിന് അയച്ചുകൊടുത്തു; അറസ്റ്റില്ഓഗസ്റ്റ് 21 ന്ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രാകേഷ് ഉഷയെ കിണറ്റിലേക്ക് കയറില്‍ കെട്ടിയിറക്കിയത്. | |
![]() | മൂര്‍ഖന്‍ പാമ്പിനെ അടിച്ചുകൊന്നു; യുവാവിനെതിരെ കേസ്മുര്ഖന് പാമ്പിനെ അപൂര്‍വയിനം വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമപ്രകാരം സംരക്ഷിക്കേണ്ടതുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു | |
അച്ഛനൊത്ത് കളിക്കുന്നതിനിടെ കൂടുതല്‍ കളിപ്പാട്ടങ്ങള്‍ ആവശ്യപ്പെട്ടു; മൂന്നുവയസുകാരനെ കഴുത്തറുത്തു കൊന്നുസംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. | ||
![]() | ജന്മാഷ്ടമി ആഘോഷത്തിനിടെ 'മഹാറാണി'യെ ക്ഷേത്രത്തില്‍ നിന്ന് വലിച്ചിഴച്ചു; മതവികാരം വ്രണപ്പെടുത്തിയതിന് കേസ്; വീഡിയോരാജകുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് മാത്രമേ ഈ ചടങ്ങ് നടത്താന്‍ പാടുള്ളുവെന്ന് പൂജാരിമാര്‍ പറഞ്ഞു | |
![]() | ജി 20യില്‍ 'ഇന്ത്യ'യില്ല; ഭാരത് മാത്രം; ചര്‍ച്ചയായി മോദിയുടെ ഇരിപ്പിടംമോദിയുടെ ഇരിപ്പിടത്തില്‍ ജി 20 ലോഗോയ്‌ക്കൊപ്പം ഭാരത് എന്നാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത് | |
![]() | 'സ്റ്റാലിന്‍ നാടുകടത്തിയ വംശത്തിന്റെ പ്രതിനിധി'; യുക്രൈനില്‍ പുതിയ പ്രതിരോധ മന്ത്രിറഷ്യയുമായുള്ള യുദ്ധം തുടരുമ്പോള്‍, പ്രതിരോധ മന്ത്രിയെ മാറ്റാന്‍ യുക്രൈന്‍ |
Search results 1 - 15 of 86