• Search results for Uniform Civil Code
Image Title

ഏകീകൃതസിവില്‍ കോഡിന് നീക്കം ശക്തമാക്കി ബിജെപി; സമയമായെന്ന് രാജ്‌നാഥ് സിങ്

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചരിത്രവിധിക്ക് പിന്നാലെ ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

Published on 10th November 2019

ഏക സിവില്‍കോഡ് നടപ്പാക്കാന്‍ പറ്റിയ സമയം ഇതാണ്; ബിജെപി മന്ത്രി

ബിജെപി രൂപികരിച്ചത് മുതല്‍ ഏക സിവില്‍കോഡ് എന്നത് പാര്‍ട്ടി അജണ്ടയാണ്

Published on 26th February 2020
SA_Bobde

ഏകീകൃത സിവില്‍ കോഡ്: ഗോവയെ പ്രശംസിച്ച് ചീഫ് ജസ്റ്റിസ് 

ഏകീകൃത സിവില്‍ കോഡ്: ഗോവയെ പ്രശംസിച്ച് ചീഫ് ജസ്റ്റിസ് 

Published on 27th March 2021
delhi_highcourt

ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്ന് ഡൽഹി ഹൈക്കോടതി 

രാജസ്ഥാനിലെ മീണ സമുദായത്തിൽപ്പെട്ട ദമ്പതിമാരുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം 
 

Published on 10th July 2021
surendran

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് കെ സുരേന്ദ്രന്‍

എംഎം മണിക്കും സഹോദരനും ദക്ഷിണാഫ്രിക്കയില്‍ ഭൂമിയും നിക്ഷേപവും ഉണ്ട്‌
 

Published on 16th February 2022
assam cm himanta biswa sharma

ഭര്‍ത്താവ് മറ്റ് മൂന്ന് ഭാര്യമാരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഒരു മുസ്ലീം സ്ത്രീയും ആഗ്രഹിക്കില്ല; അവരുടെ നീതിക്ക് വേണ്ടിയാണ് ഏകീകൃത സിവില്‍കോഡ്; ഹിമന്ത

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് ഓരോ മുസ്ലീം സ്ത്രീയും ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Published on 1st May 2022
pUSHKAR_SINGH_DHAMI

ഏക സിവിൽ കോഡ് നടപ്പാക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി 

എല്ലാ മതവിഭാഗങ്ങൾക്കും ഏകീകൃത രൂപം നൽകുന്നതിനും ദേവഭൂമിയുടെ സംസ്കാരം നിലനിർത്തുന്നതിനുമാണ് ഇതെന്ന് മുഖ്യമന്ത്രി

Published on 29th May 2022
supreme_court

യൂണിഫോം സിവില്‍ കോഡ്: പാര്‍ലമെന്റിനു നിര്‍ദേശം നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രം

വിവിധ മതത്തില്‍ പെട്ടവര്‍ വ്യത്യസ്ത സ്വത്തു നിയമവും വിവാഹ നിയമവും പിന്തുടരുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വിഘാതമാണ്

Published on 18th October 2022
Kejriwal1

ഏക സിവില്‍ കോഡ് നടപ്പാക്കണം; ബിജെപിയുടേത് വെറും വീമ്പിളക്കല്‍: കെജരിവാള്‍

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ബിജെപി ഇതേ വാഗ്ദ്ധാനം നല്‍കിയിരുന്നുവെന്നും അത് നടപ്പാലിക്കിയില്ലെന്നും കെജരിവാള്‍ പരിഹസിച്ചു

Published on 30th October 2022
bjp

ഹിമാചലിലും യൂണിഫോം സിവില്‍ കോഡ്; പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടി, സൈക്കിള്‍; ബിജെപി പ്രകടന പത്രിക

എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍, അഞ്ച് മെഡിക്കല്‍ കോളജുകള്‍ എന്നീ വാഗ്ദാനങ്ങളുമുണ്ട്

Published on 6th November 2022
Amit_sha

ജനസംഘ കാലം മുതലുള്ള വാഗ്ദാനം; ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

രാജ്യം മതേതരമായിരിക്കുമ്പോള്‍ നിയമങ്ങള്‍ എങ്ങനെ മതാടിസ്ഥാനത്തിലാവുമെന്ന് അമിത് ഷാ

Published on 24th November 2022
Jagdeep_Dhankhar

ഏകീകൃത സിവില്‍ കോഡ്: ബില്‍ രാജ്യസഭയില്‍

ബില്‍ അവതരണത്തിന് അനുമതി നല്‍കരുതെന്ന് സിപിഎം എംപി എളമരം കരീം പറഞ്ഞു.

Published on 9th December 2022
gadkari

'നാല് ഭാര്യമാരുള്ളത് പ്രകൃതിവിരുദ്ധം, വിദ്യാസമ്പന്നരായ മുസ്ലീങ്ങൾ ചെയ്യാറില്ല'; നിതിന്‍ ഗഡ്കരി

ഏകീകൃത സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും നാടിന്റെ വികസനത്തിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു

Published on 9th December 2022
civil_code

ഭരണഘടനാപരമായി തികച്ചും അസാധ്യമായ ആശയം

ഏകീകൃത സിവില്‍ കോഡ് കൊണ്ടുദ്ദേശിക്കുന്നത് രാജ്യത്തെ മുഴുവന്‍ ജനവിഭാഗത്തിനും ബാധകമായ ഒരു ഏകീകൃത സിവില്‍ നിയമസംഹിതയെന്നാണ്

Published on 17th January 2023

Search results 1 - 14 of 14