Advanced Search
Please provide search keyword(s)- Search results for Union Minister
Image | Title | |
---|---|---|
കര്‍ഷകരെ കൊലപ്പെടുത്തിയ കേസ്; മന്ത്രിപുത്രന് എട്ടാഴ്ചത്തെ ജാമ്യം; യുപിയിലോ ഡല്‍ഹിയിലോ തങ്ങരുത്സാക്ഷികളെ സ്വാധീനിക്കാന്‍ ആശിഷ് മിശ്രയോ കുടുംബമോ നടത്തുന്ന ഏതൊരു ശ്രമവും ജാമ്യം റദ്ദാക്കാന്‍ ഇടയാക്കുമെന്നും ഉത്തരവില്‍ പറയുന്നു. | ||
'അമിത മദ്യാസക്തി മകന്റെ ജീവനെടുത്തു, ആ പെണ്‍കുട്ടി വിധവയായി'; വികാരഭരിതനായി കേന്ദ്രമന്ത്രിഅമിത മദ്യാസക്തിയ്ക്കും ലഹരി ഉപയോഗത്തിനുമെതിരെ കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് സഹമന്ത്രി കൗശല്‍ കിഷോര്‍ | ||
ഡല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍; മികച്ച പ്രവര്‍ത്തനം; കേന്ദ്രമന്ത്രി വി മുരളീധരനെ പുകഴ്ത്തി മുസ്ലിം ലീഗ്മുരളീധരന്റെ കേരളത്തിനെതിരായ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും പി വി അബ്ദുള്‍ വഹാബ് പറഞ്ഞു | ||
തെലങ്കാനയില്‍ എംഎല്‍എമാരെ 'വാങ്ങാനെത്തിയവര്‍' പിടിയില്‍; ഓപ്പറേഷന് താമര തകര്‍ത്തെന്ന് ടിആര്എസ്ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ നാലു എംഎല്‍എമാരെ 'വാങ്ങാന്‍' കോടിക്കണക്കിന് രൂപയുമായി എത്തിയവര്‍ പിടിയിലായെന്ന് പൊലീസ് | ||
രണ്ട് ദിവസത്തെ സന്ദർശനം; പീയുഷ് ഗോയല്‍ നാളെ സൗദിയിലെത്തുംഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ പങ്കെടുക്കും | ||
![]() | ഫോണില്‍ വിളിച്ചത് സ്മൃതി ഇറാനിയാണെന്ന് അറിഞ്ഞില്ല; വെട്ടിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്അധ്യാപകനായ അച്ഛന്റെ മരണശേഷം മാതാവിന് അര്‍ഹതപ്പെട്ട പെന്ഷന് ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. | |
![]() | കേന്ദ്രമന്ത്രിമാരായ നഖ്വിയും ആര്‍സിപി സിങ്ങും രാജിവച്ചുനഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി. | |
മറൈന്‍ ഡ്രൈവിലെ ചപ്പുചവറുകള്‍ പെറുക്കി കേന്ദ്രമന്ത്രി; കൊച്ചിയിലെ സ്ഥിതി ഖേദകരമെന്ന് പിയൂഷ് ഗോയല്‍; വീഡിയോമാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമല്ലാത്തതാണ് കൊച്ചി പട്ടികയില്‍ പിന്തള്ളപ്പെടാന് കാരണമെന്ന് പിയൂഷ് ഗോയല്‍ | ||
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു?; നിയമം ഉടനെന്ന് കേന്ദ്രമന്ത്രിഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ അവതരിപ്പിച്ചിരുന്നു | ||
മുന്‍ കേന്ദ്രമന്ത്രി പണ്ഡിറ്റ് സുഖ്റാം അന്തരിച്ചുമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പണ്ഡിറ്റ് സുഖ്റാം അന്തരിച്ചു | ||
രാമനവമി ഘോഷയാത്രകൾ പാകിസ്ഥാനിലാണോ നടത്തേണ്ടത്? ഒവൈസിയോട് കേന്ദ്ര മന്ത്രിരാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രകൾക്കു നേരെ അതിക്രമമുണ്ടായതിൽ ഗിരിരാജ് സിങ് അമർഷം പ്രകടിപ്പിച്ചു | ||
നടന് രണ്‍വീറിനൊപ്പം നൃത്തച്ചുവടുവെച്ച് കേന്ദ്രമന്ത്രി; വൈറല്‍ വീഡിയോബാജിറാവു മസ്താനി എന്ന ചിത്രത്തിലെ ഗാനത്തിനാണ് കേന്ദ്രമന്ത്രി നടന് രണ്‍വീറിനൊപ്പം ചുവടുവെച്ചത് | ||
![]() | ‘ശക്തമായ കോൺഗ്രസ് അനിവാര്യം; പ്രവർത്തകർ പാർട്ടിയിൽ തുടരണം‘- നിതിൻ ഗഡ്കരിഇന്ത്യയിലെ ജനാധിപത്യം ശക്തിപ്പെടുത്താൻ കോൺഗ്രസുകാരോട് അവരുടെ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കാനും പാർട്ടിയിൽ തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു | |
![]() | മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി, വൈറല്‍ വീഡിയോസംസ്ഥാനത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ് ഈ വര്‍ഷമാദ്യം ആവശ്യപ്പെട്ടിരുന്നു | |
![]() | ജ്യോതിരാദിത്യ റുമാനിയയില്‍, കിരണ്‍ റിജിജു സ്ലോവാക്യയിലേക്ക്, ഹംഗറിയില്‍ പുരി, വികെ സിങ് പോളണ്ടില്‍; ഒഴിപ്പിക്കലിന് നേതൃത്വം നല്കാന് മന്ത്രിമാര്ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മന്ത്രിമാരെ അതിര്‍ത്തിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത് |
Search results 1 - 15 of 127