Advanced Search
Please provide search keyword(s)- Search results for Uttar Pradesh
Image | Title | |
---|---|---|
![]() | യുപിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നു മരണം; 35 പേര് കുടുങ്ങിക്കിടക്കുന്നുഉത്തര്പ്രദേശിലെ ലഖ്നൗവില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു | |
കശ്മീരില്‍ രണ്ട് രാഹുല്‍ ഗാന്ധി!; അപരനൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്ക്ജമ്മു കശ്മീരിലെത്തിയ ഭാരത് ജോഡോ യാത്ര കാണാനെത്തിയവര്‍ കണ്ടത് രണ്ട് രാഹുല്‍ ഗാന്ധിമാരെ! | ||
പാലില്‍ വെള്ളം ചേര്‍ത്തതിന് ആറു മാസം തടവ്; ശിക്ഷ 32 വര്‍ഷത്തിനു ശേഷം!പാലില്‍ വെള്ളം ചേര്‍ത്തെന്ന പരാതിയില്‍ 32 വര്‍ഷത്തിനു ശേഷം ശിക്ഷ വിധിച്ച് കോടതി | ||
'നാടിന്റെ പ്രാര്‍ഥന കേട്ടു'; കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചു- വീഡിയോഉത്തര്പ്രദേശില് കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചു | ||
മധ്യവയസ്കകളെ കൊലപ്പെടുത്തും; മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കും; സീരിയല്‍ കില്ലറുടെ ചിത്രം പുറത്തുവിട്ട് പൊലീസ്ഒളിവില് പോയ കൊലയാളിയെ കണ്ടെത്താന്‍ ആറ് സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. | ||
![]() | 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ തള്ളി; 2 പേര് അറസ്റ്റില്പ്രതികള്ക്കെതിരെ പോക്സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതതായും മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. | |
ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ട്രെയിനുകൾ വൈകുന്നു, സ്കൂൾ സമയത്തിലും മാറ്റംമൂടൽ മഞ്ഞ് അടുത്ത രണ്ടോ മൂന്നോ മണിക്കൂർ കൂടി തുടരുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് | ||
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്; യുപിയില്‍ ബസ് കണ്ടെയ്നര്‍ ലോറിയിലിടിച്ചു; ഒരു മരണം, 10 പേര്‍ക്ക് പരിക്ക്യുപിയിലെ ഗൗതംബുദ്ധനഗറിലെ ദാന്‍കൗര്‍ ഏരിയയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം | ||
![]() | മകള്‍ക്ക് അച്ഛന്റെ വിവാഹസമ്മാനം ബുള്‍ഡോസര്‍; കാരണം ഇതാണ്വിരമിച്ച സൈനികന് പരശുറാം പ്രജാപതിയാണ് തന്റെ മകള്‍ നേഹയ്ക്ക് വിവാഹദിനത്തില്‍ ബുള്‍ഡോസര്‍ സമ്മാനിച്ചത്. | |
പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 2 പേര് അറസ്റ്റില്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി, ഒരാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. | ||
യുപിയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; ആറു മരണം, 15 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരംജയ്പൂരില് നിന്നും യാത്രക്കാരുമായി ബറൈച്ചിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത് | ||
![]() | രക്തം കുടിച്ചാല്‍ ഗര്‍ഭിണിയാവാം; മന്ത്രവാദിയുടെ വാക്കുകേട്ട് 10വയസുകാരനെ കൊലപ്പെടുത്തി; യുവതിക്ക് ജീവപര്യന്തംകുട്ടിയെ കൊലപ്പെടുത്തി രക്തം കുടിച്ചാല്‍ ഗര്‍ഭം ധരിക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍ കൃത്യം നടത്തിയത്. അതിനായി കാമുകന്റെയും ബന്ധുവിന്റെയും സഹായം തേടുകയും ചെയ്തു | |
സ്യൂട്ട്കേസിനുള്ളില്‍ 22കാരിയുടെ മൃതദേഹം; ഡല്‍ഹി സ്വദേശിനിയുടെതെന്ന് പൊലീസ്മൃതദേഹത്തില് മുഖത്തും തലയിലും രക്തവും, ശരീരമാസകലം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. | ||
![]() | ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; ടിടിഇ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളി; സൈനികന് കാല് നഷ്ടമായിപുറത്തേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് സൈനികന്റെ കാല് ട്രെയിനടിയില്‍ കുടുങ്ങുകയായിരുന്നു | |
'അല്ലാഹുവിന്റെ കല്‍പ്പന'; മുസ്ലീം വോട്ട് ലക്ഷ്യമിട്ട് വിതരണം ചെയ്തത് ഒരു ട്രക്ക് നിറയെ കോഴികള്‍; വീഡിയോ വൈറല്എന്നെപ്പോലെ പാവപ്പെട്ടവനെ നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുത്തത് പൊതുസമൂഹമാണ്. അതിനാല്‍ അവരെ തിരിച്ചുസഹായിക്കുക എന്റെ ചുമതലയാണ് |
Search results 1 - 15 of 299