Advanced Search
Please provide search keyword(s)- Search results for Uttar Pradesh election
Image | Title | |
---|---|---|
അഖിലേഷ് വീണത് പൊരുതി തന്നെ; തോറ്റെങ്കിലും കോട്ടമില്ലാതെ എസ്പി, 'മിണ്ടാതിരുന്ന' മായാവതി കളത്തിന് പുറത്ത്ഉത്തര്പ്രദേശില് വീണ്ടും ബിജെപി അധികാരത്തിലെത്തുമ്പോള്‍, നില മെച്ചപ്പെടുത്തി സമാജ്വാദി പാര്‍ട്ടി | ||
പഞ്ചാബ് ഇന്ന് പോളിങ് ബൂത്തിലേക്ക്; യുപിയിൽ മൂന്നാം ഘട്ടംരാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് | ||
![]() | റേഷന്റെ കൂടെ ഒരു കിലോ നെയ്യ്; യുപിയില്‍ അഖിലേഷ് യാദവിന്റെ പ്രഖ്യാപനംബിജെപി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ ഗുണമേന്മ ഇല്ലാത്തത് ആണെന്നും ഗ്ലാസ് ചീളുകള്‍ റേഷനില്‍ നിന്ന് കിട്ടിയ സംഭവം വരെയുണ്ടെന്നും അഖിലേഷ് | |
![]() | 'കേരളീയര്‍ ആത്മാഭിമാനമുള്ളവര്‍; യുപി കേരളം പോലെയാകാന്‍ വോട്ട് ചെയ്യണം'; യോഗിക്ക് മറുപടിയുമായി വി ഡി സതീശന്ഉത്തര്പ്രദേശ് കേരളം പോലെ ആകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് | |
'കേരളം ഒന്നാമതാണ്; അങ്ങനെയാകാന്‍ യുപിയില്‍ നിന്ന് ബിജെപിയെ തുരത്തണം'; യോഗിക്ക് മറുപടിയുമായി യെച്ചൂരിഉത്തര്പ്രദേശ് കേരളം പോലെ ആകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി | ||
![]() | പിഴവ് പറ്റിയാല്‍ യുപി കേരളമോ കശ്മീരോ ആയി മാറും; വിദ്വേഷ പരാമര്‍ശവുമായി യോഗിപിയില് ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന | |
ഉത്തര്‍പ്രദേശ് പോളിങ് ബൂത്തില്‍; 58 നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചുഒന്നാം ഘട്ടത്തിൽ 623 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഒമ്പത് മന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നു | ||
![]() | കയ്യില്‍ രണ്ട് തോക്ക്; യോഗി ആദിത്യനാഥിന് 1.54 കോടിരൂപയുടെ സ്വത്ത്നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് | |
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; ധനികനായ സ്ഥാനാര്‍ഥിയുടെ ആസ്തി 148 കോടി; മത്സരിക്കുന്നത് ബിജെപി ടിക്കറ്റില്സാമ്പത്തികമായി താഴെ നില്ക്കുന്നവര് മൂന്ന് പേരാണ് മത്സരരംഗത്തുള്ളത്. | ||
'ബിജെപിക്ക് വോട്ട് ചെയ്യരുത്'; ഗ്രാമങ്ങളില്‍ പ്രചാരണം നടത്താന്‍ സംയുക്ത കിസാന്‍ മോര്ച്ചതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രചാരണത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച | ||
കനയ്യ കുമാറിന് നേരെ മഷിയേറ്; ആസിഡ് ആക്രമണമെന്ന് കോണ്‍ഗ്രസ്കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം | ||
'യുപി തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കും'; അഖിലേഷ് യാദവ് നാമനിര്‍ദേശ പത്രിക നല്കിരാജ്യത്തിന്റെ അടുത്ത നൂറ്റാണ്ടിലെ ചരിത്രമെഴുതുക ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പായിരിക്കുമെന്ന് പത്രിക നല്‍കിയതിന് പിന്നാലെ അഖിലേഷ് പറഞ്ഞു | ||
![]() | സിപിഐ 40 സീറ്റില്‍; സിപിഎം അഞ്ചിടത്ത്; ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് പാര്ട്ടികള്അയോധ്യ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് സിപിഐ അറിയിച്ചു | |
![]() | കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണ ക്യാമ്പയിന്റെ പോസ്റ്റര്‍ ഗേള്‍ ബിജെപിയില്‍; യുപിയില്‍ പ്രിയങ്ക ഗാന്ധിക്ക് വന്‍ തിരിച്ചടിഈ ക്യാമ്പയിന് യുപിയില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരിക്കെയാണ്, ക്യാമ്പയിന്റെ പ്രധാന മുഖമായിരുന്ന നേതാവ് തന്നെ എതിര് ചേരിയിലെത്തിയത് | |
![]() | 2017ല്‍ ബിജെപിയെ ജയിപ്പിക്കുന്നതില്‍ നിര്‍ണായക ശക്തി; ഇത്തവണ പിന്തുണ എസ്പിക്ക്: നിലപാട് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്കേന്ദ്രസര്ക്കാരിന് എതിരായ കര്‍ഷക സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച സംഘടനയാണ് ഭാരതീയ കിസാന്‍ യൂണിയന് |
Search results 1 - 15 of 32