• Search results for Uttarakhand
Image Title
nayana motamma
skydive

70ാം വയസിൽ ആകാശച്ചാട്ടം, അമ്പരപ്പിച്ച് ഛത്തീസ്​ഗഡ് ആരോ​ഗ്യമന്ത്രി; വിഡിയോ

ഛത്തീസ്​ഗഡ് ആരോ​ഗ്യമന്ത്രിയുടെ ആകാശച്ചാട്ടം വൈറൽ

Published on 21st May 2023
wedding

ക്ഷണക്കത്ത് വൈറലായി, കോലം കത്തിച്ച് പ്രതിഷേധം; മുസ്ലീം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്ന് വെച്ച് ബിജെപി നേതാവ്

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്

Published on 21st May 2023
tirath sing rawat

'കീറിയ ജീന്‍സ്' ഇട്ട പെണ്ണുങ്ങളെ കണ്ട് ഞെട്ടി ; എന്തു സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നത് ? ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

വീട്ടില്‍ ശരിയായ സംസ്‌കാരം പഠിക്കുന്ന കുട്ടി എത്ര മോഡേണ്‍ ആയാലും ജീവിതത്തില്‍ പരാജയപ്പെടില്ലെന്ന് മുഖ്യമന്ത്രി

Published on 17th March 2021
anil dujana

യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; ഗുണ്ടാനേതാവിനെ വെടിവെച്ചു കൊന്നു- വീഡിയോ

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല. ഗുണ്ടാനേതാവ് അനില്‍ ദുജാനയെ ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നു

Published on 4th May 2023
umesh_pal_mother

'മകന് ലഭിച്ച ആദരവ്'; ആസാദ് അഹമ്മദിനെ കൊലപ്പെടുത്തിയതിന് യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച് ഉമേഷ് പാലിന്റെ അമ്മ

'ഇത് എന്റെ മകന് ലഭിച്ച ആദരവാണ്. ചുമതലകള്‍ നിറവേറ്റിയ മുഖ്യമന്ത്രിക്കും പൊലിസീനോടും ഞാന്‍ നന്ദി പറയുന്നു'

Published on 13th April 2023
bus

ഉത്തരാഖണ്ഡില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു, രണ്ടുമരണം; നിരവധിപ്പേര്‍ക്ക് പരിക്ക്- വീഡിയോ 

ഉത്തരാഖണ്ഡില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

Published on 2nd April 2023
ksu_sfi

തൃശൂർ ലോ കോളജിൽ കെഎസ്‍യു - എസ്എഫ്ഐ സംഘർഷം; എട്ട് പേർക്ക് പരിക്ക്

നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്‍യു പ്രവർത്തകർക്കും പരിക്കേറ്റു

Published on 17th March 2023
pfi

'ഇസ്ലാമിക ഭരണം സ്ഥാപിക്കൽ ലക്ഷ്യം, ഇതര മതസ്ഥർക്കെതിരെ ​ഗൂഢാലോചന'- പിഎഫ്ഐ കേസിൽ കുറ്റപത്രം

ദാറുല്‍ ഖദ എന്ന പേരില്‍ പിഎഫ്‌ഐക്ക് അകത്ത് കോടതി പ്രവര്‍ത്തിച്ചു. ഈ കോടതിയുടെ തീരുമാനങ്ങളാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയത്

Published on 17th March 2023
sahar_moral_attack

തൃശൂരിലെ സദാചാരക്കൊല; പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

ചേര്‍പ്പ് പഴുവില്‍ സദാചാര കൊലക്കേസില്‍ പ്രതികളായ നാലു പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

Published on 17th March 2023
cage

പുലിയെ പിടികൂടാന്‍ കൂട് ഒരുക്കി, വീണത് കോഴിയെ പിടിക്കാന്‍ വന്ന 'കള്ളന്‍'- വീഡിയോ 

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം

Published on 24th February 2023
indira-_rajiv

ഇന്ദിരയുടെയും രാജീവിന്റെതും അപകടമരണങ്ങള്‍; രക്തസാക്ഷിത്വമല്ലെന്ന് ബിജെപി മന്ത്രി

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര സുഗമമായി നടത്തിയതിന്റെ ക്രെഡിറ്റ് നരേന്ദ്രമോദിക്ക് നല്‍കണം
 

Published on 1st February 2023
earthquake

ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത

രാവിലെ 8.58 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു

Published on 22nd January 2023
karnaprayag

വിണ്ടു കീറിയ ഭൂമി, വിള്ളല്‍ വീണ വീടുകള്‍...; ഭീതിയില്‍ ഉത്തരാഖണ്ഡിലെ കുടുതല്‍ പ്രദേശങ്ങള്‍

ജോശിമഠില്‍നിന്ന് എണ്‍പതു കിലോമീറ്റര്‍ അകലെയുള്ള, കര്‍ണപ്രയാഗിലെ ബഹുഗുണ നഗറില്‍ 2015ല്‍ തന്നെ വീടുകള്‍ക്കു വിള്ളല്‍ വീഴുന്നതു റിപ്പോര്‍ട്ടു ചെയ്തിരുന്നു

Published on 12th January 2023
bike race

ഒരു ബൈക്കിൽ ആറ് പേർ, നടുറോഡിൽ പ്രകടനം, അവസാനം...

മൂന്ന് ബൈക്കുകളിലായി 14 പേരാണ് നടുറോഡിൽ ബൈക്ക് പ്രകടനം നടത്തിയത്. ഒന്നിൽ ആറ് പേരും മറ്റ് രണ്ട് ബൈക്കുകളിൽ നാല് പേര് വീതവുമാണ് ഉണ്ടായിരുന്നത്.

Published on 11th January 2023

Search results 1 - 15 of 205