• Search results for VACCINATION IN CHILDREN
Image Title
veena george

കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനം, മുമ്പും ശേഷവും നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും; സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി 

മുതിര്‍ന്നവരുടേയും കുട്ടികളുടേയും വാക്സിനേഷനുകള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തില്ലെന്നും മന്ത്രി അറിയിച്ചു

Published on 28th December 2021
COVAXIN

കൗമാരക്കാര്‍ക്ക് കോവാക്‌സിന്‍, കരുതല്‍ ഡോസ് 39 ആഴ്ചകള്‍ക്ക് ശേഷം; കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി 

ജനുവരി മൂന്ന് മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കുക

Published on 27th December 2021
covid vacccination in kerala

15നും 18നും ഇടയില്‍ 15ലക്ഷം പേര്‍; കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി  

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 26th December 2021
COVID UPDATES INDIA

കുട്ടികള്‍ക്ക് ഉടന്‍ കോവിഡ് വാക്‌സിന്‍ വേണ്ട; കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി വിദഗ്ധ സമിതിയംഗം 

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍ വേണ്ടെന്ന് വിദഗ്ധ സമിതിയംഗം

Published on 21st December 2021
covid vaccination in KERALA

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയ സംഭവം: ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു 

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

Published on 3rd December 2021
COVID UPDATES KERALA

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജം: ആരോഗ്യമന്ത്രി 

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 19th August 2021
VACCINATION IN INDIA

രണ്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സെപ്റ്റംബറോടെ കോവാക്‌സിന്‍?; പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു

പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി

Published on 23rd June 2021
novavax Shows 90% Efficacy

നോവാവാക്‌സ് ഇന്ത്യയില്‍ സെപ്റ്റംബറില്‍, കുട്ടികളില്‍ അടുത്ത മാസം പരീക്ഷണം; നൂറ് ശതമാനം സംരക്ഷണമെന്ന് സിറം 

അമേരിക്കന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ നോവാവാക്‌സ് സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Published on 16th June 2021
VACCINATION IN CHILDREN

കുട്ടികളെ കോവിഡില്‍ നിന്ന് സംരക്ഷിക്കാം; പകര്‍ച്ചപ്പനി വാക്‌സിന്‍ ഫലപ്രദം, റിപ്പോര്‍ട്ട്

പകര്‍ച്ചപ്പനിക്കെതിരെ നല്‍കുന്ന വാക്‌സിന്‍ കുട്ടികളില്‍ കുത്തിവെച്ചാല്‍ കോവിഡിനെതിരെ സംരക്ഷണം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

Published on 16th June 2021
cbse plus two exam

വാക്‌സിന് മുന്‍പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ വേണ്ട; നിലപാട് അറിയിച്ച് ഡല്‍ഹി സര്‍ക്കാര്‍ 

വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍

Published on 23rd May 2021
VACCINATION IN INDIA

കുട്ടികള്‍ക്കുള്ള വാക്‌സിന്‍: കോവാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി 

വാക്സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു

Published on 13th May 2021

Search results 1 - 11 of 11