Advanced Search
Please provide search keyword(s)- Search results for VC
Image | Title | |
---|---|---|
![]() | കേരള സര്‍വകലാശാല വിസി നിയമനം; സെര്‍ച്ച് കമ്മറ്റി രൂപികരിച്ച് ഗവര്ണര്കമ്മിറ്റിയില് ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളാണുള്ളത്. | |
'റിലീസ് 10 മണിക്ക്, 9 മണി മുതൽ സിനിമ മോശമാണെന്ന് കമന്റുകൾ'; പാക്കിസ്ഥാനിൽ നിന്നുപോലും ശത്രുക്കളോ എന്ന് വിഷ്ണു ഉണ്ണികൃഷ്ണൻചിത്രത്തെക്കുറിച്ചുള്ള പോസ്റ്റിന് താഴെ സിനിമ മോശമാണെന്നും ടിക്കറ്റ് പൈസ പോയെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് വരുന്നത് | ||
![]() | 'സമന്‍സ് കിട്ടിയവര്‍ ബന്ധപ്പെടണം'; പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്കോണ്‍ഗ്രസ് നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത് കേസില്‍പ്പെട്ട മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നിയമസഹായം നല്‍കുമെന്ന് കെപിസിസി | |
'പെണ്ണും പ്രേമവും പറയാൻ പറ്റിയ സമയമാണോ ഇത്'; ആകാംക്ഷ നിറച്ച് 'സബാഷ് ചന്ദ്രബോസ്' ട്രെയിലർ1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത് | ||
വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്റെ തല; ഞെട്ടി സോഷ്യല്‍മീഡിയ - വീഡിയോസണ് എക്സ്പ്രസിന്റെ അങ്കാരയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത് | ||
ബ്രേക്ക്ഫാസ്റ്റ് മുതല്‍ ഷോപ്പിങ് വരെ, ഭാര്യയുടെ മുഖമുള്ള തലയണ ചേര്‍ത്തുപിടിച്ച് യുവാവ്; രസകരമായ യാത്രാചിത്രങ്ങള്ജോലിത്തിരക്ക് മൂലം ഭാര്യ അവസാനനിമിഷം പിന്മാറിയപ്പോള് ഭാര്യയുടെ മുഖമുള്ള തലയണയുമായി യാത്ര പോകുകയായിരുന്നു ഭര്‍ത്താവ് | ||
ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് കുഞ്ഞ് താഴോട്ട്; യുവാവിന്റെ അത്ഭുതരക്ഷപ്പെടുത്തല്‍; വീഡിയോഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയില്‍ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളില്‍ ഏറ്റുവാങ്ങി ജീവന് രക്ഷിച്ച യുവാവ് സൂപ്പര്‍ ഹീറോയായി | ||
സീസണിലെ മൂന്നാം ഇരട്ട ശതകം തൊട്ട് ചേതേശ്വര്‍ പൂജാര; കയ്യടിച്ച് ലോര്‍ഡ്സ്(വീഡിയോ)118 വര്‍ഷത്തെ ചരിത്രത്തിന് ഇടയില്‍ മൂന്ന് ഇരട്ട ശതകം ഒരു സീസണില്‍ നേടുന്ന ആദ്യ സസെക്സ് താരവുമായി പൂജാര | ||
രവി ശാസ്ത്രിക്ക് ഷാംപെയ്ന്‍ ഓഫര്‍ ചെയ്ത് പന്തും കോഹ്ലിയും, സ്വീകരിച്ചത് പന്തിന്റേത്; വീഡിയോ വൈറല്മാന് ഓഫ് ദി മാച്ച് ആയതിന് ലഭിച്ച ഷാംപെയ്ന്‍ മുന്‍ പരിശീലകന് രവി ശാസ്ത്രിക്ക് നല്‍കിയും പന്ത് ശ്രദ്ധ പിടിച്ചു | ||
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി ടി ബല്‍റാമിനെതിരെ പൊലീസ് കേസെടുത്തുഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ കൊല്ലം അഞ്ചാലംമൂട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത് | ||
വീടിന്റെ മേല്‍ക്കൂരയില്‍ ഇരിപ്പുറപ്പിച്ച് സിംഹം- വീഡിയോസുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത് | ||
![]() | മദ്യത്തിന്റെ വില കൂട്ടും: മന്ത്രി എം വി ഗോവിന്ദന് നിയമസഭയില്ഇന്ത്യന് നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന് നിയമസഭയില്‍ | |
9 വര്‍ഷമായി, രോഹിത്തുമായുള്ള ബന്ധം ഇപ്പോഴും ദൃഢമാണ്: ശിഖര്‍ ധവാന്‍രോഹിത് ശര്‍മയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ട്വീറ്റാണ് മത്സരശേഷം ധവാനില്‍ നിന്ന് വന്നത് | ||
പ്രപഞ്ചം എത്ര മനോഹരം; നക്ഷത്രങ്ങൾ പിറക്കുന്ന ഇടം, മരിക്കുന്ന നക്ഷത്രത്തിന്റെ അവസാന നൃത്തം; അമ്പരപ്പിച്ച് ജയിംസ് വെബ് ചിത്രങ്ങൾലോകത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശേഷിയേറിയ ടെലസ്കോപ്പാണ് ജെയിംസ് വെബ്ബ് | ||
ഗുജറാത്തിലും തെലങ്കാനയിലും പ്രളയം; ഡല്‍ഹിയിലും മുംബൈയിലും അതിശക്തമഴ; തെരുവുകള്‍ വെള്ളത്തിനടിയില്‍; ദുരിതം; വീഡിയോരാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ മിക്കസംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം |
Search results 1 - 15 of 652