• Search results for VFX
Image Title
indrans

'സാറേ... ഞാന്‍ ഇന്ദ്രന്‍സാണേ!' ഞാന്‍ പകച്ചുപോയി; തിരക്കഥാകൃത്തിന്റെ കുറിപ്പ്

'ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ'

Published on 6th August 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019

കനത്ത മഴയില്‍ 'മുങ്ങി' മുംബൈ ; റെയില്‍വെ ട്രാക്കുകള്‍ വെള്ളത്തില്‍ ; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം

ഇന്നലെ അർദ്ധരാത്രി 360 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. ഇന്ന് രാവിലെ നാലിനും അഞ്ചിനും ഇടയിൽ മാത്രം 100 മില്ലിമീറ്റർ വരെ മഴ പെയ്തു

Published on 1st July 2019
Virat-Kohli-3

ധോനിയുടെ മണ്ണില്‍ കോഹ് ലിയും സംഘവും നല്‍കിയത് 78 ലക്ഷം രൂപ

കോഹ് ലിയും ഇന്ത്യന്‍ ടീമിനെ 14 താരങ്ങളും ചേര്‍ന്ന് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കിയത് 78 ലക്ഷം രൂപ

Published on 9th March 2019
india54
mamangam2

'ചെയ്യാന്‍ പാടില്ലാത്തതെന്തോ ചെയ്യുന്നതിന് സാക്ഷിയാവേണ്ടി വന്നതിന്റെ പിടച്ചില്‍ ഇനിയും മാറിയിട്ടില്ല'; മാമാങ്കം സംവിധായകന് പിന്തുണയുമായി അണിയറ പ്രവര്‍ത്തകന്‍

'കുഞ്ഞുമായി പെറ്റമ്മയ്ക്കിനി യാതൊരു ബന്ധവുമില്ലെന്ന് വളര്‍ത്തച്ഛന്‍ പറയുമ്പോലെ അതിക്രൂരവും നൈതികതയ്ക്ക് നിരക്കാത്തതും നിഷ്ഠൂരവുമാണ് ആ വാക്കുകള്‍'

Published on 4th February 2019

മാമാങ്കത്തിൽ മമ്മൂട്ടിയുടെ നിലപാട്; ആർക്കും ഇത്തരം അവസ്ഥയുണ്ടാകരുത്; സംവിധായകൻ തുറന്നു പറയുന്നു

കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത് സംഭവിച്ചത്

Published on 2nd February 2019

സെറ്റിടാന്‍ തണ്ണീര്‍ത്തടം നികത്തി, നിര്‍മാതാവിന് സിനിമയ്ക്കു പുറത്തും ലക്ഷ്യങ്ങള്‍; മാമാങ്കത്തിലെ ഭിന്നതയുടെ കാരണം നിരത്തി സജീവ് പിള്ള

തനിക്ക് പരിചയസമ്പത്തില്ലെന്നും സംവിധാനം ചെയ്യാന്‍ അറിയില്ലെന്നുമുള്ള നിര്‍മാതാവിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം വ്യക്തമാക്കി.

Published on 2nd February 2019

നീതിക്കായി കാലില്‍ വീണ് കരയുന്ന അമ്മ; കൂസലില്ലാതെ ഇരിക്കുന്ന പൊലീസുകാരന്‍; നൊമ്പരം, കാണാതെ പോകരുത് ഈ വീഡിയോ

നീതിക്ക് വേണ്ടി പൊലീസ് സ്റ്റേഷന് മുന്‍പില്‍ കേഴുന്ന അമ്മയുടെ വീഡിയോ വൈറലാകുന്നു

Published on 20th January 2019

പുലി കോടതി കയറി; അതിസാഹസികമായി പിടികൂടി മുറിയിൽ അടച്ച് പൂട്ടി

ഗുജറാത്തിലെ കോടതി വളപ്പിൽ അപ്രതീക്ഷിതമായി കയറിയ പുലി പരിഭ്രാന്തി പരത്തി

Published on 14th December 2018

ആരാധകരുടെ കാത്തിരിപ്പിന് വിട ; രജനിയുടെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു  

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷങ്കര്‍ അണിയിച്ചൊരുക്കുന്ന ചിത്രം നവംബര്‍ 29 നാണ് തിയേറ്ററുകളിലെത്തുന്നത്

Published on 11th July 2018
prithvi

'ലൂസിഫര്‍' വരുന്നു; ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനംകൊണ്ട് സുപ്രിയ  

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് ടൈറ്റില്‍ വീഡിയോയില്‍ പറയുന്നത്

Published on 8th May 2018

സെന്‍സര്‍ ബോര്‍ഡിന്റെ ഈ അഹങ്കാരത്തിന് അറുതി വരുത്താന്‍ നമ്മളെ കൊണ്ട് എന്തുചെയ്യാന്‍ കഴിയും; സിനിമാ പ്രവര്‍ത്തക ചോദിക്കുന്നു

ഒരു അവകാശവും അധികാരവുമില്ലാത്ത ഇവര്‍ സിനിമയുടെ കഴുത്തില്‍ കത്തി വെക്കുമ്പോള്‍ നമ്മള്‍ നോക്കി നിക്കാതെ പ്രതികരിക്കണം. നമ്മളുടെ ശബ്ദം ഇതിനെതിരെയാണുയര്‍ത്തേണ്ടത്

Published on 5th January 2018
7e341bb7-110a-455d-bbba-ee416995fd0e

ബാഹുബലിയിലെ വെള്ളച്ചാട്ടത്തിന് മുകളില് നിന്നും ചാടുന്ന രംഗം അനുകരിച്ച യുവാവ് മരിച്ചു

പുത്തന്‍ സാങ്കേതിക തികവില്‍ അണിയിച്ചൊരുക്കിയ ബാഹുബലിയിലെ രംഗങ്ങള് ജീവിതത്തില്‍ പരീക്ഷിച്ച് ഒരാള്‍ മരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍
വരുന്നത്

Published on 21st July 2017

Search results 1 - 14 of 14