• Search results for VIDEO
Image Title
ajith

മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്; വിഡിയോ വൈറൽ

തന്റെ മാനേജർ  സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്

Published on 23rd February 2020
samantha

'മര്യാദക്ക് പെരുമാറണം', ക്ഷേത്രത്തില്‍ വെച്ച് ആരാധകനോട് ദേഷ്യപ്പെട്ട് സാമന്ത; വിഡിയോ

സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയത്

Published on 22nd February 2020
freekick

ആ ഫ്രീകിക്ക് താരങ്ങൾ സിനിമയിൽ; നാൽവർ സംഘത്തിന് ഇനി ബി​ഗ് സ്ക്രീനിൽ പന്ത് തട്ടാം

എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് വിഡിയോയിലെ താരങ്ങൾ

Published on 22nd February 2020
DWARF

'എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരു'; പൊട്ടിക്കരഞ്ഞ് ആ ഒന്‍പത് വയസുകാരന്‍ പറയുന്നു; ഹൃദയഭേദകം

ഉയരക്കുറവുള്ള മനുഷ്യരോടുള്ള നമ്മുടെ സമീപനത്തിലെ പ്രശ്‌നങ്ങളെ തുറന്ന് കാണിക്കുകയാണ് ഈ അമ്മ

Published on 21st February 2020
cycle

'രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്'; ഈ അപകട വീഡിയോ കാണു; എന്നിട്ട് ഇക്കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കു

അമിത വേഗതയും അശ്രദ്ധയും അക്ഷമയും അപകടങ്ങൾക്ക് പലപ്പോഴും കാരണമാകുന്നു

Published on 21st February 2020
PRANAV

പെട്ടി തോളിൽ ചുമന്ന് പ്രണവ് മോഹൻലാൽ; ജീവിതത്തിലെ 'ചാർളി'യെന്ന് ആരാധകർ; വീഡിയോ വൈറൽ

താര പുത്രന്റെ ആ ലാളിത്യം തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുന്നു

Published on 19th February 2020

വിറ്റത് 908 ടിക്കറ്റ്; ലഭിച്ചത് 6,021,93 രൂപ; പരിപാടി കണ്ടത് 4000 പേര്‍; സൗജന്യപാസ് 3000; മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ 

സാമ്പത്തികമായി പരിപാടി പരാജയപ്പെട്ടു. വേണ്ടത്ര തുക ടിക്കറ്റ് വിറ്റ ഇനത്തില്‍ ലഭിച്ചില്ല

Published on 19th February 2020
sanju

‘കലങ്ങിയില്ല... നല്ലോണം കലക്കി ഒരു ​ഗ്ലാസൂടെ തരട്ടെ മോനെ‘- വൈറലായി സഞ്ജുവിന്റെ ടിക്‌ടോക്‌ 

മലയാളി താരം സഞ്ജു സാംസണും അമ്മയും ചേർന്ന് അവതരിപ്പിച്ച ടിക്‌ടോക്‌ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു

Published on 19th February 2020
sabu

'കോക്കാച്ചിത്തരങ്ങളുമായി എന്റെ അടുത്ത് വരരുത്'; ഡോ. രജിത്തിന്റെ അശാസ്ത്രിയ വാദങ്ങൾക്കെതിരെ വീണ്ടും സാബുമോൻ (വിഡിയോ) 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലെ മത്സരാർത്ഥിയാണ് നിലവിൽ രജിത് കുമാർ

Published on 19th February 2020
syria

ബോംബ് പൊട്ടുന്ന ശബ്ദംകേട്ട് പൊട്ടിച്ചിരിക്കുന്ന നാലു വയസുകാരി, കൂടെ ചിരിച്ച് അച്ഛനും; ഈ വിഡിയോ നിങ്ങളെ കണ്ണീരണിയിക്കും

പുറത്ത് ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് ഉറക്കെ ചിരിക്കുകയാണ് കുഞ്ഞ്, കൂടെ അച്ഛനും. എന്നാല്‍ ഇരുവരുടേയും ചിരി ലോകത്തെ കരയിക്കുകയാണ്

Published on 18th February 2020
train

ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് അഭ്യാസം, കൈവിട്ട് ട്രെയിനിന്റെ അടിയിലേക്ക്; ഞെട്ടിപ്പിക്കുന്ന വിഡിയോ പങ്കുവെച്ച് പീയുഷ് ഗോയല്‍

ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് നടത്തുന്ന അഭ്യാസമാണ് വിഡിയോയിലുള്ളത്

Published on 18th February 2020
dance

ഇതെന്ത് മന്ത്രജാലം! ഈ ഡാന്‍സിന്റെ ക്ലൈമാക്‌സ് കണ്ടാല്‍ വീണ്ടും വീണ്ടു കണ്ടുകൊണ്ടിരിക്കും, ഉറപ്പ്;  വിഡിയോ വൈറല്‍

മുഖാബ്ല എന്ന ഗാനത്തിനൊപ്പം അതിശയിപ്പിക്കുന്ന രീതിയില്‍ ചുവടുവെക്കുന്ന നാല് യുവാക്കളെയാണ് വിഡിയോയില്‍

Published on 18th February 2020
FIROZ

50 കിലോ കേരയെ വെട്ടി ചട്ടിയിലാക്കി; കൊതിയൂറുന്ന മീന്‍കറിയുമായി ഫിറോസ്; വിഡിയോ

50 കിലോഗ്രാം തൂക്കം വരുന്ന മീനിനെ വെട്ടി കറിവെക്കുന്നതാണ് വിഡിയോയിലുള്ളത്

Published on 18th February 2020
violin

ചെണ്ടക്കാരുടെ നടുവില്‍ വയലിനുമായി പെണ്‍കുട്ടി; 'രാമായണക്കാറ്റ്' പഞ്ചാരിമേളം വേര്‍ഷന്‍ സൂപ്പര്‍ഹിറ്റ്; വിഡിയോ വൈറല്‍

വയലിന്‍ സംഗീതത്തിനൊപ്പം ചെണ്ടയുടെ താളവും ചേര്‍ന്നുള്ള സ്‌പെഷ്യന്‍ മേളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 17th February 2020
araat

Search results 1 - 15 of 2342