• Search results for VT Balram
Image Title
balramjkljkl

'വളച്ചും ഒടിച്ചും ന്യായീകരിച്ച് പാവങ്ങള്‍ തളരുന്നു' ; ജയരാജനെയും ഇന്നസെന്റിനെയും അന്‍വറെയും ന്യായീകരിക്കുന്നവരെ പരിഹസിച്ച് വി ടി ബല്‍റാം

പി ജയരാജൻ, ഇന്നസെന്റ്,  ജോയ്‌സ് ജോര്‍ജ്,പി വി അന്‍വര്‍ എന്നിവരെ ബല്‍റാം പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.

Published on 20th March 2019

അന്തം കമ്മികള്‍ ചെല്ല്; കോണ്‍ഗ്രസ് ഈ നാട്ടില്‍ തന്നെ കാണും; എംഎം മണിക്ക് ബല്‍റാമിന്റെ മറുപടി

ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ത്തന്നെ കാണും

Published on 14th March 2019

'ലീ​ഗ് നേതാവ്  ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില് ?'; ഖുറാൻ പിടിച്ചുകൊണ്ടുള്ള ജലീലിന്‍റെ ഫോട്ടോയെ വിമർശിച്ച്  വി ടി  ബല്‍റാം

എഴുതിയ കാര്യവുമായി ബന്ധവുമില്ലാത്ത ഫോട്ടോയുടെ പ്രസക്തി എന്താണന്ന് വി ടി ബല്‍റാം

Published on 11th March 2019

ബൽറാമിന് മൂക്ക് കയർ; അഭിപ്രായം പാർട്ടി ചെലവിൽ വേണ്ട; സമൂഹമാധ്യമ ഇടപെടലിന് നിയന്ത്രണവുമായി കെപിസിസി

പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പോ ദു​ഷ്​​പ്പേ​രോ ഉ​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന്​ സൈ​ബ​ർ​രം​ഗ​ത്ത് സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം

Published on 26th February 2019

അൽപമെങ്കിലും വായന വേണം; വിടി ബൽറാമിനോട് എംബി രാജേഷ്

പേരിടുന്നതില്‍ താളബോധം പോരായെന്നുണ്ടെങ്കില്‍ അതായിരുന്നു ബല്‍റാം പറയേണ്ടിയിരുന്നത്‌
 

Published on 26th February 2019

കെ.ആര്‍ മീരയ്‌ക്കെതിരേ മോശം കമന്റ്; വി.ടി ബല്‍റാമിനെതിരേ പരാതി

സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയത്

Published on 25th February 2019

കേരളം വെള്ളരിക്കാപ്പട്ടണമാവുന്നു; എവിടെ സാംസ്‌കാരിക നായകര്‍; പൊന്നാടയില്‍ നട്ടെല്ല് മൂടിപ്പുതപ്പിച്ചോ?; വിടി ബല്‍റാം

പിണറായി വിജയന്‍ ലോക്‌നാഥ് ബെഹ്‌റ ടീമിന്റെ പൊലീസ് ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്

Published on 27th January 2019
modi_2

'പണം മുടക്കിയാല്‍ എന്താ, ആര്‍എസ്എസ്സുകാരന്റെ വലിപ്പം മോദിജിക്ക് ബോധ്യപ്പെട്ടല്ലോ'; പരിഹാസവുമായി വി.ടി ബല്‍റാം

പ്രതിമയുടെ കാലിന് സമീപം നില്‍ക്കുന്ന മോദിയുടെ ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 31st October 2018

'കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ ഇങ്ങനെ പേഴ്‌സ് ശ്രദ്ധയില്ലാതെ റോഡില്‍ ഇടാന്‍ പാടുമോ സഹോദരാ?' ; പിണറായിയെ ട്രോളി ബല്‍റാം ( വീഡിയോ )  

അഴിമതി നീക്കം കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു

Published on 9th October 2018

സിപിഎം എംഎല്‍എയുടെ വായ്പ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? വിമര്‍ശനവുമായി വിടി ബല്‍റാം  

വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരിക്കൊടുക്കുന്നതും ഏറ്റവും അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാത്തതും എന്ത് തരം നീതിയാണ്?

Published on 7th October 2018

വ്യവസായ വകുപ്പിൽ വീണ്ടും ''ചിറ്റപ്പൻ നിയമന"ങ്ങൾക്ക് നീക്കം? ജയരാജനെതിരെ വിടി ബൽറാം

വ്യവസായ വകുപ്പിൽ വീണ്ടും ''ചിറ്റപ്പൻ നിയമന'ങ്ങൾക്ക് നീക്കം നടക്കുന്നതായി വി ടി ബൽറാം ആരോപിച്ചു

Published on 5th October 2018
balramguj

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണ്: ബല്‍റാം വേദിയിലിരിക്ക് ഹസന്റെ പരാമര്‍ശം

വി.ടി.ബല്‍റാമിനെയും വി.എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം.

Published on 17th June 2018
vt-balramsdfcsdv

മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച ഇന്നോവ കണ്ട് ഞെട്ടി ഉണരേണ്ട അവസ്ഥയല്ല ഞങ്ങളുടേത്: വിമര്‍ശനങ്ങളോട് ബല്‍റാം പ്രതികരിക്കുന്നതിങ്ങനെ

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിയോജിപ്പോടെ ജോസ് കെ മാണിക്ക് വോട്ട് ചെയ്യുമെന്ന കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Published on 12th June 2018
Untitledhjhkh

വാഹനാപകടത്തില്‍ വി.ടി ബല്‍റാം എംഎല്‍എയുടെ ഡ്രൈവര്‍ മരിച്ചു

തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണ് മരിച്ചത്

Published on 13th May 2018

തീയേറ്ററിലെ ബാലപീഡനം : പ്രതി തൃത്താല സ്വദേശിയാണെന്നത് നാടിന് അപമാനം : വിടി ബല്‍റാം എംഎല്‍എ

പരാതി അന്വേഷിക്കാന്‍ പോലീസ് കാട്ടിയ അമാന്തം ഗൗരവമായി അന്വേഷിക്കണം

Published on 13th May 2018

Search results 1 - 15 of 57