Advanced Search
Please provide search keyword(s)- Search results for V Muraleedharan
Image | Title | |
---|---|---|
![]() | 'യാത്ര കഴിഞ്ഞാല്‍ ബസല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാന്‍ പോകുന്നത്'മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര നവകേരളസദസല്ല, നാടുവാഴി സദസാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ | |
കേന്ദ്രത്തിന് മുന്നില്‍ കേരളം ഭിക്ഷാപാത്രവുമായി നില്‍ക്കുന്ന അവസ്ഥ; വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ബാലഗോപാല്‍ജിഎസ്ടി നിയമം പാസാക്കിയപ്പോള്‍ തന്നെ സംസ്ഥാനം ഭിക്ഷാപാത്രവുമായി കേന്ദ്രത്തിനു അടുത്തേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞതാണെന്ന് മന്ത്രി | ||
![]() | 'മുഖ്യമന്ത്രി ഇത്ര മണ്ടനാവരുത്, നിയമങ്ങളെക്കുറിച്ചു ധാരണ വേണം'; കേന്ദ്രം മുഴുവന്‍ പണവും നല്‍കിയെന്ന് മുരളീധരന്ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി | |
![]() | 'ആരാധനാലയങ്ങളില്‍ ഏതാണ് അസമയം?; സമയവും അസമയവും ആരു തീരുമാനിക്കും?''ന്യായാധിപന്മാര്‍ നിയമാനുസൃതം ഉത്തരവ് പുറപ്പെടുവിച്ചാല്‍ നടപ്പിലാക്കപ്പെടും' | |
![]() | കളമശ്ശേരി സ്‌ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു; രഹസ്യാന്വേഷണ വിഴ്ചയുണ്ടായോയെന്ന് പരിശോധിക്കും: വി മുരളീധരന്ബോംബ് സ്‌ഫോടനമാണെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട് | |
വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചത് നിര്‍മ്മാണ വസ്തുക്കളുമായി വന്ന കപ്പലിനെ; പരിപാടിക്ക് പോയത് മനസ്സില്ലാ മനസ്സോടെ: വി മുരളീധരന്വിഴിഞ്ഞത്ത് നിര്‍മാണവസ്തുക്കളുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ച് തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന പ്രതീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ | ||
![]() | 'കേരളത്തിന് അർഹമായത് എല്ലാം കിട്ടും'; രാജ്മോഹൻ ഉണ്ണിത്താന് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി400 ൽ പത്തല്ല, അതിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് കിട്ടുമെന്നും വി മുരളീധരൻ പറഞ്ഞു | |
![]() | 'ഷംസീര്‍ പറഞ്ഞ അതേവാചകം മറ്റൊരു രൂപത്തില്‍ പറയുന്നു; സനാതനധര്‍മ്മത്തില്‍ എന്താണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്?'വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച് അധികാരവും അഴിമതിയും കുടുംബവാഴ്ചയും പതിറ്റാണ്ടുകളായി നടത്തുന്ന ആളുകള്‍ക്ക് പലതരത്തിലുള്ള വികലമായ ധാരണകളുണ്ടാകും. | |
'ഉദയനിധി പറയുന്നത് ഷംസീറിന്റെ അതേ വാചകം; ഇതേ അഭിപ്രായം പിണറായി വിജയനും ഉണ്ടാകണം'സനാതന ധര്‍മ്മത്തിന് എതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയിനിധി സ്റ്റാലിന് എതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍ | ||
![]() | 'കിറ്റില്‍ വരെ പടം വച്ച് അച്ചടിച്ചല്ലേ കൊടുത്തത്?; സ്മരണ വേണം, സ്മരണ'രണ്ടു തവണയായി 270 കോടിയും 251 കോടിയും നല്‍കിയത് ജനങ്ങള്‍ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങള്‍ വിളംബരം ചെയ്തു തന്നെ നടക്കണോ? | |
'മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം; റിയാസിന്റെ അഭിപ്രായം എന്താണ്?'മാസപ്പടി വാങ്ങിയ വ്യക്തിക്ക് രണ്ട് പ്രമുഖ വ്യക്തികളുമായി ബന്ധമുണ്ട് | ||
'മിത്തിനെ മുത്താക്കാന്‍ എന്തിന് ലക്ഷങ്ങള്‍ ഷംസീറേ?; മാപ്പു പറഞ്ഞിട്ടുപോരേ പ്രഹസനം'സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ | ||
'ഷംസീറിന്റെ നിലപാട് ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളി; സ്വന്തം സമുദായത്തിന്റെ കാര്യത്തിൽ ഇതേ സമീപനം സ്വീകരിക്കുമോ?'ശാസ്ത്രീയ വിശദീകരണവും ചർച്ചകളും ഹൈന്ദവവിശ്വാസത്തിൽ മാത്രമാണെന്ന് വി മുരളീധരൻ | ||
![]() | സുരേന്ദ്രനു പകരം മുരളീധരന്‍ സംസ്ഥാന അധ്യക്ഷപദവിയിലേക്ക്, സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും?മന്ത്രിയാക്കിയ ശേഷം സുരേഷ് ഗോപിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത് വിജയ സാധ്യത കൂട്ടുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു | |
![]() | ജനങ്ങൾ ആഗ്രഹിച്ചാൽ ആറ്റിങ്ങലിൽ മത്സരിക്കും: ശോഭാ സുരേന്ദ്രന്ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് വി മുരളീധരൻ മത്സരിക്കുമെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് ശോഭയുടെ പ്രതികരണം |
Search results 1 - 15 of 33