Advanced Search
Please provide search keyword(s)- Search results for Veena George
Image | Title | |
---|---|---|
കുസാറ്റ് ദുരന്തം; സർജന്മാർ ഉൾപ്പെടെ സ്പെഷ്യൽ സംഘം സജ്ജമെന്ന് വീണാ ജോർജ്64 പേർക്കാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത് | ||
![]() | ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രിപ്രവർത്തനങ്ങൾ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു | |
![]() | നവജാതശിശു സംരക്ഷണത്തിന് സമഗ്ര ഗൃഹപരിചരണ പദ്ധതിയുമായി സര്‍ക്കാര്‍; കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുംശിശുപരിചരണത്തില് മാതാപിതാക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഹെല്‍പ് ലൈന്‍ (ദിശ 1056, 104) ലഭ്യമാക്കിയിട്ടുണ്ട് | |
157 കടകൾ പൂട്ടിച്ചു, പിഴ ഈടാക്കിയത് 33 ലക്ഷം; പരിശോധന തുടരുമെന്ന് വീണാ ജോർജ്ഷവര്മ പോലുള്ള ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധനകള്‍ നടത്തി | ||
![]() | സ്ഥിരീകരിച്ചത് എട്ട് സിക കേസുകള്‍; ആശങ്ക വേണ്ട, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നുവെന്ന് മന്ത്രിതലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് | |
![]() | ആശുപത്രികളില്‍ ചാത്തന് മരുന്ന്; സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു; സിഎജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്; വിഡി സതീശന്26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകളാണ് വിതരണം ചെയ്തത്. | |
![]() | ആശുപത്രികളിൽ തുരുമ്പെടുത്ത് കിടക്കുന്നത് നിരവധി വാഹനങ്ങൾ; കണ്ടം ചെയ്ത് ഒഴിവാക്കണമെന്ന് മന്ത്രി'ആർദ്രം ആരോഗ്യം' താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രി സന്ദർശനങ്ങൾക്കിടയിൽ ഇങ്ങനെയുള്ള അനേകം വാഹനങ്ങൾ കണ്ടു. ഒരെണ്ണം പോലും ഓടിച്ചു മാറ്റാൻ കഴിയുന്നവയല്ല | |
![]() | ആരോഗ്യ മന്ത്രിയുടെ ഉറപ്പ് നാവുകൊണ്ട് മാത്രം; കുത്തിയിരിപ്പ് സത്യാഗ്രഹം നടത്താൻ ഹർഷിനറിപ്പോർട്ട് തിരിച്ചയക്കാൻ വൈകിയതിൽ ഒത്തുകളിയുണ്ടെന്നും ഹർഷിന | |
![]() | ഐസിയുവിലെ ലൈംഗിക പീഡനം എങ്ങുമെത്താതെ അന്വേഷണം | |
![]() | ഹരിദാസനെ പ്രതിയാക്കേണ്ടതില്ല; സാക്ഷിയാക്കി അന്വേഷണവുമായി മുന്നോട്ടുപോകാം; പൊലീസിന് നിയമോപദേശംഹരിദാസനില് നിന്ന് മറ്റ് പ്രതികള്‍ പണം തട്ടിയെടുത്തതിനാല്‍ പ്രതിയാക്കേണ്ടതില്ല. | |
![]() | കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കണം; ഓസ്‌ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു | |
![]() | നിയമനക്കോഴ: ചിലത് തുറന്നു പറയാനുണ്ട്; രണ്ടു ദിവസം കാത്തിരിക്കൂവെന്ന് ആരോഗ്യമന്ത്രികോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവര്‍ വരെ ഇവിടെയുണ്ട് | |
![]() | വാതത്തിനുള്ള മരുന്നിന് പകരം ഹൃദ്രോഗത്തിനുള്ള മരുന്ന് നല്‍കിയെന്ന പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രിമെഡിക്കല് കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് | |
![]() | 'വലിയ ആയുസ് ഉണ്ടായില്ല; ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഗൂഢാലോചന; കെട്ടിച്ചമക്കല്‍ ഇനിയും ഉണ്ടാകും'ഇതൊരു ഗൂഢാലോചനയുടെ ഭാഗമായി വന്ന വാര്‍ത്തയാണെന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും ഇല്ലാത്തൊരുസംഭവം ഉണ്ടെന്ന് വരുത്താനുള്ളനീക്കങ്ങളാണ് നടന്നതെന്ന് ഇപ്പോള്‍ | |
![]() | നിയമന തട്ടിപ്പ്: അഖില്‍ മാത്യുവിന് പങ്കില്ല; ഹരിദാസിനെ കണ്ടിട്ടില്ല; അഖില്‍ സജീവിന്റെ മൊഴിഅഖില് സജീവിന്റെ വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയതായും വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്നും പത്തനംതിട്ട പൊലീസ് അറിയിച്ചു |
Search results 1 - 15 of 110