• Search results for Vellappally Natesan
Image Title
vellappally

കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവ്; പ്രതിയാക്കിയതിന് പിന്നില്‍ ദുഷ്ടലാക്ക്: വെള്ളാപ്പള്ളി നടേശന്‍

ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ തനിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ല

Published on 1st December 2022
VELLAPPALLY

കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി പ്രതിയാകും, കേസെടുക്കാന്‍ കോടതി നിര്‍ദേശം 

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയാകും

Published on 30th November 2022
VELLAPPALLY

'സമ്പന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്ത് ഇസ്ലാമാക്കുന്നു; ന്യൂനപക്ഷങ്ങളുടെ താളത്തിനൊത്ത് സര്‍ക്കാര്‍ തുള്ളുന്നു'- വെള്ളാപ്പള്ളി

മത പരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു

Published on 18th September 2022
vellappally natesan
vellappally

തൃക്കാക്കരയില്‍ സഭയാണ് താരമെന്ന് വെള്ളാപ്പള്ളി

ശക്തമായ ത്രികോണമത്സരമാണ് ഇത്തവവണ തൃക്കാക്കരയില്‍ നടക്കുന്നതെന്നും വോട്ടുകൂടുതല്‍ കിട്ടുന്നവര്‍ ജയിക്കുമെന്നും വെള്ളാപ്പള്ളി

Published on 9th May 2022
vellappally

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റി

പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിയത്

Published on 25th January 2022
vellppally

കടന്നുവന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞത്; അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്;  വെള്ളാപ്പള്ളി നടേശന്‍

വിമര്‍ശനങ്ങളിലൂടെ പലരും കുത്തിനോവിക്കാന്‍ ശ്രമിച്ചെങ്കിലും തളരാതെ മുന്നേറാന്‍ കഴിഞ്ഞത് നിങ്ങളുടെ കലവറയില്ലാത്ത സനേഹം കൊണ്ടാണ്.

Published on 5th December 2021
pc george sndp protest

'ഇത് പൂഞ്ഞാറല്ല, വിവരമറിയും'; പിസി ജോര്‍ജിന് എതിരെ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍; പ്രസംഗിക്കാതെ വേദി വിട്ടു

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ പ്രസംഗിക്കാന്‍ എത്തിയെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജിന് എതിരെ പ്രതിഷേധവുമായി യോഗം പ്രവര്‍ത്തകര്‍

Published on 12th October 2021
vellappally natesan

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരും, മണ്ടന്മാര്‍ ആയതുകൊണ്ടു ബിജെപിക്കാര്‍ കുടുങ്ങി: വെള്ളാപ്പള്ളി

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരും, മണ്ടന്മാര്‍ ആയതുകൊണ്ടു ബിജെപിക്കാര്‍ കുടുങ്ങി: വെള്ളാപ്പള്ളി

Published on 7th June 2021
vellappally against shylaja

ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കുന്നു; പിന്നില്‍ രാജാവിനെക്കാള്‍ രാജഭക്തിയുള്ളവര്‍; വെള്ളാപ്പള്ളി നടേശന്‍

രാജാവിനെക്കാള്‍ രാജഭക്തിയുള്ളവരാണ് പ്രചാരണത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി
 

Published on 20th May 2021
kerala election

നന്ദികേടിന്റെ പേരാണ് 'ചങ്ങനാശേരിയിലെ തമ്പ്രാന്‍', സവര്‍ണനേതൃത്വം പിണറായിയെ ആക്രമിച്ചു ; വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍

സവര്‍ണനേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചു എന്ന് എന്‍എസ്എസിനെ ഉദ്ദേശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം

Published on 3rd May 2021

എന്‍എസ്എസ് വീണ്ടു വിചാരം നടത്തണം ; ശബരിമലയില്‍ യുവതികള്‍ കയറേണ്ട എന്നത് വെള്ളാപ്പള്ളിയുടെ അഭിപ്രായം : മന്ത്രി സുധാകരന്‍

വനിതാ മതിലിനായി ഒരു രൂപ പോലും ആരില്‍ നിന്നും പിരിക്കില്ല. വനിതാ മതിലും ശബരിമല വിഷയവും തമ്മില്‍ ബന്ധമില്ല

Published on 28th December 2018
vellappally75

വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ; അയ്യപ്പസേവാ സമിതി നേതാക്കൾ വൈകീട്ട് കൂടിക്കാഴ്ച നടത്തും

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗത്തെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നീക്കം തുടങ്ങി

Published on 11th October 2018

ശക്തിയുള്ളവര്‍ക്ക് മുന്നില്‍ നിയമം വഴി മാറുക സ്വാഭാവികം : വെള്ളാപ്പള്ളി

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എസ്എന്‍ഡിപി യോഗത്തിന് അഭിപ്രായമില്ല

Published on 21st September 2018
vellappally75

ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിത്തരുന്നതില്‍ ബിജെപി കേരള നേതൃത്വം പരാജയപ്പെട്ടു ; ശക്തി തെളിയിക്കാന്‍ തനിച്ച് മല്‍സരിക്കണമായിരുന്നു : വെള്ളാപ്പള്ളി

ബിഡിജെഎസിന്റെ പിന്തുണയില്ലെങ്കില്‍ ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞതവണ ലഭിച്ച വോട്ടുപോലും നേടാനാകില്ലെന്നും വെള്ളാപ്പള്ളി

Published on 7th May 2018

Search results 1 - 15 of 22