Advanced Search
Please provide search keyword(s)- Search results for Vigilance
Image | Title | |
---|---|---|
![]() | സമയം കഴിഞ്ഞും മദ്യ വിൽപ്പന; കൊച്ചിയിലെ വിവാദ ബാറിന് പൂട്ട്രാത്രി 11.30നു മദ്യം നൽകിയതിന്റെ ബിൽ ഉദ്യോഗസ്ഥർക്കു ലഭിച്ചു. ഇതോടെയാണ് നടപടിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു | |
![]() | ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് പൊക്കി; 50,700 രൂപ പിടികൂടിമൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്. | |
![]() | 'അവര്‍' ജഡ്ജിയാണെന്ന് എങ്ങനെ പറയാനാകും?; ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതിദിലീപും കൂട്ടരും ഫോണുകള്‍ മുംബൈയിലെ ലാബില്‍ നല്‍കിയെന്ന ഒറ്റക്കാരണം കൊണ്ടു തെളിവ് നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ല | |
![]() | കനത്ത മഴ; കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധിഎല്ലാ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്വാഗത് ആര് ഭണ്ഡാരി അറിയിച്ചു | |
ബസിന് മുന്നില്‍ പെട്ടെന്ന് വെട്ടിത്തിരിച്ച് വലതുവശത്തേയ്ക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സ്കൂട്ടര്‍ യാത്രക്കാരനും മകള്‍ക്കും 11,000 രൂപ പിഴഓടുന്ന സ്വകാര്യ ബസിനു മുന്നില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച സ്കൂട്ടര്‍ യാത്രക്കാരന് 11,000 രൂപ പിഴ | ||
![]() | കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഇന്നുമുതല്‍; കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആദ്യംഡ്രൈവര്മാര്ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ആദ്യം ശമ്പളം നല്‍കുന്നത് | |
![]() | സ്വപ്നയുടെ വെളിപ്പെടുത്തല്‍: വിജിലന്‍സ് മേധാവിയെ മാറ്റിസ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എം ആര് അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി | |
ലൈഫ് മിഷൻ കോഴക്കേസ്; സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചുലൈഫ് മിഷൻ കേസിലെ വിശദാംശങ്ങളെടുക്കാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത് എന്നാണ് വിജിലൻസിന്റെ വിശദീകരണം | ||
എച്ച്ആര്‍ഡിഎസിന്റെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കണം: വിജിലന്‍സിനു പരാതിമുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയ സ്വപ്നയെ സംരക്ഷിക്കുമെന്ന് എച്ച്ആര്‍ഡിഎസ് | ||
![]() | ബന്ധുവീട്ടിൽ ഉത്സവം കൂടാനെത്തി; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചുമണിമാരൻ (12), ശബരി (11), പനീർസെൽവം (24) എന്നിവരാണ് മരിച്ചത്. രുദ്രൻ (7) ആണ് തേനിയിൽ ചികിത്സയിലുള്ളത് | |
കോവിഡ് ഉയരുന്നു; ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തത് 5233 കേസുകൾ ആയിരുന്നുവെങ്കിൽ ഇന്ന് അത് 7240 ആയി ഉയർന്നു | ||
![]() | സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്; ലൈഫ് മിഷൻ കോഴക്കേസിൽ മൊഴിയെടുക്കാനെന്ന് വിശദീകരണം; മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് സ്വപ്നലൈഫ് മിഷൻ കേസിലാണെങ്കിൽ കോഴ വാങ്ങിയ ശിവശങ്കറിനെയല്ലേ ആദ്യം കൊണ്ടുപോകേണ്ടതെന്ന് സ്വപ്ന ചോദിച്ചു | |
![]() | സ്ഥലം അളക്കാന്‍ കൈക്കൂലി അരലക്ഷം രൂപ; റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ അറസ്റ്റില്കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ് | |
കൂളിമാട് പാലം തകർന്നത് എങ്ങനെ? പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന ഇന്ന്നിർമാണത്തിലിരിക്കെയാണ് പാലത്തിന്റെ ബീം തകർന്നുനീണത് | ||
കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കാന്‍ കോഴ; പാലക്കാട് എക്സൈസ് ഡിവിഷന് ഓഫീസില്‍ നിന്നും 10.6 ലക്ഷം രൂപ കണ്ടെടുത്തുകള്ള് ഷാപ്പ് ലൈസന്‍സ് പുതുക്കലിന് കോഴ നല്‍കാനെത്തിച്ച പണമാണ് കണ്ടെത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു. |
Search results 1 - 15 of 104