Advanced Search
Please provide search keyword(s)- Search results for Vignesh Shivan
Image | Title | |
---|---|---|
![]() | ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ആദ്യ ക്രിസ്മസ്; ചിത്രങ്ങളുമായി നയൻതാരയും വിഘ്നേഷുംനയൻതാരക്കും കുഞ്ഞുങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകർക്ക് വിഘ്നേഷ് ആശംസകൾ കുറിച്ചു | |
![]() | വീട്ടുജോലിക്കാരിയുടെ സങ്കടം കേട്ട് നയൻതാര ഉടൻ നാല് ലക്ഷം രൂപ നൽകി, കടം വീട്ടി; മരുമകളെ പുകഴ്ത്തി വിഘ്നേഷ് ശിവന്റെ അമ്മദയയും കരുതലുമുള്ള സ്ത്രീയാണ് നയൻതാര, അഭിമുഖത്തിനിടെ മരുമകളെ പുകഴ്ത്തി വിഘ്നേഷ് ശിവന്റെ അമ്മ മീനാ കുമാരി | |
'കുഞ്ഞുങ്ങൾ ഉമ്മവെക്കുന്നതുകൊണ്ട് മേക്കപ്പ് ഇടാറില്ല, ഇപ്പോഴാണ് നീ കൂടുതൽ സുന്ദരി'; നയൻതാരയോട് വിഘ്നേഷ്ഭാര്യാഭർത്താക്കന്മാരും അച്ഛനമ്മമാരുമായതിനു ശേഷമുള്ള ഈ പിറന്നാൾ ഏറെ സിപെഷ്യലാണ് എന്നാണ് വിഘ്നേഷ് കുറിക്കുന്നത് | ||
വാടകഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവല്ല; ആശുപത്രിയുടെ ഭാഗത്ത് ഗുരുതര പിഴവെന്ന് കണ്ടെത്തൽ, അടച്ചുപൂട്ടിയേക്കുംകാരണം കാണിക്കൽ നോട്ടിസിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ആശുപത്രി അടച്ചുപൂട്ടും | ||
താരദമ്പതികൾക്കായി വാടകഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവായ മലയാളി യുവതി2016ൽ തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നതായി തമിഴ്നാട് ആരോഗ്യവകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ താരദമ്പതികൾ വ്യക്തമാക്കിയിരുന്നു | ||
വിവാഹം ആറ് വർഷം മുൻപ്; വാടക ഗർഭധാരണത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് നയൻതാരയും വിഘ്നേഷുംവിവാഹ രജിസ്റ്റർ രേഖകളും സമർപ്പിച്ചിട്ടുണ്ട് | ||
'മറ്റുള്ളവരുടെ സന്തോഷം തകര്‍ക്കുന്നവരെ ആദ്യം ശിക്ഷിക്കണം, നിങ്ങള്‍ അനുഭവിക്കും'; വനിത വിജയകുമാര്വിഘ്നേഷിന്റേയും നയന്‍താരയുടേയും പുതിയ യാത്രയ്ക്ക് ആശംസകള്‍ അറിയിക്കാനും മറന്നില്ല | ||
ആശുപത്രിയിൽനിന്ന് വിവരങ്ങൾ തേടി, നയൻതാരയുടെ മൊഴി എടുത്തേക്കും; വാടകഗർഭധാരണത്തിൽ അന്വേഷണം തുടങ്ങിവാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു | ||
'ഇപ്പോൾ ക്ഷമയോടെ കാത്തിരിക്കൂ, ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും'; വിഘ്നേഷ് ശിവൻവാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത് | ||
വാടക ഗർഭധാരണം ചട്ടങ്ങൾ മറികടന്നോ? നയൻതാര – വിഘ്നേഷ് ദമ്പതികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുവാടക ഗർഭധാരണ ചട്ടങ്ങൾ താരങ്ങൾ മറികടന്നാണോ താരദമ്പതികൾ കുട്ടികളെ സ്വന്തമാക്കിയത് എന്നാണ് അന്വേഷിക്കുന്നത് | ||
നയൻതാരയ്ക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികൾ; സന്തോഷം പങ്കിട്ട് ദമ്പതികൾസാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ വിവരം പങ്കിട്ടത് | ||
'എന്തുകൊണ്ട് നയൻതാര?'; ഉത്തരവുമായി വിഘ്നേഷ് ശിവൻ; നയൻതാര: ബിയോണ്ട് ദി ഫെയറിടേയ്ൽ ടീസർ പുറത്ത്ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത് | ||
'അമ്മയെ വിദേശത്ത് കൊണ്ടുപോകുക എന്നത് സ്വപ്നം, ആ സന്തോഷം എന്തിനേക്കാളും വലുത്'; വിഘ്നേഷ് ശിവൻഅമ്മയ്ക്കൊപ്പം സഹോദരിയും അവരുടെ മക്കളും വിഘ്നേഷിനൊപ്പം പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു | ||
'കല്യാണ വിഡിയോ അല്ല, നെറ്റ്ഫ്ളിക്സിലൂടെ വരുന്നത് നയൻതാരയുടെ ജീവിതം'; ഗൗതം മേനോൻ'നയൻതാരയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചാണ്. അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്' | ||
വിഘ്നേശിന് നയൻതാര നൽകിയ സമ്മാനം; പിറന്നാൾ ആഘോഷമാക്കി കുടുംബം, ചിത്രങ്ങൾവിവാഹശേഷമുള്ള ആദ്യ ജന്മദിനമാണ് കുടുംബവുമൊത്ത് ആഘോഷമാക്കിയത് |
Search results 1 - 15 of 69