• Search results for Vijayan
Image Title

ഐ എം വിജയൻ ഇനി സ്പോർട്സ് കൗൺസിൽ അം​ഗം

കായിക മന്ത്രി ഇപി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

Published on 21st May 2019

പിണറായിയെ മലയാളത്തില്‍ സ്വാഗതം ചെയ്ത് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്; ചരിത്രനിമിഷം ( വീഡിയോ)

കേരള അടിസ്ഥാന സൗകര്യ വികസനബോര്‍ഡിന്റെ മസാല ബോണ്ട് ലണ്ടന്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു

Published on 17th May 2019

അവരില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടേനെ: മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ജനീവ പ്രസംഗം(വീഡിയോ)

യുഎന്നിന്റെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ കേരളം പ്രളയത്തെ അതിജീവിച്ചതിനെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 13th May 2019

മുഖ്യമന്ത്രി ബുധനാഴ്ച യൂറോപ്പിലേക്ക്; കിഫ്ബി മസാല ബോണ്ട് ചടങ്ങില്‍ മുഖ്യാതിഥി

മുഖ്യമന്ത്രി പിണറായി വിജയന്റെ 13 ദിവസത്തെ യൂറോപ്പ്യന്‍ സന്ദര്‍ശനപരിപാടിക്ക് അന്തിമ രൂപമായി

Published on 5th May 2019

കെജരിവാളിനെതിരായ ആക്രമണം സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗം : പിണറായി വിജയന്‍

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു

Published on 5th May 2019

തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യറേഷന്‍ ; സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭയുടെ അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ആറുലക്ഷം രൂപയാക്കും. പദ്ധതിയുടെ കരാര്‍ റിലയന്‍സിനാണ് നല്‍കിയിട്ടുള്ളത്

Published on 26th April 2019
RAJISHA

സിനിമ ചിത്രീകരണത്തിനിടെ നടി രജീഷ വിജയന് പരിക്ക്

ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കട്ടപ്പനയില്‍ വെച്ചാണ് പരിക്കുപറ്റിയത്

Published on 25th April 2019
APinarayi32l;,/,;./.

നാമജപം കേട്ടപ്പോൾ അസ്വസ്ഥനായി മുഖ്യമന്ത്രി ; ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സിപിഎം നേതാക്കൾ

ഐ ബി സതീഷ് എംഎൽഎ, വി.ശിവൻ കുട്ടി എന്നിവരും സിപിഎം പ്രവർത്തകരും  ചേർന്ന് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

Published on 16th April 2019

ആര് വന്നാലും ഓടുന്നവരല്ല ഞങ്ങള്‍, വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍തന്നെ;  അങ്കത്തട്ടില്‍ കാണാമെന്ന് പിണറായി വിജയന്‍

വയനാട്ടില്‍ മത്സരിക്കാനെത്തുന്ന രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
 

Published on 3rd April 2019

കോണ്‍ഗ്രസ് ഇപ്പോഴും പണ്ട് ആനയുണ്ടായിരുന്നെന്ന മട്ടില്‍ : പരിഹാസവുമായി മുഖ്യമന്ത്രി

നോട്ടുകെട്ടുകള്‍ കാണുമ്പോള്‍ ആട്ടിന്‍കുട്ടി പ്ലാവിലയ്ക്ക് പിന്നാലെ പോകുന്നതുപോലെ പോകുന്നവരെ തെരഞ്ഞെടുത്തിട്ട് കാര്യമില്ല

Published on 2nd April 2019

റഫേല്‍  പുസ്തകത്തിന് തെരഞ്ഞടുപ്പ്  കമ്മീഷന്റെ വിലക്ക്; കോപ്പികള്‍ പിടിച്ചെടുത്തു

റഫേല്‍  പുസ്തകത്തിന് തെരഞ്ഞടുപ്പ്  കമ്മീഷന്റെ വിലക്ക് - കോപ്പികള്‍ പിടിച്ചെടുത്തു

Published on 2nd April 2019
sudakaran

'പിണറായി ബിജെപിയിലേക്ക് പോയാലും ഞാന്‍ പോകില്ല'; ആരോപണത്തിന് മറുപടിയുമായി കെ.സുധാകരന്‍

പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍

Published on 2nd April 2019

'ഈ ​ചങ്ങാത്തം കമ്മ്യുണിസ്റ്റ് ചൈനയ്ക്ക് ഇഷ്ടപ്പെടുമോ?'

ക​മ്യൂ​ണി​സ്​​റ്റ്​ ചൈ​ന​യെ മ​റ​ന്ന്​ സാ​മ്രാ​ജ്യ​ത്വ ശ​ക്തി​യാ​യ അ​മേ​രി​ക്ക​യെ ആ​ശ്ലേ​ഷി​ക്കു​ക​യാ​ണോ?

Published on 30th March 2019
ncert_pinarayi

മാറുമറയ്ക്കല്‍ സമരം എന്‍സിഇആര്‍ടി ഒഴിവാക്കിയത് അപലപനീയം; നടപടിക്ക് പിന്നിൽ സംഘപരിവാര്‍ കാഴ്ചപ്പാടുകളെന്ന് മുഖ്യമന്ത്രി‌ 

നവോത്ഥാന മൂല്യങ്ങളെയും സ്ത്രീ മുന്നേറ്റങ്ങളേയും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനുള്ള ഇടപെടലാണിതെന്നും മുഖ്യമന്ത്രി

Published on 18th March 2019

ടോം വടക്കന്‍ ഒടുവിലത്തെ ഉദാഹരണം; കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി

എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരകണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 14th March 2019

Search results 1 - 15 of 683