Advanced Search
Please provide search keyword(s)- Search results for Violation
Image | Title | |
---|---|---|
![]() | ഗുരുവായൂര്‍ ഏകാദശി വ്യാഴാഴ്ച; ദര്‍ശന ക്രമീകരണം, രാത്രി 12 മണി മുതല്‍ ദ്വാദശി പണം സമര്പ്പണംഗുരുവായൂര് ഏകാദശി മഹോത്സവം നവംബര്‍ 23ന്. തിരക്ക് പരിഗണിച്ച് ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു | |
![]() | എഐ ക്യാമറ ഫൈനുകള്‍ മൊബൈല്‍ ഉപയോഗിച്ച് എളുപ്പം അടയ്ക്കാം; അറിയേണ്ടത് ഇത്രമാത്രം- വീഡിയോഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ എളുപ്പത്തില്‍ അടയ്ക്കാന്‍ ഇന്ന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് | |
![]() | വിദേശ സംഭാവനകള്‍ സ്വീകരിച്ചതിലെ നിയമലംഘനം; ന്യൂസ് ക്ലിക്കിനെതിരെ കേസ് എടുത്ത് സിബിഐ; റെയ്ഡ്സിബിഐയുടെ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് പരിശോധന നടത്തുന്നത്. | |
![]() | ഡോ. ബിനു കുന്നത്ത് ചായ് കേരള പ്രസിഡന്റ്ഡോ. ബിനു കുന്നത്ത് ചായ് കേരള പ്രസിഡന്റ് | |
![]() | ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ വരുന്നു; ഓരോ ജില്ലയിലും പത്തു യൂണിറ്റുകള്ഡ്രോണ് നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക | |
![]() | ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം?, വിശദീകരണവുമായി കേരള പൊലീസ്- വീഡിയോഗതാഗത നിയമലംഘനം നടന്നാല്‍ പിഴ ഒടുക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ഉണ്ട് | |
![]() | പുതുപ്പള്ളിയും മറ്റു മണ്ഡലങ്ങളും നോക്കൂ, യഥാര്‍ത്ഥ സ്ഥിതി ജനങ്ങള്‍ക്കറിയാം; മുഖ്യമന്ത്രിപുതുപ്പള്ളിയില് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | റെഡ് ലൈറ്റ് ലംഘിച്ച് പായണ്ട, ലൈസൻസ് പോകുംഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്ക് നിർദേശം ലഭിച്ചു | |
![]() | 'കൂടെ വന്നാൽ പണം തരാം', ബസ്സിനുള്ളിൽ 17 കാരനെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് മൂന്ന് വർഷം തടവ്, പിഴസ്കൂൾ വിട്ട് വീട്ടിലേക്ക് സ്വകാര്യ ബസിൽ പോവുകയായിരുന്ന വിദ്യാർത്ഥിയാണ് പീഡന ശ്രമത്തിന് ഇരയായത് | |
![]() | ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവ്: നടപ്പാക്കാൻ സർക്കാർഎഐ കാമറകൾ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം | |
![]() | അറസ്റ്റ് ഇല്ല, കൈക്കൂലിപ്പണവുമായി പിടിയിലായ ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചു, 16ന് ഹാജരാവാന്‍ നോട്ടീസ്നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി | |
![]() | എഐ കാമറയില്‍ കുടുങ്ങിയത് 10 എംപിമാരും 19 എംഎല്‍എമാരും; പിഴ ഇടാക്കും, നോട്ടീസ്ഒരു എംപി പത്ത് തവണയും ഒരു എംഎല്‍എ ഏഴ് തവണയും നിയമംലംഘിച്ചു. | |
![]() | ബൈക്കില്‍ കുട്ടികള്‍ക്ക് ഇളവ്; കേന്ദ്രം മറുപടി തന്നില്ലെന്ന് ആന്റണി രാജു; ഇതുവരെ പിരിഞ്ഞുകിട്ടിയത് 81 ലക്ഷംഇതുവരെ 2,42,542 നിയമലംഘനങ്ങള്‍ ഇതിനോടകം കണ്ടെത്തിയതായും 81 ലക്ഷത്തിലധികം രൂപ പിരിഞ്ഞുകിട്ടിയതായും മന്ത്രി പറഞ്ഞു | |
![]() | എഐ ക്യാമറകള്‍ ഇന്ന് കണ്ടത് 49,317 നിയമ ലംഘനങ്ങള്‍, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്സംസ്ഥാനത്ത് എഐ ക്യാമറകളില്‍ ഇന്ന് കുടുങ്ങിയത് 49,317 നിയമ ലംഘനങ്ങള്‍ | |
സ്ത്രീയുടെ നഗ്ന മാറിടം കാണിക്കുന്നത് അശ്ലീലമല്ല; പുരുഷന്റേത് കാണുമ്പോള്‍ പ്രശ്‌നമില്ലല്ലോ?, ഹൈക്കോടതിസ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി |
Search results 1 - 15 of 38