Advanced Search
Please provide search keyword(s)- Search results for Violence
Image | Title | |
---|---|---|
![]() | "രണ്ട് പേർ വാത്സല്യത്തോടെ അടുത്ത് വിളിച്ചിരുത്തി, ദേഹത്ത് സ്പർശിച്ചു"; ആറാം വയസ്സിൽ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ദിവ്യ എസ് അയ്യർഅന്നത്തെ സംഭവത്തിലെ രണ്ട് പേരുടെയും മുഖം തനിക്ക് ഇപ്പോൾ ഓർമ്മയില്ലെന്നും കലക്ടർ പറഞ്ഞു | |
![]() | നടുറോഡിൽ സ്ത്രീകളുടെ പൊരിഞ്ഞ അടി; വിഡിയോ പകർത്തിയെന്ന് സംശയം, യുവാവിന്റെ കൈ തല്ലിയൊടിച്ച് യുവതിസംഘർഷം മൊബൈലിൽ പകർത്തിയെന്ന് ആരോപിച്ച് യുവാവിന്റെ കൈ തല്ലിയൊടിച്ചു | |
![]() | മകന്റെയും മരുമകളുടെയും ബീച്ച് ഫോട്ടോഷൂട്ട്, താരങ്ങളായി അമ്മായിമ്മയും അമ്മായിയപ്പനും; വിഡിയോസമൂഹമാധ്യമത്തിൽ വൈറലായി മരുമകളെ സഹായിക്കുന്ന അമ്മായിമ്മയും അമ്മായിയപ്പനും | |
![]() | 'എന്റെ മതം സത്യവും അഹിംസയും'; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു | |
![]() | ജോലിക്ക് പോകരുതെന്ന് പറഞ്ഞത് അനുസരിച്ചില്ല, ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭർതൃപിതാവിന്റെ ക്രൂരതനോര്ത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം | |
![]() | കടുത്ത പീഡനം; നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്തന്നേയും അര്‍ജുനേയും തമ്മില്‍ തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് അര്‍ജുന്‍ ആയങ്കിയുടെ സഹോദരനും അമ്മയുമാണ് | |
![]() | വിവാഹമോചനത്തിനു ശേഷവും സ്ത്രീക്കു ജീവനാംശം അവകാശപ്പെടാം: ഹൈക്കോടതിവിവാഹ മോചനത്തിന്റെ സമയത്തുതന്നെ ജീവനാംശം സംബന്ധിച്ച കുടിശ്ശികയെല്ലാം തീര്‍ത്തതാണെന്ന് ഹര്‍ജിക്കാരന്‍ | |
പെഷവാര്‍ ഭീകരാക്രമണം; പാക് താലിബാനെ നിയന്ത്രിക്കണം, 'ഒറിജിനല്‍' താലിബാന്റെ സഹായം തേടി പാകിസ്ഥാന്പാക് താലിബാനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയെ സമീപിക്കാന്‍ പാകിസ്ഥാന്‍ | ||
![]() | ഭീകരന്‍ എത്തിയത് പൊലീസ് വേഷത്തില്‍; ഹെല്‍മറ്റും മാസ്‌കും ധരിച്ചിരുന്നു, സുരക്ഷാ വീഴ്ച സമ്മതിച്ച് പെഷവാര്‍ പൊലീസ്പാകിസ്ഥാനിലെ പെഷവാറിലെ പള്ളിക്കുള്ളില്‍ ചാവേര്‍ ആക്രമണം നടത്തിയ ഭീകരന്‍ എത്തിയത് പൊലീസ് യൂണിഫോമും ഹെല്‍മറ്റും ധരിച്ചെന്ന് പൊലീസ് | |
![]() | കിടക്കുന്നത് ഹാളിൽ, ശുചിമുറി നിഷേധിച്ചു, നിരീക്ഷിക്കാൻ സെക്യൂരിറ്റിയും സിസിടിവിയും; നവാസുദ്ദീൻ സിദ്ദീഖിക്കെതിരെ ആരോപണവുമായി ഭാര്യആലിയയെ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധ്യമായതെല്ലാം അവർ ചെയ്തെന്നാണ് അഭിഭാഷകൻ പറയുന്നത് | |
![]() | പെൺകുട്ടിക്ക് ശിരോവസ്‌ത്രമില്ല, പൊതുസ്ഥലത്ത് നൃത്തം ചെയ്‌തു, ഇറാനിൽ കമിതാക്കൾക്ക് പത്ത് വർഷം തടവുശിക്ഷസ്ത്രീകള് തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. | |
![]() | 'വിഐപി സംസ്‌കാരം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ബിഹാറില്‍ രണ്ടു ട്രെയിനുകള്‍ നിര്‍ത്തിയിട്ടു- വീഡിയോബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ട് ട്രെയിനുകള്‍ പിടിച്ചിട്ടത് വിവാദമാകുന്നു | |
പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ അക്രമം; എസ്‌ഐയെ മര്‍ദിച്ചു, ജനല്‍ തകര്ത്തുസ്റ്റേഷനില് അക്രമം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു | ||
![]() | നാട്ടുകാർ തടഞ്ഞിട്ടും നിന്നില്ല, 8 മാസം ഗർഭിണിയായ ഭാര്യയെ റോഡിലൂടെ വലിച്ചിഴച്ചു; ഭർത്താവ് അറസ്റ്റിൽബൈക്കിൽ കെട്ടി 200 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. | |
വടിവാളും വളര്‍ത്തുനായയുമായി എത്തി, യുവതിയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്പ്രദേശവാസിയായ സുപ്രഭയുടെ വീട്ടില്‍ എത്തിയായിരുന്നു അക്രമം |
Search results 1 - 15 of 254