• Search results for Viral Video
Image Title
freekick

ആ ഫ്രീകിക്ക് താരങ്ങൾ സിനിമയിൽ; നാൽവർ സംഘത്തിന് ഇനി ബി​ഗ് സ്ക്രീനിൽ പന്ത് തട്ടാം

എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് വിഡിയോയിലെ താരങ്ങൾ

Published on 22nd February 2020
shahna

ആ വിഡിയോ ഷഹലയുടെതല്ല, അത് ഷഹ്ന ഷാജഹാന്‍; വൈറല്‍ വിഡിയോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അധ്യാപകൻ 

സ്കൂൾ വരാന്തയിൽ പാട്ട് പാടുന്ന വിഡിയോയാണ് ഷെഹ്ലയുടേത് എന്ന തരത്തിൽ  ഷെയർ ചെയ്യപ്പെടുന്നത്

Published on 23rd November 2019
flight21

പോത്തുപോലെ വളര്‍ന്നില്ലേ? വിന്‍ഡോ ഷെയ്ഡ് അടക്കാന്‍ യാത്രക്കാരുടെ തമ്മിലടി

ജനാലയിലൂടെ പ്രകാശം കൂടുതലായി അകത്തു കടക്കുന്നുവെന്നും, അതിനാല്‍ ഷെയ്ഡ് അടക്കണം എന്നുമാണ് പിന്‍സീറ്റിലിരിക്കുന്നയാള്‍ പറയുന്നത്

Published on 21st November 2019
twit

'ഈ സ്‌കൂള്‍ കണ്ടുപിടിച്ചയാളെയെങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍...' വിഡിയോ, കൗതുകം 

സ്‌കൂളിലേക്കുള്ള ഓട്ടപ്പാച്ചില്‍ എണ്ണിപ്പറഞ്ഞ് പരിഭവമറിയിക്കുന്ന കുട്ടിയുടെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്

Published on 13th November 2019
BUGS

ചെറുപ്രാണികളെ കൊല്ലാന്‍ പൂന്തോട്ടത്തില്‍ സ്‌ഫോടനം; എന്നിട്ടും തോല്‍വി സമ്മതിക്കേണ്ടി വന്ന ഭര്‍ത്താവ്‌

ഗാര്‍ഡനില്‍ ചെറുപ്രാണികള്‍ കടന്നു കൂടുന്നു എന്നായിരുന്നു ഭാര്യ തന്നോട് പരാതിപ്പെട്ടത് എന്ന് ഷിമിറ്റ്‌സ് പറയുന്നു

Published on 26th October 2019
VIDEO

സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്തു; കുടുക്കിയത് ആ വൈറൽ വിഡിയോ 

കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വദേശി ആ​ര്യ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

Published on 10th October 2019
alia

ഇതൊരു ആശുപത്രിയാണ് ഇവിടെ ബഹളമുണ്ടാക്കാൻ പാടില്ല; ഉറക്കെ വിളിച്ചുപറഞ്ഞ് ആലിയ, വൈറലായി വിഡിയോ

ഹൃദയത്തകരാറുള്ള കുട്ടികളുടെ ചികിത്സാച്ചിലവിന് പണം സമാഹരിക്കുന്ന ചടങ്ങിനായി എത്തിയപ്പോഴാണ് സംഭവം

Published on 4th October 2019

പാതിരാത്രിയില്‍ നഗരമധ്യത്തില്‍ സിംഹക്കൂട്ടം; വീഡിയോ വൈറല്‍

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് സിംഹങ്ങള്‍ കൂട്ടമായി കാടിറങ്ങിയത്

Published on 14th September 2019
NOUSHAD1

'എനിക്കല്ല ദുരിതമനുഭവിക്കുന്നവർക്ക് കൊടുക്കൂ', നൗഷാദ് പറയുന്നു

‘ഒന്നെന്റെ കടയിലേക്കു വരാമോ’ എന്ന് ചോദിച്ച് മുന്നേ നടന്ന നൗഷാദ് സ്നേഹം കൊണ്ട് ചാക്കുനിറയ്ക്കുന്ന ദൃശ്യങ്ങളാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത്

Published on 13th August 2019
pranav_singh_mla

രണ്ടു കയ്യിലും തോക്കുമായി, ഐറ്റം നമ്പറിനു ചുവടു വച്ച് ബിജെപി എംഎല്‍എ; വിഡിയോ

രണ്ടു കയ്യിലും തോക്കുമായി, ഐറ്റം നമ്പറിനു ചുവടു വച്ച് ബിജെപി എംഎല്‍എ; വിഡിയോ

Published on 10th July 2019
tiger

ബൈക്ക് യാത്രക്കാരെ പിന്തുടർന്ന കടുവയുടെ ദൃശ്യങ്ങൾ വയനാട്ടിലേതു തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ് 

വിഡിയോയിൽ കാണുന്ന സ്ഥലം നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം

Published on 2nd July 2019
salman

സഹീര്‍ ഓടിച്ച കുതിരയെ വെറുംകാലില്‍ ഓടിത്തോല്‍പ്പിച്ച് സല്‍മാന്‍; വിഡിയോ സത്യമോ എന്ന് ആരാധകര്‍ 

വിഡിയോ ഒറിജിനല്‍ തന്നെയാണോ?, ടൈഗര്‍ v/s ഹോഴ്‌സ് എന്നെല്ലാമാണ് ആരാധകരുടെ കമന്റ്

Published on 23rd June 2019
HIGHSCHOOL

കിടിലന്‍ ബാക്‌സൈഡ് ഗോള്‍ കണ്ടിട്ടുണ്ടോ? വമ്പന്‍ ലീഗിലൊന്നുമല്ല, ഈ ഹൈസ്‌കൂള്‍ ഫുട്‌ബോളര്‍ കാണിച്ച് തരും

അത് എന്തൊരു ഷോട്ടാണ്? അതും പുറം തിരിഞ്ഞു നിന്ന്...  വമ്പന്‍ ലീഗുകളിലൊന്നുമല്ല

Published on 24th May 2019
NOIDA

ശമ്പളം ചോദിച്ചതിന് റോഡിലിട്ട് യുവതിയെ കൂട്ടംചേര്‍ന്ന് തല്ലിച്ചതച്ചു; വീഡിയോ വൈറല്‍

വലിയ വടികൊണ്ട് യുവതിയെ അടിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോയുടെ കാണാം

Published on 14th May 2019

Search results 1 - 15 of 65