• Search results for Vismaya death
Image Title
VISMAYA CASE

'പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും, കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീത്'; കുറിപ്പുമായി പൊലീസ്

കിലോക്കണക്കിന് സ്വര്‍ണവും നോട്ടുകെട്ടുകളും മോഹിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി

Published on 24th May 2022
vismaya_mother

ഒരു പെണ്‍കുട്ടിക്കും ഇനി ഈ ഗതിവരരുത്; വിധിക്ക് പിന്നാലെ പ്രതികരണവുമായി വിസ്മയയുടെ അമ്മ

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേത് പ്രതീക്ഷിച്ച വിധിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍

Published on 23rd May 2022
VISMAYA CASE

കേരളം കാത്തിരുന്ന വിധി; വിസ്മയ കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരന്‍; ശിക്ഷ നാളെ

കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി.കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണു വിധി പറഞ്ഞത്.

Published on 23rd May 2022
vismaya_death_kerala

വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് 'കഥയടിച്ചിറക്കാം';കിരണിന്റെ ഫോൺറെക്കോർഡ് കോടതിയിൽ, സാക്ഷിമൊഴി നൽകി അമ്മ 

കിരണിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച സംഭാഷണങ്ങളാണ് കേസിൽ നിർണായകമാകുന്നത്

Published on 22nd January 2022
kirankumar and vismaya

‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’; മാല ഊരി വലിച്ചെറിഞ്ഞ് കിരൺ

ആഭരണം ലോക്കറിൽ വയ്ക്കാനായി തൂക്കിയപ്പോൾ അളവിൽ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു

Published on 11th January 2022
PARAVUR DEATH

ജിത്തുവിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്, രക്തത്തുള്ളികള്‍ കണ്ടതില്‍ ദുരൂഹത; പിടിവലി നടന്നതിന്റെ ലക്ഷണമാകാമെന്ന് പൊലീസ് 

പറവൂരില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Published on 30th December 2021
kirankumar and vismaya

'കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കും'; വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്‌

ഭർതൃവീട്ടിൽ ദുരൂ​ഹ​ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്

Published on 16th September 2021
kirankumar and vismaya

വിസ്മയയുടേത് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യ ; 500 പേജുള്ള കുറ്റപത്രം കോടതിയില്‍

ഡിജിറ്റല്‍ തെളിവുകൾ നന്നായി വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതായി ഡിവൈഎസ്പി പറഞ്ഞു

Published on 10th September 2021
kirankumar and vismaya

കിരൺ വീഡിയോ ഗെയിമുകൾക്ക് അടിമ ; അന്വേഷണത്തിന് മാനസിക വിദ​ഗ്ധരുടെ സഹായം തേടും

കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാണ് ആവശ്യം

Published on 2nd July 2021
Vismaya, kiran kumar

തൂങ്ങി നിന്ന നിലയിൽ വിസ്മയയെ കണ്ടത് കിരൺ കുമാർ മാത്രം; ആത്മഹത്യയെന്ന് ഉറപ്പിക്കാനാവാതെ പൊലീസ്

വിസ്മയയെ ശുചിമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങി നിന്ന നിലയിൽ കണ്ടെത്തിയത് കിരൺ കുമാർ മാത്രമാണ്

Published on 30th June 2021
mohanlal_aarattu_movie

കല്യാണം വേണ്ടാ, പഠിപ്പ് മുഴുവിപ്പിക്കണമെന്ന് നിങ്ങൾ പറഞ്ഞാ; സ്ത്രീധനത്തിനെതിരെ 'നെയ്യാറ്റിൻകര ​ഗോപൻ'; വിഡിയോ വൈറൽ 

ആറാട്ടിലെ മോഹൻലാലിന്റെ കഥാപാത്രമായ ​നെയ്യാറ്റിൻകര ​ഗോപൻ ഒരു കൂട്ടം പെൺകുട്ടികളോട് സംസാരിക്കുന്നതാണ് രം​ഗത്തിൽ

Published on 27th June 2021
Vismaya, kiran kumar

വിസ്മയ കൗൺസലിങ് വിദ​ഗ്ധനെ സമീപിച്ചിരുന്നു, പീഡനങ്ങൾക്ക് കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്

ഭർതൃവീട്ടിൽ നേരിട്ട മാനസിക പീഡനങ്ങളെ തുടർന്ന് വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്ന് പൊലീസ്visma

Published on 27th June 2021
mridula_murali_vismaya_issue
Vismaya, kiran kumar
subish_sudhi_dowry

'വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും'; സുബീഷ് സുധി

കുറേക്കാലമായി മനസിൽ തീരുമാനിച്ച കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുകയാണെന്നുമാണ് സുബീഷ് കുറിക്കുന്നത്

Published on 24th June 2021

Search results 1 - 15 of 34