• Search results for Vizhinjam Port
Image Title
vizhinjam

വിഴിഞ്ഞം തുറമുഖത്തിന് പേരിട്ടു, സര്‍ക്കാര്‍ ഉത്തരവ്; ലോഗോ ഉടന്‍

വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എന്ന് പേരിട്ട് ഉത്തരവിറക്കി

Published on 10th April 2023
highcourt

'തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കിയില്ല, കേന്ദ്ര സേനയെ കൊണ്ടുവരണം'; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

തുറമുഖ നിർമ്മാണത്തിന്  പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് കോടതി ഉത്തരവ്. ഇത് നടപ്പാക്കിയില്ലെന്നാണ് പ്രധാന പരാതി

Published on 7th December 2022
vizhinjam_strike

വിഴിഞ്ഞം സമരം ഒത്തുതീർപ്പായി; എൽഡിഎഫ് പ്രചാരണ ജാഥ ഉപേക്ഷിച്ചു 

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം ഒത്തുതീര്‍പ്പായ സാഹചര്യത്തിൽ എല്‍ഡിഎഫ് നടത്താനിരുന്ന പ്രചാരണ ജാഥ ഉപേക്ഷിച്ചു

Published on 6th December 2022
ahmed_devarkovil_new

'പദ്ധതി പ്രദേശത്തിനുള്ളില്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടതില്‍ തെറ്റില്ല, ക്രമസമാധാനപാലനത്തിന് പൊലീസ് പര്യാപ്തം': മന്ത്രി 

വിഴിഞ്ഞം തുറമുഖ പ്രദേശത്തിന് പുറത്ത് ക്രമസമാധാനപാലനത്തിന് നിലവില്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Published on 4th December 2022
Vizhinjam port protest

സംഘർഷം ആഗ്രഹിക്കുന്നില്ല, ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും; ലത്തീൻ അതിരൂപത സർക്കുലർ 

മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമെന്ന് ലത്തീൻ സഭ. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സ‍ർക്കുലർ വായിച്ചു

Published on 4th December 2022
vizhinjam

വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കം; കര്‍ദിനാള്‍ ക്ലിമ്മിസ് ബാവയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍

Published on 3rd December 2022
hindu_aikyavedi_march

വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്; തടഞ്ഞ് പൊലീസ്

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല

Published on 30th November 2022
sparjan_kumar_vizhinjam

വിഴിഞ്ഞം സമരം: സംസ്ഥാനത്തൊട്ടാകെ പൊലീസിനു ജാഗ്രതാ നിര്‍ദേശം, അവധിക്കു നിയന്ത്രണം

കലാപസമാനമായ സാഹചര്യം നേരിടാന്‍ സജ്ജമാവാനാണ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്

Published on 29th November 2022
jayarajan

ന്യായമായ പരാതികളെല്ലാം പരിഹരിച്ചു; വിഴിഞ്ഞത്തെ കലാപഭൂമിയാക്കാന്‍ ഗൂഢാലോചന: ഇപി ജയരാജന്‍

കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Published on 28th November 2022
vizhinjam

കേസുകൊണ്ടും ഭീഷണികൊണ്ടും പിന്‍മാറില്ല; സമരക്കാരെ പ്രകോപിപ്പിക്കുന്നു, സര്‍ക്കാരിന് എതിരെ കെസിബിസി

വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അക്രമാസക്തമായതിന് പിന്നാലെ സര്‍ക്കാരിന് എതിരെ കെസിബിസി

Published on 28th November 2022
vizhinjam_protest_1

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി, കല്ലേറ്

പദ്ധതി പ്രദേശത്തേക്ക് പാറയുമായി എത്തിയ ലോറികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു

Published on 26th November 2022
alancier

'പള്ളിയും അച്ചന്‍മാരും വേണ്ട'; വിഴിഞ്ഞം സമരവേദിയില്‍ അലന്‍സിയര്‍, തിരുത്തിച്ച് സമരക്കാര്‍

വിഴിഞ്ഞം തുറമുഖത്തിന് എതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍ അലന്‍സിയര്‍

Published on 27th October 2022
vizhinjam_strike

വിഴിഞ്ഞം സമരം: റോഡ് ഉപരോധവും മുദ്രാവാക്യവും വേണ്ട, നിരോധിച്ച് ഉത്തരവ്

അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനം

Published on 16th October 2022
vizhinjam_strike

കല്ലു കൊണ്ടുവരാന്‍ പറ്റുന്നില്ല; 'നഷ്ടമാണ്',വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ ഇടപെടണം; സര്‍ക്കാരിനോട് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ്

Published on 8th October 2022
mv_govindan

വിഴിഞ്ഞം തുറമുഖം: ഇടപെട്ട് സിപിഎം, സമരസമിതിയുമായി ചര്‍ച്ച നടത്തി എം വി ഗോവിന്ദന്‍

മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയും വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടുകയും ചെയ്തതോടെയാണ് സിപിഎം നേരിട്ടിറങ്ങിയത്

Published on 24th September 2022

Search results 1 - 15 of 29