• Search results for WATER LEVEL
Image Title
aliyar_dam

ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം

ആളിയാര്‍ ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ രാത്രി തുറന്നു

Published on 6th September 2022
CHALAKUDY

ശക്തമായ മഴ: കേരള ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത, ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം 

ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കേരള ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത

Published on 31st August 2022
malambuzha

അഞ്ചു ദിവസം വ്യാപകമഴയ്ക്ക് സാധ്യത; ജലനിരപ്പ് ഉയര്‍ന്നു, 9 ഡാമുകളില്‍ റെഡ് അലര്‍ട്ട്; മലമ്പുഴ വീണ്ടും തുറന്നു

തമിഴ്‌നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ്ദപ്പാത്തി നിലനില്‍ക്കുന്നു

Published on 31st August 2022
lowerperiyar

മഴ കനത്തു; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; 9 ഡാമുകളില്‍ റെഡ് അലര്‍ട്ട്

അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്

Published on 30th August 2022
idamalayar

ഇടമലയാർ ഡാമിലെ രണ്ട് ഷട്ടറുകൾ ഇന്ന് തുറക്കും 

65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു

Published on 15th August 2022
RIVER

യമുന നദി കരകവിഞ്ഞു, വീടുകള്‍ വെള്ളത്തില്‍; 7000 പേരെ ഒഴിപ്പിച്ചു- വീഡിയോ

യമുന നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍

Published on 14th August 2022
mullaperiyar opened

മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു; സെക്കന്‍ഡില്‍ 8627 ഘനയടി വെള്ളം പുറത്തേക്ക്; മഞ്ചുമലയിൽ കണ്‍ട്രോള്‍ റൂം

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി

Published on 9th August 2022
cheruthoni

ചെറുതോണി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തടിയമ്പാട് ചപ്പാത്ത് മുങ്ങി; വീടുകളില്‍ വെള്ളം കയറി

ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നു വിട്ടേക്കുമെന്നാണ് സൂചന

Published on 9th August 2022
Mullaperiyar dam
idukki_dam_new

കുറയാതെ ജലനിരപ്പ്; ഇടുക്കി, മുല്ലപ്പെരിയാര്‍, മലമ്പുഴ ഡാമുകളിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; പമ്പയിലും ഇടമലയാറിലും റെഡ് അലര്‍ട്ട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ തുറന്നുവിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണ്

Published on 8th August 2022
idukki_dam

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്ക്; ഇടുക്കിയിലും വെള്ളം ഉയരുന്നു; കൂടുതല്‍ ജലം പുറത്തേക്കൊഴുക്കും

പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

Published on 8th August 2022
IDUKKI_DAM

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും; ജലവിതാനം താഴാതെ മുല്ലപ്പെരിയാര്‍

സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റ‍ര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ ക‍ര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്

Published on 8th August 2022
idukki

ഇടുക്കി അണക്കെട്ട് തുറന്നു; പുറത്തേക്ക് വിടുന്നത് 50 ഘനയടി വെള്ളം

70 മീറ്റർ ഉയർത്തിയാണ് വെള്ളം തുറന്നുവിട്ടത്

Published on 7th August 2022
mullaperiyar

തീവ്ര മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു, നാലിടത്ത് യെല്ലോ അലര്‍ട്ട്; ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയർന്നുതന്നെ

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്

Published on 6th August 2022
chalakudy_puzha

'ഏത് സമയത്തും അപകടകരമായ സ്ഥിതി; ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം; താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉടന്‍ മാറണമെന്ന് മുന്നറിയിപ്പ്

എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

Published on 4th August 2022

Search results 1 - 15 of 88