• Search results for WCC
Image Title
rakhi sawanth husband

ഭര്‍ത്താവിന്റെ അറസ്റ്റ്, മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുഴഞ്ഞു വീണ് രാഖി സാവന്ത്; വിഡിയോ

ഒഷിവാര പൊലീസ് സ്റ്റേഷനു മുന്‍പില്‍ വച്ച് ആദിലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം

Published on 8th February 2023
indrans_against_wcc

'അവരുണ്ടായതുകൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേനെ'

ഡബ്ല്യൂസിസി ഒരു ക്ലബ്ബു പോലെയാണ്. അതില്ലെന്നുകരുതി സ്ത്രീകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു

Published on 5th February 2023
indrans_dileep

നടിയെ കുഞ്ഞിലെ മുതല്‍ അറിയാം, മകളെ പോലെ; ദിലീപാണ് കുറ്റക്കാരനെന്ന് അറിഞ്ഞാല്‍ ഞെട്ടും; ഇന്ദ്രന്‍സ്

ഈ വിഷയത്തില്‍ എന്തു പറഞ്ഞാലും അപകടത്തിലാകും. അതുകൊണ്ടും ഒന്നും പറഞ്ഞിട്ടില്ല

Published on 5th February 2023
siva_narayana_moorthy

തമിഴ് നടന്‍ ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു

സൂപ്പര്‍താരങ്ങളായ രജനീകാന്ത്, അജിത്ത് കുമാര്‍, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍ ഉള്‍പ്പടെ 200ല്‍ അധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു

Published on 8th December 2022
prithviraj_akshay_kumar

അക്ഷയ് കുമാറിന്റെ വില്ലനായി പൃഥ്വിരാജ്; കാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

കബീര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക

Published on 7th December 2022
swasika_cinema

'ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല, അസമയത്ത് വാതിലിൽ മുട്ടിയാൽ എന്തിനാണ് തുറന്നുകൊടുക്കുന്നത്'; സ്വാസിക

വളരെ സുക്ഷിതമായ ഇൻഡസ്ട്രിയാണ് ഇതെന്നും നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും സ്വാ‌‌‌സിക

Published on 7th December 2022
joyland_movie

2023ലെ ഓസ്കർ എൻട്രി, കാനിൽ പ്രദർശിപ്പിച്ച ആദ്യ പാക് ചിത്രം; 'ജോയ് ലാന്‍ഡ്‌' നിരോധിച്ച് പാകിസ്ഥാൻ

സലിം സാദിഖ് സംവിധാന ചെയ്ത ചിത്രത്തിന്റെ പ്രമേയം അം​ഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് നിരോധനം ഏർപ്പെടുത്തിയത്

Published on 14th November 2022
padavettu_ggeethu_mohandas

ഡബ്ല്യൂസിസി സത്യം അറിയണം, ഗീതു മോഹൻദാസാണ് വില്ലൻ; പരാതിയുമായി പടവെട്ട് ടീം

'ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വർഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങൾ'

Published on 14th November 2022
kevin_conroy

ബാറ്റ്മാന്റെ ശബ്ദം നിലച്ചു; നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു

പ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്‍; ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന്‍ പ്രസിദ്ധനാകുന്നത്

Published on 12th November 2022
liju_krishna_wcc

'ഒരു സ്ത്രീ, ഫെമിനിസ്റ്റ് എന്ന നിലയിൽ ലിജു കൃഷ്ണയെ പിന്തുണയ്ക്കുന്നു, ഇങ്ങനെയാണോ ഡബ്ല്യൂസിസി പ്രവർത്തിക്കുന്നത്?'; കുറിപ്പ്

'ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ഓരോ കള്ളക്കേസുകളും അനീതിയുടെ യഥാര്‍ഥ ഇരകളെ നശിപ്പിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'

Published on 12th November 2022
GOWRI_KRISHNA_MARRIAGE

സംവിധായകനും നായികയും ഒന്നിക്കുന്നു, വിവാഹതിയതി പുറത്തുവിട്ട് ​ഗൗരി കൃഷ്ണൻ

നവംബർ 24നാണ് ​ഗൗരിയും മനോജും ഒന്നാകുന്നത്

Published on 11th November 2022
lihu_krishna_wcc

'ലിജു കൃഷ്ണയ്ക്ക് മറുപടി പറയാതിരുന്നത് നൂറുകണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതുകൊണ്ട്'; ഡബ്ല്യൂസിസി

ലിജുവിന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ് എന്നാണ് ഡബ്ല്യൂസിസി ഫേയ്സ്ബുക്കിൽ കുറിച്ചത്

Published on 11th November 2022
liju_krishna_against_geetu_mohandas

'എല്ലാത്തിനും കാരണം ​ഗീതു മോഹൻദാസിന്റെ ഈ​ഗോ, നിവിനും സണ്ണിയും ഇതുപോലെ തന്നെ പറയും'; പടവെട്ട് സംവിധായകൻ

തനിക്കെതിരെയുള്ള ലൈം​ഗിക ആരോപണ പരാതിയിൽ ​ഗീതു മോഹൻദാസിന് പങ്കുണ്ടോ എന്ന് അന്വേഷിച്ച് തെളിയിക്കണമെന്നും ലിജു പറഞ്ഞു

Published on 22nd October 2022
Ekta-Kapoor

സൈനികരെ അധിക്ഷേപിച്ചു; നിർമാതാവ് ഏക്താ കപൂറിനും അമ്മയ്ക്കും എതിരെ അറസ്റ്റ് വാറണ്ട്

സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്‌തുവെന്ന പരാതിയിലാണ് നടപടി

Published on 29th September 2022
ksrtc

സമരത്തില്‍ പങ്കെടുക്കുന്ന  ജീവനക്കാര്‍ക്ക് ഒരുമാസത്തെ ശമ്പളമില്ല; ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന് കെഎസ്ആര്‍ടിസി

തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ പ്രഖ്യാപിച്ച സമരത്തെ നേരിടുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ്

Published on 28th September 2022

Search results 1 - 15 of 144