Advanced Search
Please provide search keyword(s)- Search results for WCC
Image | Title | |
---|---|---|
'മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിക്കൊപ്പം തന്നെ'; അഭിപ്രായം പറയാത്തത് സ്ഥലത്ത് ഇല്ലാത്തതിനാലാണെന്ന് സജിത മഠത്തില്സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യൂസിസി. ആ കാര്യത്തില്‍ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനയ്‌ക്കൊപ്പമാണ് | ||
![]() | നടിയെ കുഞ്ഞിലെ മുതല്‍ അറിയാം, മകളെ പോലെ; ദിലീപാണ് കുറ്റക്കാരനെന്ന് അറിഞ്ഞാല്‍ ഞെട്ടും; ഇന്ദ്രന്സ്ഈ വിഷയത്തില്‍ എന്തു പറഞ്ഞാലും അപകടത്തിലാകും. അതുകൊണ്ടും ഒന്നും പറഞ്ഞിട്ടില്ല | |
![]() | 'അവരുണ്ടായതുകൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേനെ'ഡബ്ല്യൂസിസി ഒരു ക്ലബ്ബു പോലെയാണ്. അതില്ലെന്നുകരുതി സ്ത്രീകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു | |
![]() | ഭര്‍ത്താവിന്റെ അറസ്റ്റ്, മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുഴഞ്ഞു വീണ് രാഖി സാവന്ത്; വിഡിയോഒഷിവാര പൊലീസ് സ്റ്റേഷനു മുന്‍പില്‍ വച്ച് ആദിലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം | |
![]() | 'രാവിലെ എന്റെ മീശയെടുത്തു'; പെൺവേഷത്തിൽ തിയറ്ററിൽ എത്തി സംവിധായകൻ; വിഡിയോചുവന്ന സാരിയും ആഭരണങ്ങളും ധരിച്ച് അതീവ സുന്ദരിയായാണ് അദ്ദേഹം കൊച്ചിയിലെ തിയറ്ററിൽ എത്തിയത് | |
![]() | 'ഹേമ കമ്മറ്റി റിപ്പോർട്ട് പോലെ വിസ്മൃതിയിലാകുമോ?'; ചലച്ചിത്ര നയം രൂപീകരിക്കാൻ പുതിയ കമ്മിറ്റി, ഉത്തരവിനെതിരെ ഡബ്ല്യു സി സികമ്മറ്റിയിൽ അംഗങ്ങളായവരുടെ അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നടക്കമുള്ള ചോദ്യങ്ങളാണ് സംഘടന ചോദിക്കുന്നത് | |
![]() | 'കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് തീരുമാനിച്ചാൽ നഷ്ടം 150 കോടി': വിനയൻഏതു സംസ്ഥാനത്തിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല | |
![]() | 12കാരിയെ ക്രൂരമായി പീഡിപ്പിച്ചു, സ്വകാര്യ ഭാഗത്ത് കമ്പ് തിരുകി, പ്രതികളുടെ വീട് ഇടിച്ചു നിരത്തി സര്ക്കാര്മധ്യപ്രദേശില് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ടുപേരുടെ വീട് ഇടിച്ച് നിരത്തി സര്‍ക്കാര്‍ | |
![]() | 'നടി ഉറങ്ങിക്കിടക്കുന്നത് ഷൂട്ട് ചെയ്തു, ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ അയാൾ ഇളിച്ചു': അലൻസിയർക്കെതിരെ ശീതൾ ശ്യാംകാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർത്ഥ കലാകാരനാണ് അലൻസിയർ |
Search results 1 - 9 of 9