Advanced Search
Please provide search keyword(s)- Search results for WOMEN IN CINEMA COLLECTIVE
Image | Title | |
---|---|---|
![]() | നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി:വിമന്‍ ഇന്‍ സിനിമ കളക്ടീവ് | |
![]() | ആരോഗ്യകരമായ ചര്‍ച്ചയാണ് അമ്മയില്‍ പ്രതീക്ഷിക്കുന്നതെന്ന് രമ്യാനമ്പീശന്എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത് | |
![]() | പീഡന ദൃശ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമ മൂല്യങ്ങളുടെ ലംഘനമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടിവ്, നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്റിപ്പോര്ട്ടുകള്ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സംഘടന | |
![]() | സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു: ദിലീപിന്റെ അറസ്റ്റ് പിണറായിയുടെ വിജയംഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമാണെന്ന തരത്തിലാണ് ട്രോളുകളും വ്യക്തികളുടെ അഭിപ്രായ പ്രകടനങ്ങളും. | |
![]() | സര്‍ക്കാരിലും പൊലീസിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്പോരാടുന്നവള്ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ - ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ് | |
![]() | പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അത് പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവംപ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവമല്ലാതെ മറ്റൊന്നുമല്ല | |
![]() | പിസി ജോര്‍ജ്ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കണം; എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കണമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്സ്ത്രീത്വത്തെ തന്നെ അപകീര് ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ് | |
![]() | വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ മനപ്പൂര്‍വ്വം അംഗത്വം നിഷേധിക്കില്ല: സജിത മഠത്തില്ലക്ഷ്മിപ്രിയയുടെ ആരോപണങ്ങള്‍ ശരിയാണ് എന്നാല്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ മനപ്പൂര്‍വ്വം അംഗത്വം നിഷേധിക്കില്ലെന്നും സജിത മഠത്തില്‍ പറഞ്ഞു | |
![]() | വിമന്‍ ഇന്‍ കളക്ടീവ്ന്റെ സഹായം തനിക്ക് വേണ്ടെന്ന് ശ്വേതാ മേനോന്; സ്വയം പോരാടാന്‍ അറിയാംചില കാര്യങ്ങളില്‍ സ്വന്തം നിലപാടുകള്‍ക്കായി സ്വയം പോരാടണമെന്നും ശ്വേത | |
വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന് വരുമ്പോള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍; എന്നാല്‍ പുറത്തോ? മലയാളസംവിധായകരെ കടന്നാക്രമിച്ച് ലക്ഷ്മി മരയ്ക്കാര്ആരും സ്ത്രീകള്‍ സിനിമയിലേക്ക് വരണ്ട എന്നോ, അവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവേണ്ട എന്നോ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഫെമിനിസ്റ്റുകള്‍! | ||
![]() | ഞാൻ ഡബ്ല്യുസിസി അംഗമാണ്, ഡബ്യുസിസി ഒരു അസുഖമല്ല: സൗമ്യ സദാനന്ദൻസ്വന്തം ക്രിയേറ്റിവിറ്റി സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്ക്കാൻ വളരെയധികം ആഗ്രഹം ഉള്ളതുകൊണ്ടാണ് പലരെയും ശത്രുക്കളാക്കിക്കൊണ്ട് സിനിമയിൽ തന്നെ തുടരുന്നതെന്ന് പുതുമുഖ സംവിധായിക സൗമ്യ സദാനന്ദൻ | |
'സ്വപ്നങ്ങളുടെ ഒരു ഭാണ്ഡവും പേറിയാണവള്‍ നടക്കാറ്, ഈ മരണം ഒരു മുന്നറിയിപ്പ് 'ഒരു സ്ത്രീ സിനിമക്ക് ഉടലെടുക്കാനുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങളായി മാത്രമേ ഇത്തരം കൊഴിഞ്ഞു വീഴലുകളെ കാണാനാവൂ | ||
'ഡബ്ല്യൂസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു'; വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ സംഘടന വിടുന്നെന്ന് വിധു വിൻസെന്റ്ഡബ്ല്യൂസിസിയ്ക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നെന്ന് സംവിധായിക വിധു വിൻസെന്റ് | ||
'സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ്', പൈസ ചോദിച്ചപ്പോൾ മാസ്സ് ഡയലോഗ്; ഡബ്ല്യൂസിസി നേതൃനിരയ്ക്കെതിരെ പുതിയ ആരോപണംസ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉണ്ടെന്ന് സ്റ്റെഫി സേവ്യർ | ||
പ്രതിഫലം നൽകാത്ത സംവിധായിക ഗീതു മോഹൻദാസോ? സ്റ്റെഫിയുടെ ആരോപണത്തിന് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയുംഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ എന്ന ചിത്രമാണ് പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ |
Search results 1 - 15 of 18