• Search results for WORLD CUP
Image Title
dhoni

'ട്വന്റി20 ലോക കിരീടം തിരികെ എത്തിക്കൂ'; 2011ലെ ഹെയര്‍സ്റ്റൈലിലേക്ക് മടങ്ങി ധോനി(വീഡിയോ)

ട്വന്റി20 ലോകകപ്പിനായി ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയിലേക്ക് തിരിക്കാനിരിക്കെ ആവേശം ഉയര്‍ത്തി എം എസ് ധോനിയുടെ വരവ്

Published on 4th October 2022
bumrah

ബുമ്ര ലോകകപ്പിനില്ല; സ്ഥിരീകരിച്ച് ബിസിസിഐ; പകരക്കാരൻ ഉടൻ

ബുമ്രയ്ക്ക് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

Published on 3rd October 2022
antony_varghese

ഫുട്ബോൾ ആവേശവുമായി ആന്റണി വർഗീസ്;  ആനപ്പറമ്പിലെ വേൾഡ് കപ്പ് റിലീസ് ഈ മാസം 

ഉത്തരകേരളത്തിലെ ആനപ്പറമ്പിൽ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Published on 2nd October 2022
bumrah

ബുമ്രയെ അലട്ടുന്നത് സ്‌ട്രെസ് റിയാക്ഷന്‍; തിരിച്ചെത്താന്‍ വേണ്ടത് 6 ആഴ്ച വരെ; ഷമി പരിശീലനം തുടങ്ങി

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ കൂടാതെ ദീപക് ചഹറും ലോകകപ്പ് ടീമിലേക്ക് എത്താനുള്ള സാധ്യതകളില്‍ മുന്‍പിലുണ്ട്

Published on 2nd October 2022
bumrah

'ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടില്ല'; പ്രതീക്ഷ നല്‍കി സൗരവ് ഗാംഗുലിയുടെ പ്രതികരണം

ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Published on 1st October 2022
umran

'150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്നു; ലോകകപ്പിന് ഞാന്‍ സെലക്ട് ചെയ്യുക ഉമ്രാന്‍ മാലിക്കിനെ'

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മിന്നും ഫോമില്‍ കളിച്ചാണ് ഉമ്രാന്‍ മാലിക് ശ്രദ്ധേയനായത്

Published on 30th September 2022
football

കോടികൾ മുടക്കിയാൽ കിട്ടുമോ ഈ വൈബ്! കുട്ടിത്താരങ്ങളുടെ ലോകകപ്പ് ആവേശം (വീഡിയോ)

വ്യവസായി ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

Published on 29th September 2022
BUMRAH

ബുമ്രയും ലോകകപ്പിനില്ല; ഇന്ത്യക്ക് വന്‍ തിരിച്ചടി

കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ ബുമ്ര പുറംവേദനയെ തുടര്‍ന്ന് കളിച്ചിരുന്നില്ല. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിര്‍ദ്ദേശിച്ചത്

Published on 29th September 2022
neymar_brazil

'ലോകകപ്പില്‍ ഫ്രാന്‍സ്-ബ്രസീല്‍ ഫൈനല്‍'; ഗൂഗിളിന് പിണഞ്ഞത് വമ്പന്‍ അബദ്ധം

ഖത്തര്‍ ലോകകപ്പിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിത്തുന്നതിന് ഇടയില്‍ ഫൈനലിസ്റ്റുകളെ പേരും പറഞ്ഞ് ഗൂഗിള്‍

Published on 27th September 2022
qatar_world_cup

ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്; നീക്കം ലോകകപ്പ് ഫുട്‌ബോളിനെ തുടര്‍ന്ന്  

നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് സന്ദർശക വിസകൾക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 22nd September 2022
umesh_yadav

രണ്ട് ഓവറില്‍ 27 റണ്‍സ്; ഒരോവറില്‍ രണ്ട് വിക്കറ്റ് പിഴുതിട്ടും ഉമേഷ് യാദവിന് പൊങ്കാല; ടീം സെലക്ഷനെതിരെ വിമര്‍ശനം

ട്വന്റി20 ടീമിലോ റിസര്‍വ് നിരയിലോ ഉള്‍പ്പെട്ടിട്ടില്ലാത്ത ഉമേഷ് യാദവിനെ എന്തിന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി എന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്

Published on 21st September 2022
rahul

ലോകകപ്പിൽ 'രാഹുൽ ​ഗാന്ധി' ഇന്ത്യയുടെ ഓപ്പണറാവും! അവതാരകന് പറ്റിയ അമളി വൈറൽ (വീഡിയോ)

ഹിന്ദി ചാനലിലെ അവതാരകന്‍ കെഎല്‍ രാഹുല്‍ എന്നതിന് പകരം രാഹുല്‍ ഗാന്ധി ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യുമെന്നാണ് പറഞ്ഞത്

Published on 20th September 2022
kivi

ഏഴാം ലോകകപ്പിന് ​ഗപ്റ്റിൽ; നയിക്കാൻ വില്ല്യംസൻ; ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഏറ്റവുമധികം ടി20 ലോകകപ്പുകളില്‍ പങ്കെടുത്ത ന്യൂസിലന്‍ഡ് താരം എന്ന റെക്കോർഡും ഗപ്റ്റിലിന് സ്വന്തമാകും

Published on 20th September 2022
FOOTBALL_ALBUM

'ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍'; ആവേശം നിറയ്ക്കാന്‍ മലയാളി സംഘത്തിന്റെ ലോകകപ്പ് ഗാനം

ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ആശംസ അര്‍പ്പിച്ച് മലയാളി സംഘം ചിട്ടപ്പെടുത്തിയ വീഡിയോ ഗാനം പുറത്തിറങ്ങി

Published on 19th September 2022
cp_rizwan_uae_cricket_team_captain

ട്വന്റി20 ലോകകപ്പില്‍ യുഎഇയെ നയിക്കാന്‍ മലയാളി താരം; തലശേരിക്കാരന്‍ റിസ്വാന്‍ ക്യാപ്റ്റന്‍

ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെ യുഎഇ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്കും അഭിമാന നിമിഷം

Published on 18th September 2022

Search results 1 - 15 of 843