Advanced Search
Please provide search keyword(s)- Search results for WORLD CUP
Image | Title | |
---|---|---|
മകളുടെ ലോകകപ്പ് ഫൈനല്‍ കാണണം; വില്ലനായി പവര്‍ കട്ട്; ഇന്‍വര്‍ട്ടര്‍ എത്തിച്ച് പൊലീസുകാരന്അര്ച്ചനയുടെ വീട്ടുകാര്‍ക്കും ഒപ്പം ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കും കളി കാണാനുള്ള അവസരമൊരുക്കി ഒരു പൊലീസുകാരന് ഇവരുടെ രക്ഷക്കെത്തി | ||
![]() | 'കാലാ ചഷ്മ ചാമ്പ്യന്‍സ്', കിരീട നേട്ടം ആഘോഷിക്കാന്‍ കിടിലന്‍ ഡാന്‍സും; ഇന്റര്‍നെറ്റ് കീഴടക്കി ഇന്ത്യയുടെ ചുണക്കുട്ടികള്‍'കാലാ ചഷ്മ...' പാട്ടിന് ചുവടുവച്ചാണ് താരങ്ങള്‍ സന്തോഷം പങ്കുവച്ചത് | |
![]() | പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടി ഇന്ത്യ; ചരിത്രംഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ നേട്ടം | |
കിരീടം തേടി ഇന്ത്യന്‍ യുവതാരങ്ങള്‍; അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്പോച്ചഫ്സ്ട്രൂമിലെ സെവന്‍സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.15 നാണ് മത്സരം തുടങ്ങുക | ||
ശ്വേത കളം നിറഞ്ഞു; ചരിത്രമെഴുതി ഇന്ത്യ; അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. | ||
![]() | 12 മിനിറ്റില്‍ ഹാട്രിക്; 5 ഗോള്‍ നേട്ടവുമായി എംബാപ്പെ; പിഎസ്ജിക്ക് ഏഴുഗോള്‍ വിജയംഒരു മത്സരത്തില്‍ പിഎസ്ജിയ്ക്കായി അഞ്ചുഗോള്‍ നേടുന്ന താരവും എംബാപ്പെയായി. | |
![]() | അവിശ്വസനീയം; ഷൂട്ടൗട്ടിൽ തിരിച്ചടി; ലോകകപ്പ് ഹോക്കിയിൽ നിന്ന് ഇന്ത്യ പുറത്ത്ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി | |
ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തിന്; എതിരാളികള്‍ ന്യൂസിലന്ഡ്ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം | ||
വെയ്ൽസിനെ തകര്‍ത്ത് ഇന്ത്യ; ലോകകപ്പ് ഹോക്കി ക്വാര്‍ട്ടറിലെത്താന്‍ ഒരു കടമ്പ കൂടിഇന്ത്യ ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ക്രോസ് ഓവര്‍ മത്സരം വിജയിക്കണം. ഈ മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളി | ||
![]() | വീണ്ടും അടിച്ചു തകര്‍ത്ത് ഷെഫാലിയും ശ്വേതയും; ടി20 ലോകകപ്പില്‍ തുടർച്ചയായി രണ്ടാം പോരിലും ഇന്ത്യൻ മുന്നേറ്റം; കൂറ്റൻ ജയംആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 219 റണ്‍സെന്ന മികച്ച സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു | |
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു57 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്ത ഓപ്പണര്‍ ശ്വേത സെഹ്റാവത്താണ് ഇന്ത്യയുടെ വിജയശില്‍പ്പി | ||
ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളി ഇംഗ്ലണ്ട്കഴിഞ്ഞ മത്സരത്തില്‍ സ്പെയിനെ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു | ||
'വളരെ നിന്ദ്യമായ പെരുമാറ്റങ്ങള്‍'- ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിനെതിരെ ഫിഫ അച്ചടക്ക നടപടിക്ക്കളിയുടെ തത്വങ്ങള്‍ ലംഘിക്കുന്ന സമീപനങ്ങളാണ് അര്‍ജന്റീന താരങ്ങളുടേയും ഒഫീഷ്യല്‍സിന്റേയും ഭാഗത്തു നിന്നുണ്ടായത് | ||
ഇനി ഹോക്കി ആവേശം; ലോകകപ്പിന് ഇന്ന് തുടക്കം, കിരീടം ലക്ഷ്യമിട്ട് ഇന്ത്യഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയം, റൂർക്കല ബിർസാ മുണ്ട സ്റ്റേഡിയം എന്നിവിടങ്ങളിൽ ഇന്നുമുതൽ മത്സരാവേശം നിറയും | ||
ഭീമന് ഹോക്കി സ്റ്റിക്ക് കാണണോ? മണലില്‍ തീര്‍ത്ത വിസ്മയം, ഹോക്കി ലോകകപ്പിന് സ്വാഗതമോതി ഒഡീഷമണലില് തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റിക്ക് ഒരുക്കി പത്മശ്രീ സുദര്ശന് പട്നായിക് |
Search results 1 - 15 of 1181