• Search results for Wayanad
Image Title
death

ടെക്‌സ്റ്റെെൽ ഉടമയുടെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം

കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മാത്യുവിന്റെ മ‍ൃതദേഹം

Published on 5th December 2022
electricity shock

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; പാലക്കാട് നാല് പേർക്ക് പരിക്ക്

കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈ​ദ്യുതി ലൈനിലിൽ നിന്ന് നേരിട്ട് ഷോക്കടിക്കുകയായിരുന്നു

Published on 27th November 2022
arrest

അടിച്ചു മാറ്റുന്നത് പൾസർ ബൈക്കുകൾ; പ്രായപൂർത്തിയാകാത്ത ആളടക്കം മൂന്ന് പേർ പിടിയിൽ

തരുവണയിൽ നിന്നു കളവു പോയ  ബൈക്ക്‌ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം വലയിലായത്

Published on 27th November 2022
rahul_gandhi

'ഇനി ബൈക്കില്‍ ഒരു കൈനോക്കാം'; ഭാരത് ജോഡോ യാത്രക്കിടെ രാഹുലിന്റെ 'റൈഡ്', വീഡിയോ

ജനങ്ങള്‍ക്കിടയിലൂടെ ബൈക്ക് ഓടിക്കുന്ന രാഹുലിന്റെ വീഡിയോയാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്

Published on 27th November 2022
GURUVAYOOR temple

ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനല്ല, നാലിന്; ​ഗണിച്ചു നൽകിയ തിയതി തിരുത്തിയെന്ന് കാണിപ്പയ്യൂർ 

ഗുരുവായൂർ ദേവസ്വം 2022-2023ലേക്ക് പ്രസിദ്ധീകരിച്ച പഞ്ചാംഗത്തിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി പറ‍ഞ്ഞു

Published on 21st November 2022
rope way

അടിവാരം- ലക്കിടി പത്തുമിനിറ്റ്, 40 കേബിള്‍കാറുകള്‍; പ്രതീക്ഷയോടെ വയനാട് റോപ് വേ

വയനാടന്‍ ടൂറിസത്തിന് പുത്തനുണര്‍വ് പകരുമെന്ന് കരുതുന്ന അടിവാരം-ലക്കിടി റോപ് വേ പദ്ധതിയുടെ സാധ്യത തെളിയുന്നു

Published on 21st November 2022
college_student

കിണറിന് സമീപം മൊബൈലും ചെരുപ്പും; കോളജ് വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ

മാർക്കറ്റ് റോഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 20th November 2022
sexual assault case

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു;കേസ്‌  

പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Published on 19th November 2022
ACCIDENT

ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു;18പേര്‍ക്ക് പരിക്ക്, മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നു

ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 19th November 2022
bribe

സി ഐയുടെ ബന്ധുവിൽ നിന്ന് 25,000രൂപ കൈകൂലി വാങ്ങി, മയക്കുമരുന്ന് പുകയിലയാക്കി; എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ 

അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സി ഐ  പി ഇ ഷൈബുവിനെയും സ്ക്വാഡിലെ ഏഴ് ഉദ്യോഗസ്ഥരെയുമാണ് സസ്പെൻഡുചെയ്തത്

Published on 19th November 2022
5_years_old_killed

അങ്കണവാടിയിൽ പോകുന്നവഴി അയൽവാസിയുടെ വെട്ടേറ്റു; നാലു വയസുകാരൻ മരിച്ചു

ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്

Published on 19th November 2022
wild elephant attack

കള്ളുചെത്തു തൊഴിലാളിയുടെ നേര്‍ക്ക് കാട്ടാന ആക്രമണം, ബൈക്ക് തകര്‍ത്തു

വിളക്കോട് സ്വദേശി ആര്‍ പി സിനേഷിന്റെ നേര്‍ക്കാണ് ആക്രമണമുണ്ടായത്

Published on 17th November 2022
TIGER

മീനങ്ങാടിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്

Published on 17th November 2022
tiger

ഒടുവിൽ കടുവ കുടുങ്ങി; ചീരാലുകാർക്ക് ആശ്വാസം, ബത്തേരിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി  - വിഡിയോ

ആരോഗ്യ പരിശോധനകൾക്ക് ശേഷം കടുവയെ ഉൾവനത്തിൽ തുറന്നുവിടും

Published on 28th October 2022
car

Search results 1 - 15 of 241