• Search results for Weekl
Image Title

വെളുക്കാന്‍ തേച്ചത് പാണ്ടായി..പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഡോവ്

ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ച കറുത്തവര്‍ഗക്കാരിയായ യുവതി വസ്ത്രം ഊരി മാറ്റുന്നതും അതിനടിയില്‍ വെള്ള വസ്ത്രത്തില്‍ വെളുത്ത വര്‍ഗക്കാരി പ്രത്യക്ഷപ്പെടുന്നതുമായിരുന്നു പരസ്യം

Published on 10th October 2017

ചില മദ്ധ്യവര്‍ഗ ചിന്തകള്‍: ഡോ. പി. മോഹനന്‍പിള്ള എഴുതുന്നു

ജനസംഖ്യയില്‍ മദ്ധ്യവര്‍ഗ്ഗമെന്നു വിശേഷിപ്പിക്കാവുന്നവര്‍ എത്ര? മദ്ധ്യവര്‍ഗ്ഗത്തെ എങ്ങനെ തിരിച്ചറിയാം? എന്നു മുതല്‍ക്കാണ് മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്? അവരുടെ വ്യാപനം എങ്ങനെ? 

Published on 9th August 2018

''ഏക-മാന മനുഷ്യന്റെ മഹാതിരസ്‌കാരങ്ങള്‍'': കെ അരവിന്ദാക്ഷന്‍ എഴുതുന്നു

ഒരിക്കല്‍, അതിന്റെ ഉച്ചിയില്‍ കാക്കകളുടെ ശബ്ദമുയരുന്നത് കേട്ട് ഞാന്‍ ഓടിയെത്തി. ഒരു മൂങ്ങയെ കാക്കകള്‍ കൊത്തിയോടിക്കുവാനുള്ള ശ്രമത്തിലാണ്. അതിന്റെ കണ്ണുകള്‍ എന്നെ നോക്കി. കണ്ണടച്ചു.

Published on 4th February 2019
navya

'അന്ന് കവര്‍ ഗേളായതിന് ശേഷമാണ് നായികയായത്, ഇപ്പോള്‍ വീണ്ടും കവര്‍ ഗേളായിരിക്കുന്നു'; സസ്‌പെന്‍സ് നിറച്ച് നവ്യ നായര്‍

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം മടങ്ങിവരവിനെക്കുറിച്ച് പറയുന്നത്

Published on 1st January 2020

'എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടി വരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത'- ഉണ്ണി ആര്‍ എഴുതിയ കുറിപ്പ്

ഛായാഗ്രാഹകന്‍ വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തെക്കുറിച്ച്

Published on 22nd October 2020
Pope Francis

ഫ്രാൻസിസ് മാർപാപ്പയുടെ പനി മാറി; ഞായറാഴ്ച ആശീർവാദം ആശുപത്രിയിൽ നിന്ന്

ഇന്ന് ആശുപത്രി വിടാനാവില്ലെന്നും വത്തിക്കാൻ അറിയിച്ചു

Published on 10th July 2021
shop

കോവിഡ് അണ്‍ലോക്ക് : പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ ; കടകള്‍ രാത്രി ഒമ്പതുവരെ ; കര്‍ശന നിയന്ത്രണം

ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറിയും അനുവദനീയമാണ്

Published on 5th August 2021
market_delhi

മാളുകളും മാര്‍ക്കറ്റുകളും തുറക്കും; രാത്രി 10മണി വരെ പ്രവര്‍ത്തനത്തിന് അനുമതിയെന്ന് ഡല്‍ഹി സര്‍ക്കാര്‍ 

ഇളവുകള്‍ വേണമെന്ന വ്യവസായികളുടെ ആവശ്യത്തിന് പിന്നാലെയാണ് തീരുമാനം

Published on 7th August 2021
malayalam weekly onam special

മമ്മൂട്ടിയുടെ അഭിനയ ജീവിതം, ലോകസാഹിത്യത്തിലെ മലയാളം, കഥ, കവിത, യാത്ര; മലയാളം വാരിക ഓണപ്പതിപ്പ് 

മമ്മുട്ടിയുടെ അഭിനയ ജീവിതം, ലോകസാഹിത്യത്തിലെ മലയാളം, കഥ, കവിത, യാത്ര; മലയാളം വാരിക ഓണപ്പതിപ്പ് 

Published on 9th August 2021
sabarmathi ashram

സബര്‍മതി

സബര്‍മതിയുടെ ആദിരൂപം അഹമ്മദാബാദില്‍നിന്ന് അല്പം മാറി സബര്‍മതി നദിക്കരയ്ക്ക് കുറുകെയുള്ള കൊച്ചറാബ് എന്ന ഗ്രാമത്തിലാണ് രൂപപ്പെടുന്നത്

Published on 23rd September 2021
15-karia

ഡോണുകളുടെ മഹാസാമ്രാജ്യത്തില്‍ ഒരു മലയാളി

രണ്ടര കോടിയോളം ജനങ്ങളുള്ള മുംബൈ മഹാനഗരത്തിന് ഏറെ സവിശേഷതകളുണ്ട്

Published on 15th October 2021
covid vaccine teachers
nas_lakshmanan

എന്‍.എ.എസ്. ലക്ഷ്മണന്‍ വിസ്മൃതിയില്‍ മറഞ്ഞ ചരിത്രം

കേണല്‍ എന്‍.എ.എസ്. ലക്ഷ്മണന്‍, ആകാശവാണിയുടെ കേരളീയനായ ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ (1948-'52). തിരുവനന്തപുരം സ്വദേശി. തിരുവിതാംകൂറിലെ കൊട്ടാരം ഫിസിഷ്യനായിരുന്ന പീറ്റര്‍ ലക്ഷ്മണന്റെ മകന്‍

Published on 1st March 2022
train
binu_copy

പുഴയനുഭവം; ബിനു എം പള്ളിപ്പാട് ഓര്‍ത്തെടുത്ത നാട്ടുചിത്രങ്ങള്‍

ഓര്‍മ്മയിലെ വള്ളങ്ങളുടെ ഒരറ്റം കെ. രാഘവന്‍ മാസ്റ്ററിലേക്കും മറ്റേയറ്റം ക്ലാസ്സിക്കല്‍ സ്വഭാവമുള്ള നാടന്‍ ഈണങ്ങളിലേക്കും പാര്‍ന്നു കിടക്കുന്നു

Published on 25th April 2022

Search results 1 - 15 of 18