• Search results for West bengal
Image Title
BJP_NATONAL_EXICUTIVE

കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും സര്‍ക്കാരുണ്ടാക്കും; പ്രതിജ്ഞയെടുത്ത് ബിജെപി

പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമില്ലാത്ത ഈ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ആവിഷ്‌കരിച്ച തന്ത്രങ്ങളാണ് പ്രമേയത്തില്‍ ഇടംപിടിച്ചത്. 

Published on 3rd July 2022
ar_rahman_kk

'എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ'; വേദനയോടെ എആർ റഹ്മാൻ, കെകെയ്ക്ക് ആദരം

കൊൽക്കത്തയിലെ രബീന്ദ്ര സദനിലേക്ക് മാറ്റിയ കെകെയ്ക്ക് ​ഗൺ സല്യൂട്ട് അർപ്പിക്കുകയായിരുന്നു

Published on 1st June 2022
ELEPHANT
kerala_team

'എന്തൊരു മത്സരമായിരുന്നു!'

'ഏഴാം തവണയും സന്തോഷ് ട്രോഫി ഉയര്‍ത്തിയതിന് ടീം കേരളയ്ക്ക് അഭിനന്ദനങ്ങള്‍'

Published on 3rd May 2022
santhosh_trophy

സന്തോഷ് ട്രോഫി കിരീടം തേടി കേരളം; പകരം വീട്ടാന്‍ ബംഗാള്‍; ക്ലാസിക് പോര് രാത്രി എട്ടിന്

15-ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാംകിരീടമാണ് ലക്ഷ്യമിടുന്നത്

Published on 2nd May 2022
BENGAL_TEAM

കേരളത്തിന് എതിരാളികള്‍ ബംഗാള്‍; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം തിങ്കളാഴ്ച

കേരളവും ബംഗാളും നാലാം തവണയാണ് സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 
 

Published on 29th April 2022
kuttoos

ഉരുളകളാക്കി തൈര് സാദം വായിൽ കൊടുത്ത് യുവതി; അനുസരണയോടെ കഴിക്കുന്ന തെരുവു നായ 'കുട്ടൂസ്'- ഹൃദയം തൊടും കാഴ്ച (വീഡിയോ)

തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായിൽ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്

Published on 28th April 2022
modi2

'നികുതി കുറയ്ക്കാന്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല'; ഇന്ധന വിലയില്‍ കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ ഇന്ധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു

Published on 27th April 2022
bengal

സന്തോഷ് ട്രോഫി; ആദ്യ പോരിൽ പശ്ചിമ ബം​ഗാൾ; പഞ്ചാബിനെ ഒറ്റ ​ഗോളിന് വീഴ്ത്തി

ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ബം​ഗാളിന് സാധിച്ചെങ്കിലും ​അതൊന്നും ​ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല

Published on 16th April 2022
countin_station

നാലു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കും ബാബുല്‍ സുപ്രിയോക്കും നിര്‍ണായകം

ബാബുല്‍ സുപ്രിയോ രാജിവെച്ചതിനെ തുടര്‍ന്നാണ് അസന്‍സോളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്

Published on 16th April 2022
agnimitra

കല്ലും കുറുവടികളുമായി ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേരെ ആക്രമണം; തിരിച്ചടിച്ച് സുരക്ഷാഭടന്മാര്‍ ( വീഡിയോ)

അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു

Published on 12th April 2022
horse_in_train

തിങ്ങിഞെരുങ്ങി ട്രെയിനിൽ കുതിര; വൈറൽ, അന്വേഷണം- വിഡിയോ

കുതിരയുടെ ഉടമയും ഒപ്പമുണ്ടായിരുന്നു

Published on 8th April 2022
bengal_assembly_clash

എംഎല്‍എയുടെ മൂക്കിടിച്ച് പൊട്ടിച്ച് പ്രതിപക്ഷ നേതാവ്; ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി, അഞ്ച് ബിജെപി അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ബിര്‍ഭൂം കൂട്ടക്കൊലയെ ചൊല്ലി ബംഗാള്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളി

Published on 28th March 2022
Calcutta_High_Court

ബിര്‍ഭൂം: സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കേസ് ഡയറി സിബിഐക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി

Published on 25th March 2022
bengal

തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടു, അണികള്‍ വീടുകള്‍ക്കു തീവച്ചു; പത്തു പേര്‍ വെന്തുമരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷത്തിന് കാരണമായത്

Published on 22nd March 2022

Search results 1 - 15 of 199