• Search results for Winning Hearts
Image Title
indian_team

'വൈവിധ്യങ്ങളുടെ നാട്, ഒരൊറ്റ ജനത'- ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ താരങ്ങളുടെ പ്രാർഥനാ ചിത്രം; വൈറൽ

ശനിയാഴ്ച മത്സരം തുടങ്ങുന്നതിന് മുമ്പ് പ്രാർഥിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് ആരാധകർ നെഞ്ചേറ്റിയത്

Published on 28th March 2022
haris_rauf_ms_dhoni

'ഏഴാം നമ്പര്‍ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്നു', പാക് പേസറിന് ജേഴ്‌സി സമ്മാനിച്ച് ധോനി

പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിന്റെ തന്റെ ജേഴ്‌സി സമ്മാനമായി നല്‍കി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി

Published on 8th January 2022
ms_dhoni_chennai_super_kings_ipl

പിന്നിലുപേക്ഷിക്കുന്ന ഈ പാരമ്പര്യത്തില്‍ അഭിമാനമുണ്ടോ? അതിന് ഞാന്‍ ഇപ്പോഴും വിട്ടുപോയിട്ടില്ലല്ലോ! ആരാധകരെ ത്രില്ലടിപ്പിച്ച് ധോനിയുടെ മറുപടി

ചെന്നൈയെ നയിച്ച് സൃഷ്ടിച്ച് പാരമ്പര്യത്തില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി വിരമിക്കല്‍ സാധ്യതകള്‍ ധോനി തള്ളി

Published on 16th October 2021
sharkgjghjg

വലയില്‍ കുടുങ്ങിയത് തിമിംഗല സ്രാവ്: അതിനെ മീന്‍പിടിത്തക്കാരന്‍ കടലിലേക്കു തന്നെ വിട്ടത് എന്തിനാണ്?

തങ്ങളുടെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ തിമിംഗല സ്രാവിനെ മീന്‍പിടുത്തക്കാര്‍ ചേര്‍ന്ന് കടലിലേക്ക് തന്നെ ഒഴുക്കി വിടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Published on 1st June 2018

Search results 1 - 4 of 4