Advanced Search
Please provide search keyword(s)- Search results for Woman
Image | Title | |
---|---|---|
![]() | തളര്‍ച്ചകളില്‍ തളരാത്ത പെണ്കരുത്ത്ചില തുറന്നുപറച്ചിലുകള്‍ ഭാരം ഇറക്കിവയ്ക്കുന്ന ആശ്വാസം നല്‍കും. ഉമ തുറന്നുപറയുകയാണ്; തന്റെ ജീവിതം. | |
![]() | ബലാല്‍ത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്നും ചാടിഹസ്രത് നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | |
![]() | പശുക്കുട്ടി മരിച്ചതിന് ശിക്ഷ; ഒരാഴ്ച ഭിക്ഷ എടുത്ത് ഗംഗയില്‍ മുങ്ങണമെന്ന് നാട്ടുകൂട്ടത്തിന്റെ ഉത്തരവ്പശുവിനെ അതിന്റെ കുഞ്ഞിന്റെ അടുത്ത് നിന്നും നീക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പശുക്കുഞ്ഞ് കയര്‍ കഴുത്തില്‍ മുറുകി മരിച്ചത് | |
![]() | മോദിയുടേയും യോഗിയുടേയും ചിത്രം വരച്ച മുസ്ലീം യുവതിക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് ഭര്‍ത്താവും കൂട്ടരുംഭര്ത്താവും മറ്റ് അഞ്ച് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു | |
![]() | അമിത ഭാരത്തിന് ശസ്ത്രക്രിയ നടത്തിയ ഇമാന്‍ മരണത്തിന് കീഴടങ്ങിഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ഇവര്‍ സുഖംപ്രാപിച്ച് വരുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു | |
![]() | ആള്‍ദൈവത്തിന് പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ കസേര നല്‍കി സ്വീകരണം; പഞ്ചപുച്ഛമടക്കി ഉദ്യോഗസ്ഥര്‍വിവിധ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന വിവാദ ആള്‍ദൈവം രാധേ മായ്ക്കാണ് ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥന്റെ കസേര നല്‍കി സ്വീകരണം നല്‍കിയത് | |
![]() | ഡ്രൈവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല: യുവതി കാറിനുള്ളില്‍ വെന്തുമരിച്ചുകൊണ്ക്രീറ്റ് ഭിത്തിയിലിടിച്ച് അപകടത്തില്‍പെട്ട കാറിന് പെട്ടെന്ന് തന്നെ പിടിക്കുകയായിരുന്നു. | |
![]() | യാത്രക്കാരിയുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്എയര്പോര്ട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറിന്റെ കണ്ണാടിയിലൂടെ യുവതിയെ നോക്കി സ്വയംഭോഗം ചെയ്ത യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍ | |
![]() | റെഡ് വൈന്‍ സ്ത്രീകള്‍ക്ക് ബെസ്റ്റാ; ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ഗവേഷണ ഫലംറെഡ് വൈന്‍ കുടിക്കുന്ന സ്ത്രീകളില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി നേടിക്കൊടുക്കുമെന്നാണ് നിരീക്ഷണം | |
![]() | മദ്യവില്‍പ്പന കൂടണമെങ്കില്‍ ബ്രാന്റിന് സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയെന്ന് ബിജെപി മന്ത്രിമദ്യകുപ്പിക്ക് മഹാരാജ എന്ന പേര് നല്‍കിയാല്‍ ആരുവാങ്ങില്ലെന്നും പകരം മഹാറാണി എന്ന പേര് നല്‍കിയാല്‍ ആളുകള്‍ കൂട്ടത്തോടെ വാങ്ങുന്നത് കാണാമെന്ന് മന്ത്രി ഗിരീഷ് മഹാജന്‍ | |
![]() | ട്രംപിന് നേര്‍ക്ക് അശ്ലീല ആംഗ്യം കാണിച്ചു; യുവതിയുടെ ജോലി പോയിപെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാട്ടിയാണ് ജൂലി ബ്രിസ്‌ക്മാനെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് | |
![]() | വനിതാ പൊലീസിനെക്കൊണ്ട് പുറം മസാജ് ചെയ്യിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍: വീഡിയോ വൈറല്ബനിയനിട്ട് കണ്ണടച്ച് കമിഴ്ന്ന് കിടക്കുന്ന ഉദ്യോഗസ്ഥന് കാക്കി യൂണിഫോം ധരിച്ച പൊലീസുകാരി പുറം മസാജ് ചെയ്തു കൊടുക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. | |
![]() | പൂവാലശല്യം എതിര്‍ത്ത യുവതിക്ക് നേരെ ക്രൂരമര്‍ദ്ദനം (വീഡിയോ)പൂവാലശല്യം എതിര്‍ത്തതിന്റെ പേരില്‍ ഒരു സംഘം കൂട്ടമായെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു - ചോദ്യം ചെയ്ത വീട്ടുകാരെയും സംഘം ക്രൂരമായി മര്‍ദിച്ചു | |
![]() | ഭിക്ഷയാചിച്ച വയോധിക ക്ഷേത്രത്തിലേക്ക് നല്‍കിയത് രണ്ടര ലക്ഷം രൂപഎണ്പത്തിയഞ്ച്കാരിയായ എംവി സീതാലക്ഷ്മിയാണ് മൈസൂരിലെ വൊണ്ടിക്കോപ്പലുവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് രണ്ടരലക്ഷം രൂപ സംഭാവന ചെയ്തത്. | |
![]() | മാനിനെ മുലയൂട്ടുന്ന ഈ രാജസ്ഥാനി യുവതിയോട് ബഹുമാനമല്ലാതെ പിന്നെന്താണ്..! വികാസ് ഖന്നയുടെ ട്വീറ്റ്ഈ ഒരൊറ്റ ചിത്രത്തിലൂടെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അസാധാരമായ ബന്ധത്തിന്റെ കഥ പറയുകയാണ് ഖന്ന. |
Search results 1 - 15 of 1966