• Search results for Women
Image Title
rpf_save_passenger

യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍; അതിസാഹസികമായി രക്ഷപ്പെടുത്തി വനിതാ ജീവനക്കാരി; വീഡിയോ

റെയില്‍വേ പൊലീസിലെ വനിതാ ഉദ്യോഗസ്ഥയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്‌
 

Published on 31st May 2023
delhi_protest

പ്രതിഷേധക്കടലായി ഡല്‍ഹി;  ഗുസ്തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; സാക്ഷി മാലിക് ഉള്‍പ്പടെ അറസ്റ്റില്‍; വീഡിയോ

വലിച്ചിഴച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.  

Published on 28th May 2023
Ray_Stevenson_died

‘ആർആർആറി‘ലെ ഗവർണർ, നടൻ റേ സ്റ്റീവൻസൺ അന്തരിച്ചു

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ വോൾസ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു

Published on 23rd May 2023
unni_mukundan

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: റദ്ദാക്കണമെന്ന് ഉണ്ണി മുകുന്ദൻ, ഹൈക്കോടതി ഉത്തരവ് ഇന്ന് 

വിദേശ മലയാളിയായ സ്ത്രീ നടനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി നീക്കിയിരുന്നു

Published on 23rd May 2023
elderly_women_copy

മുഖംമൂടി ധരിച്ചെത്തി, ബാലരാമപുരത്ത് വയോധികയുടെ കാല്‍ തല്ലിയൊടിച്ചത് മരുമകള്‍;  കസ്റ്റഡിയില്‍

വാസന്തിയുടെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുകന്യയെ പിടികൂടിയത്.

Published on 11th May 2023
veena

'വിശദീകരണത്തിനുള്ള സമയമല്ല ഇത്, എങ്കിലും....'; വിവാദത്തില്‍ പ്രതികരിച്ച് വീണാ ജോര്‍ജ്‌

ഒരു പെണ്‍കുട്ടി  ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്.

Published on 10th May 2023
KERALA_STORY
rahul_1

ബസില്‍ കയറി വോട്ട് തേടി രാഹുല്‍ ഗാന്ധി; വീഡിയോ

യാത്രയ്ക്കിടെ ആവശ്യസാധാനങ്ങളുടെ വിലവര്‍ധനയെക്കുറിച്ചും രാഹുല്‍ ഗാന്ധി അവരോട് സംസാരിച്ചു.

Published on 8th May 2023
boat_accident_thanur

താനൂർ ബോട്ട് ദുരന്തം: അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

'കുറ്റമറ്റ അന്വേഷണം ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തുകയും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്യും'

Published on 8th May 2023
delhi_metro_women

അല്‍പവസ്ത്രം ധരിച്ച് മെട്രോയില്‍ യുവതിയുടെ യാത്ര; വീഡിയോ വൈറല്‍

ഉള്‍വസ്ത്രവും മിനിസ്‌കേര്‍ട്ടും മാത്രം ധരിച്ച സ്ത്രീ മടിയില്‍ ബാഗുമായി മെട്രോ ട്രെയിനില്‍ ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്.

Published on 3rd April 2023
dileep_sc

നടിയെ ആക്രമിച്ച കേസ്: വിചാരണ ജൂലൈ 31 നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി; വൈകുന്നതിന് കാരണം ദിലീപെന്ന് സര്‍ക്കാര്‍

സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം ദിലീപിന്റെ അഭിഭാഷകര്‍ നീട്ടിക്കൊണ്ടുപോകുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു

Published on 8th May 2023
water_metro

'സുരക്ഷയില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നു'; വാട്ടര്‍ മെട്രോയില്‍ ആശങ്ക വേണ്ടെന്ന് ബെഹ്‌റ

യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Published on 8th May 2023
vs_joy

'ബോട്ടുടമ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍; നിയമം തലകുനിച്ചതിന്റെ അനന്തരഫലം' 

മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നത്

Published on 8th May 2023
783364-naxal-landmine-suspect

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: രണ്ട് നക്‌സലുകളെ വധിച്ചു

നക്‌സല്‍ കമാന്‍ഡര്‍ മഡ്കാം ഏറ, ഇയാളുടെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന

Published on 8th May 2023
women_in

അടുത്ത റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രം

തീരുമാനം സേനയിലും മറ്റു മേഖലകളിലും സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി

Published on 7th May 2023

Search results 1 - 15 of 1586