Advanced Search
Please provide search keyword(s)- Search results for Yamuna
Image | Title | |
---|---|---|
സ്യൂട്ട്കേസിനുള്ളില്‍ 22കാരിയുടെ മൃതദേഹം; ഡല്‍ഹി സ്വദേശിനിയുടെതെന്ന് പൊലീസ്മൃതദേഹത്തില് മുഖത്തും തലയിലും രക്തവും, ശരീരമാസകലം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. | ||
![]() | യുവതിയെ 18 അടി താഴ്ചയുള്ള വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമം; ആൺ സുഹൃത്ത് പിടിയിൽസംഭവവുമായി ബന്ധപ്പെട്ട് അമേയ് ദരേക്കറിന്റെ സുഹൃത്ത് ദേവേശ് ലാഡിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവ ദിവസം പ്രിയാങ്കി സിങും അമേയ് ദരേക്കറും ഇയാളെ സന്ദര്‍ശിച്ചിരുന്നു | |
കത്തിത്തീര്‍ന്ന രാവണന്റെ കോലം തകര്‍ന്നുവീണു; ആറുപേര്‍ക്ക് പരിക്ക് - വീഡിയോഹരിയാനയില് ദസറ ആഘോഷത്തിനിടെ, കത്തിത്തീര്‍ന്ന രാവണന്റെ കോലം തകര്‍ന്നുവീണ് ആറുപേര്‍ക്ക് പരിക്ക് | ||
കനത്തമഴയില്‍ നിരത്തില്‍ കൂറ്റന്‍ മുതല; പരിഭ്രാന്തിയില്‍ നാട്ടുകാര്‍- വീഡിയോബംഗാള് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ മഴയാണ് മധ്യപ്രദേശില്‍ ലഭിക്കുന്നത് | ||
6,600 അടി നീളമുള്ള പതാക; അണിനിരന്ന് ആയിരങ്ങള്‍ (വീഡിയോ)രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ദേശീയ പതാകകളുമായി വന്‍ ' തിരംഗ റാലി'കളാണ് നടക്കുന്നത് | ||
![]() | യമുന നദി കരകവിഞ്ഞു, വീടുകള്‍ വെള്ളത്തില്‍; 7000 പേരെ ഒഴിപ്പിച്ചു- വീഡിയോയമുന നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍ | |
![]() | കാൽവഴുതി വീണു, 50കാരി യമുന നദിയിൽ ഒഴുകിയത് 16 മണിക്കൂറോളം; രക്ഷയായത് മരത്തടികരച്ചിൽകേട്ട ബോട്ട് തൊഴിലാളികളാണ് സ്ത്രീയെ രക്ഷപെടുത്തിയത് | |
![]() | യോഗ ദിനം; മരുഭൂമി മുതല്‍ മഞ്ഞു ഭൂമി വരെ-ചിത്രങ്ങള്‍, വിഡിയോയോഗ ദിനാഘോഷം ചിത്രങ്ങളിലൂടെ | |
![]() | മുഖംമൂടി ധരിച്ചെത്തിയ സംഘം ഭര്‍ത്താവിനെ കെട്ടിയിട്ടു; 37 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടബലാല്‍സംഗം ചെയ്തുവീടിന് പുറത്തെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഇവര്‍ കെട്ടിയിട്ടു | |
നടി യമുന വിവാഹിതയായി, വരൻ ദേവൻ; ചിത്രങ്ങൾരണ്ട് പെൺമക്കൾക്കൊപ്പമാണ് താരം വിവാഹത്തിനായി എത്തിയത് | ||
വിഷപ്പത നുരഞ്ഞ് യമുനാ നദി ( വീഡിയോ)ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് വളരെ ഉയര്‍ന്ന നിലയിലാണെന്ന് സൂചിപ്പിക്കുന്നതായി വിദഗ്ധര്‍ | ||
![]() | പ്രിയങ്കയ്ക്കും രാഹുലിനും നേരെ ബലപ്രയോഗം; 'തള്ളി താഴെയിട്ടു'; നേതാക്കള്‍ കസ്റ്റഡിയില്‍, പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് (വീഡിയോ)ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു | |
![]() | പ്രിയങ്കയെയും രാഹുലിനെയും പൊലീസ് തടഞ്ഞു; കാല്‍നടയായി നേതാക്കള്‍ ഹാഥ്രസിലേക്ക് -വിഡിയോപ്രിയങ്കയും രാഹുലും എത്തുന്നതിനു മുമ്പുതന്നെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ യാത്ര പൊലീസ് തടഞ്ഞത് | |
അഴിഞ്ഞാടുന്ന അക്രമികള്‍, സഹായിക്കാന്‍ പൊലീസില്ല; സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ സംരക്ഷിക്കാന്‍ മനുഷ്യ ചങ്ങല (വീഡിയോ)പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ഡല്‍ഹിയില്‍ കലാപമായി മാറിയിരിക്കുകയാണ് | ||
അതിവേഗതയില്‍ നിയന്ത്രണംവിട്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; പാഞ്ഞുകയറുന്ന കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്അതിവേഗതയില് നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ ഒന്നിലധികം വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് |
Search results 1 - 15 of 19