• Search results for Yeddyurappa
Image Title

സംഖ്യാശാസ്ത്രം തുണയ്ക്കുമോ ? ; 'ഡി' കുറച്ച് 'ഐ' കൂട്ടി നാലാമൂഴത്തിന് യെദ്യൂരപ്പ 

സംഖ്യാശാസ്ത്രപ്രകാരം യെദ്യൂരപ്പ വീണ്ടും പേരില്‍ മാറ്റം വരുത്തി

Published on 27th July 2019

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും ; ഇന്ന് ഗവര്‍ണറെ കാണുമെന്ന് യെദ്യൂരപ്പ

നിയമസഭയില്‍ വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ രാജിവെച്ചത്

Published on 26th July 2019

സഖ്യസര്‍ക്കാര്‍ വീണു; 'ജനാധിപത്യത്തിന്റെ വിജയം';സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു. 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു

Published on 23rd July 2019
bjp_karnadaka

സഭയുടെ നടുത്തളത്തില്‍ നിലത്തുറങ്ങി യെദ്യൂരപ്പ, കൂടെ എംഎല്‍എമാരും; വിശ്വാസവോട്ട് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധം; വിഡിയോ

അസംബ്ലിയുടെ നടുത്തളത്തില്‍ നിലത്ത് ഷീറ്റ് വിരിച്ച് ഉറങ്ങുകയാണ് യെദ്യുരപ്പ

Published on 19th July 2019

രാഷ്ട്രീയത്തെ പിടിച്ചുലച്ച് 'ഓപ്പറേഷന്‍ കമല' പുറത്ത് ; എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ കളിച്ചുല്ലസിച്ച് യെദ്യൂരപ്പ ( വീഡിയോ)

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് പുറത്തെ തുറന്ന മൈതാനത്താണ് ക്രിക്കറ്റ് കളി അരങ്ങേറിയത്

Published on 17th July 2019

യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി; സുമലത മോദിയുടെ മന്ത്രി; പ്രവചനങ്ങളില്‍ ഉറക്കം പോയി കുമാരസ്വാമി; രഥത്തില്‍ സ്വര്‍ണം പൂശാന്‍ 80 കോടി 

കൂക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രഥത്തില്‍ സ്വര്‍ണം പൂശിയാല്‍ എല്ലാ പ്രശ്‌നങ്ങളും ഒഴിഞ്ഞുപോകുമെന്നു ദ്വാരകാനാഥ് കുമാരസ്വാമിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്
 

Published on 11th May 2019

മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാക്കള്‍ക്ക് 1800 കോടി; യെദ്യൂരപ്പയുടെ യഥാര്‍ത്ഥി ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്  

കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ 1800 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ യഥാര്‍ത്ഥ ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്

Published on 15th April 2019
gandhi-yeddy-759

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് യെദ്യുരപ്പ, കര്‍ണാടകയില്‍ മത്സരിക്കുവാന്‍ ധൈര്യം കാട്ടണമായിരുന്നു

വയനാട്ടില്‍ മത്സരിക്കുവാനുള്ള രാഹുലിന്റെ നീക്കം ദക്ഷിണേന്ത്യയില്‍ ചലനമുണ്ടാക്കില്ല

Published on 11th April 2019
yeddyurappa1

യെദ്യൂരപ്പയുടെ ചേരിവാസം, 11,000 രൂപയുടെ ബാധ്യത വരുത്തിയെന്ന് കുടുംബം

ചേരിനിവാസികളുടെ ജീവിതം അടുത്തറിയുക എന്ന പേരിലായിരുന്നു ഇത്. ഫെബ്രുവരിയിലായിരുന്നു സംഭവം

Published on 8th April 2019
q

കര്‍ഷകന്‍റെ മിത്രം ആര് ? കുമാര സ്വാമി, യദിയൂരപ്പ, മണ്ണിര; ചോദ്യം കണ്ട് കുഴങ്ങി വിദ്യാർത്ഥികൾ

രാഷ്ട്രീയ ചോദ്യമുള്ള ഒരു സ്കൂൾ ക്വസ്റ്റ്യൻ പേപ്പറാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്

Published on 29th March 2019

ബിജെപി വീണ്ടും വെട്ടില്‍; ദേവഗൗഡ ഉടന്‍ മരിക്കും ജെഡിഎസ് ചരിത്രമാകും; ഓഡിയോ ക്ലിപ്പ്

ദേവഗൗഡ ഉടന്‍ മരിക്കും ജെഡിഎസ് ചരിത്രമാകും- വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി എംഎല്‍എ


 

Published on 13th February 2019

എംഎല്‍എമാര്‍ക്ക് കോടികളുടെ വാഗ്ദാനം : മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ജനതാദൾ(എസ്) എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകൻ ശരണഗൗഡയുമായി സംസാരിച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ സമ്മതിച്ചിരുന്നു

Published on 11th February 2019

കോണ്‍ഗ്രസില്‍നിന്ന് രണ്ടു പേര്‍ മുങ്ങി, ബിജെപിയില്‍നിന്ന് ഒരാളും; ചരടുവലികള്‍ തുടരുന്നു

മൂന്നു പേരുടെ അസാന്നിധ്യത്തില്‍ സഭയിലെ അംഗബലം 218 ആയി കുറഞ്ഞു. 109 പേരുടെ പിന്തുണയുണ്ടെങ്കില്‍ വിശ്വാസവോട്ടു നേടാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ

Published on 19th May 2018
siddaramaiah-web-1

മോദിക്ക് അതേ നാണയത്തില്‍ സിദ്ധരാമയ്യുടെ മറുപടി; യദ്യൂരപ്പയുടെ ഭരണനേട്ടങ്ങള്‍ പേപ്പര്‍ നോക്കി വിശദീകരിക്കാമോ

മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഭരണനേട്ടങ്ങള്‍ കര്‍ണാടക ജനതയോട് പേപ്പര്‍ നോക്കി വിശദീകരിക്കാന്‍  പ്രിയപ്പെട്ട മോദിക്ക് 15 മിനിറ്റ് തരാമെന്ന് സിദ്ധരാമയ്യ
 

Published on 2nd May 2018

Search results 1 - 14 of 14