• Search results for Yoga
Image Title
ANDREA

'മുടി നിലംതൊടണോ? യോഗാസനം ചെയ്താല്‍ മതി'; കുറുക്കുവഴി പറഞ്ഞ് ആന്‍ഡ്രിയ

രസകരമായ അടിക്കുറിപ്പില്‍ ആന്‍ഡ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്

Published on 22nd January 2020
yoga

'യോഗ ബ്രേക്ക്' അഥവാ 'വൈ ബ്രേക്ക്'; സർക്കാർ, കോർപറേറ്റ് സ്ഥാപനങ്ങളിൽ ഇനി അഞ്ച് മിനിറ്റ് യോ​ഗയും

അ‍ഞ്ച് മിനിറ്റിൽ ചെയ്യാവുന്ന ലളിതമായ യോഗ മുറകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

Published on 15th January 2020
yoga_girl

നഗ്നയായി യുവതിയുടെ യോഗാഭ്യാസം, അസാമാന്യ മെയ് വഴക്കം; ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ചിത്രങ്ങള്‍ 

വ്യത്യസ്ത യോഗാചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ 26കാരിയുടെ ഇന്‍സ്റ്റഗ്രാം പേജ്

Published on 10th January 2020
12018071201401875991

'നാരായണഗുരുവും വിമത സംന്യാസവും'- ശിഷ്യന്‍മാരുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം  

നാരായണ ഗുരുവിന്റെ ജീവചരിത്രങ്ങള്‍ പിന്തുടരുന്നവര്‍ക്ക് വിമത സന്ന്യാസത്തിന് ഗുരു നല്‍കിയ സംഭാവനകള്‍ കണ്ടെത്താന്‍ കഴിയും

Published on 22nd December 2019

ഈ 17 ആപ്പുകൾ കുഴപ്പക്കാർ ; ഫോണിൽ നിന്നും ഉടൻ നീക്കം ചെയ്യാൻ മുന്നറിയിപ്പ്

ഫ്രോഡ് പ്രവൃത്തിയിലേർപ്പെടുന്ന  17 ആപ്പുകൾ പ്രശ്‌നക്കാരാണെന്ന് വാണ്‍ഡെറാ മൊബൈൽ സുരക്ഷാ കമ്പനി

Published on 29th October 2019
shilpa

രണ്ട് കൈയില്‍ തലകീഴായി നിന്ന് ശില്‍പ ഷെട്ടി, മനസുവെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് താരം; വിഡിയോ

ഹാന്‍ഡ് സ്റ്റാന്‍ഡിന്റെ വിഡിയോ പുറത്തുവിട്ടാണ് ശില്‍പ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്

Published on 17th October 2019

നാല്‍പ്പതുകളിലും മാറ്റമില്ലാത്ത സൗന്ദര്യം: ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പൂജ ബത്ര

വീക്കെന്‍ഡ് വൈബ്‌സ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റുകളുടെ പ്രളയമാണ്.

Published on 14th July 2019

യോഗദിന പരിപാടിക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ഇടീപ്പിച്ച് ബിജെപി മന്ത്രി, വിവാദം; വീഡിയോ 

അന്താരാഷ്ട്ര യോഗദിന പരിപാടിക്കിടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്ന ബിജെപി മന്ത്രിയുടെ പ്രവൃത്തി വിവാദമാകുന്നു

Published on 22nd June 2019

രാഹുലിനെക്കാള്‍ സ്മാര്‍ടാണ് പട്ടികള്‍; കോണ്‍ഗ്രസ് അധ്യക്ഷന്റെ യോഗാദിന ട്വീറ്റിനെ കടന്നാക്രമിച്ച് ബിജെപി

അന്താരാഷ്ട്ര യോഗാദിനത്തില്‍ ആര്‍മി യൂണിറ്റിന്റെ നായകളുടെ യോഗാഭ്യാസത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ കടന്നാക്രമിച്ച് ബിജെപി

Published on 21st June 2019

അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ യോഗ മാറ്റിന് വേണ്ടി പിടിവലിയും വാക് പോരും (വീഡിയോ)

ഹരിയാനയിലെ റോത്തക്കില്‍ യോഗദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അരങ്ങേറിയ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്

Published on 21st June 2019
yoga

സൈനികര്‍ക്കൊപ്പം യോഗ ചെയ്യുന്ന നായ്ക്കള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

പരിശീലകര്‍ക്കൊപ്പം നിന്ന് യോഗ അഭ്യസിക്കുന്ന മൂന്ന് നായ്കളെയാണ് വീഡിയോയില്‍ കാണുന്നത്

Published on 21st June 2019
pinarayi_modi
pm

ഇന്ന് അന്താരാഷ്ട്ര യോ​ഗാദിനം; റാഞ്ചിയിൽ നാലായിരത്തോളം പേർക്കൊപ്പം യോ​ഗ ചെയ്യാൻ പ്രധാനമന്ത്രി, പിണറായി വിജയൻ തിരുവനന്തപുരത്ത് 

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന യോ​ഗ പരിപാടികളിൽ പങ്കെടുക്കും

Published on 21st June 2019

മരംകോച്ചുന്ന തണുപ്പില്‍ 18,000 അടി മുകളില്‍; മഞ്ഞുമരുഭൂമിയില്‍ യോഗ പ്രകടനവുമായി സൈനികര്‍ (വീഡിയോ)

ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചാണ് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ അഭ്യാസപ്രകടനം

Published on 14th June 2019

യൂണിവേഴ്‌സിറ്റികളില്‍ യോഗാ ദിനം ആചരിക്കണം ; നിര്‍ദ്ദേശവുമായി യുജിസി, വിസിമാര്‍ക്ക് കത്ത്

ജൂണ്‍ 21 ന് രാവിലെ ഏഴ് മണി മുതല്‍ എട്ട് മണിവരെയാണ് യോഗദിനാചരണം

Published on 8th June 2019

Search results 1 - 15 of 63