• Search results for Yogi Adityanath
Image Title
yogi-adityanath-pti_650x400_71492686083

ഞാന്‍ കോവിഡ് 19നെതിരായെ പോരാട്ടത്തില്‍; പിതാവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാതെ യോഗി ആദിത്യനാഥ്

യുപിയിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം ഉള്ളതിനാല്‍ പിതാവിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനാവില്ലെന്ന് യോഗി ആദിത്യനാഥ്

Published on 20th April 2020

ബസന്തപഞ്ചമിയില്‍ ഗംഗാ സ്‌നാനത്തില്‍ മുഖ്യമന്ത്രി ; കൂടെ മന്ത്രിമാരും ( വീഡിയോ)

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌നാനം

Published on 30th January 2020
yogi

യോഗി ആദിത്യനാഥ് മികച്ച മുഖ്യമന്ത്രി; സര്‍വെ റിപ്പോര്‍ട്ട്

ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്

Published on 23rd January 2020
Yogi-Adityanath-2jkoijlo

സമരക്കാര്‍ പേടിച്ചു പിന്‍മാറി, അവര്‍ കരയുകയാണ്; യുപി ഭരിക്കുന്നത് യോഗി സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി

പൊലീസ് നടപടിയില്‍ പ്രക്ഷോഭകര്‍ ഭയന്നതായും അതോടെ അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രി

Published on 28th December 2019
Yogi-Adityanath-2jkoijlo

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓരോ വീട്ടുകാരും 11 രൂപയും ഒരു കല്ലും നല്‍കണം; അഭ്യര്‍ത്ഥനയുമായി യോഗി ആദിത്യനാഥ്

രാമരാജ്യത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കും. അവിടെ യാതൊരു വിവേചനങ്ങളും ഉണ്ടാവില്ല

Published on 14th December 2019

കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ്; അധ്യാപകര്‍ക്കും ബാധകം

കോളജ് സമയങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൂടുതല്‍ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം

Published on 18th October 2019

കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം (വീഡിയോ)  

താനൊരു ബിജെപിക്കാരാനാണ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ച് അജയ്‌സിംഗ് ബിഷ്ട് നടത്തിയ പരാമര്‍ശം ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ല
 

Published on 15th May 2019
yogi-adityanath-ljhkjhk

'ബാബറിന്‍റെ പിന്‍ഗാമി' പ്രസ്താവന ചട്ടലം​ഘനം;  24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാൻ യോഗി ആദിത്യനാഥിന് നോട്ടീസ് 

ബാ​ബ​റി​ന്‍റെ പി​ന്‍​ഗാ​മി (ബാ​ബ​ര്‍ കി ​ഔ​ലാ​ദ്) പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്

Published on 3rd May 2019

വിദ്വേഷപ്രസംഗം; യോഗിക്കും മായാവതിക്കും തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക്

യോഗി ആദിത്യനാഥ് പ്രചാരണത്തില്‍ നിന്ന് 72 മണിക്കൂര്‍ വിട്ടുനില്‍ക്കണം. മായാവതി പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിട്ടുനില്‍ക്കണം

Published on 15th April 2019
Modifull

നരേന്ദ്രമോദി ഏപ്രിൽ 12ന് കേരളത്തിൽ; സ്മൃതി ഇറാനിയും സുഷമ സ്വരാജുമടക്കം പത്തോളം കേന്ദ്രമന്ത്രിമാർ പ്രചരണത്തിനെത്തും 

പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മല സീതരാമന്‍ എപ്രില്‍ 16നും റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ഏപ്രില്‍ 19നും കേരളത്തിലെത്തും

Published on 4th April 2019
yogi

യോഗിയുടെ റാലി; മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍ ദാദ്രി ആള്‍ക്കൂട്ടക്കൊല പ്രതിയും (വീഡിയോ)

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ ദാദ്രി ആള്‍കൂട്ടക്കൊലപാതകത്തിലെ പ്രതിയും മുദ്രാവാക്യം വിളികളുമായി മുന്‍പന്തിയില്‍

Published on 1st April 2019

പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽ രാഷ്ട്രീയം കളിക്കരുത് ; സംസ്ഥാനങ്ങൾക്ക് നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്

ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതിക്ക് ഫെബ്രുവരി 24-ന് തുടക്കം കുറിക്കുന്നത് കർഷകരോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണെന്നും പ്രധാനമന്ത്രി

Published on 24th February 2019

പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി ഹേമമാലിനി

ഉത്തര്‍പ്രദേശില്‍ പശു സംരക്ഷണത്തിനായി ബോളിവുഡ് താരം ഹേമമാലിനിയെ ഗൗ സേവാ ആയോഗിന്റെ ബ്രാന്റ് അംബാസഡറായി നിയമിച്ചു
 

Published on 23rd February 2019

ഗോശാലകള്‍ക്ക് 450 കോടി; മദ്രസ നവീകരണത്തിന് 459 കോടി; ജനപ്രിയ ബജറ്റുമായി യോഗി സര്‍ക്കാര്‍

ഗോശാലകള്‍ക്ക് 450 കോടി - മദ്രസ നവീകരണത്തിന് 459 കോടി - ജനപ്രിയ ബജറ്റുമായി യോഗി സര്‍ക്കാര്‍

Published on 7th February 2019

മമതയെ വെല്ലുവിളിച്ച് റോഡ് മാര്‍ഗം യോഗി ബംഗാളിലേക്ക്; റാലിക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍

ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കി യോഗി ആദിത്യനാഥ് റോഡ് മാര്‍ഗം പുരുലിയയിലെ റാലിയില്‍ പങ്കെടുക്കുകയെന്ന് ബിജെപി നേതാക്കള്‍

Published on 5th February 2019

Search results 1 - 15 of 33