Advanced Search
Please provide search keyword(s)- Search results for YouTuber
Image | Title | |
---|---|---|
![]() | ഡ്രോണ്‍ പറത്തി, അടങ്ങിയ അരിക്കൊമ്പന്‍ വീണ്ടും വിരണ്ടോടി; യൂട്യൂബര്‍ അറസ്റ്റില്പുളിമരത്തോട്ടത്തില്വച്ച് മയക്കുവെടിവച്ച് അരിക്കൊമ്പനെ പിടികൂടാനായിരുന്നു തമിഴ്‌നാട് വനംവകുപ്പിന്റെ പദ്ധതി | |
![]() | മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണെയെ ഇന്ത്യക്ക് കൈമാറുംനവംബര് 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. | |
![]() | അടിവസ്ത്രത്തിലും ജീന്‍സിന്റെ രഹസ്യഅറകളിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മുബൈയില്‍ 2.28 കോടിയുടെ സ്വര്‍ണം പിടികൂടി ( വീഡിയോ)മസ്‌കറ്റില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നാണ് 4.2 കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് കസ്റ്റംസ് പിടികൂടിയത് | |
![]() | ബക്കറ്റുമായി സ്കൂട്ടറിൽ കറങ്ങി യൂട്യൂബറുടേയും യുവതിയുടേയും കുളി; വിഡിയോ വൈറൽ; നടപടിയുമായി പൊലീസ്സ്കൂട്ടറിൽ ബക്കറ്റുമായി സഞ്ചരിക്കുന്ന യുവാവും യുവതിയും സിഗ്നൽ കാത്ത് കിടക്കുമ്പോള്‍ ബക്കറ്റിൽനിന്ന് വെള്ളം കോരി ദോഹത്തൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത് | |
![]() | "പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് പെൺകുട്ടികളുടെ ഭാവിക്ക് അപകടം, നമ്മുടെ സംസ്കാരമല്ല"വിവാഹത്തിന് മുമ്പ് ഫോട്ടോയും വിഡിയോയും ചിത്രീകരിക്കുന്ന പ്രവണത പെൺകുട്ടികളുടെ ഭാവിക്ക് അപകടകരമാണെന്ന് ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ | |
![]() | 19 വയസ്, ലോകത്തിലെ ഏറ്റവും പ്രായമുള്ള ആണ്‍ സിംഹം; ഒടുവില്‍, ലൂങ്കിറ്റോയെ കൊന്നു!ആഫ്രിക്കന്‍ വിഭാഗത്തില്‍പ്പെടുന്ന സിംഹമാണ് ലൂങ്കിറ്റോ. വനപ്രദേശങ്ങളില്‍ ഇവയുടെ ആയുസ് 18 വയസ് വരെയാണ്. എന്നാല്‍ ലൂങ്കിറ്റോ ഇത് അതീവിച്ചു | |
![]() | കാഴ്‌ച്ചക്കാരെ കൂട്ടാൻ മനപ്പൂർവം വിമാനം ഇടിച്ചിറക്കി; യുട്യൂബർക്ക് 20 വർഷത്തെ തടവുശിക്ഷയുട്യൂബിൽ കാഴ്‌ച്ചക്കാരെ കൂട്ടാൻ യുവാവ് വിമാനം തകർത്തു | |
![]() | 'നയൻതാരയെയും സമാന്തയെയും സിനിമയിൽ കൊണ്ടുവന്നു, 2 മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷം'; ദുരനുഭവം പങ്കുവെച്ച് നടിവലിയ താരങ്ങളെ സിനിമയിലെത്തിച്ചത് താനാണെന്ന് പറഞ്ഞാണ് ഇയാൾ സമീപിച്ചത് | |
![]() | പ്രഭാസിന് വില്ലനായി സെയ്‌ഫ്, രാമ-രാവണ യുദ്ധത്തിന് തയ്യാറാകൂ; ആദിപുരുഷിന്റെ ട്രെയിലർചിത്രത്തിൽ വില്ലാനായി എത്തുന്നത് സെയ്‌ഫ് അലി ഖാൻ | |
![]() | വ്യാജ വിഡിയോ; യൂട്യൂബറുടെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതിതനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 19 കേസുകള്‍ ഒരുമിച്ചു പരിഗണിക്കണമെന്നും ഇവ ബിഹാറിലേക്കു മാറ്റണമെന്നുമുള്ള ആവശ്യം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി | |
![]() | 'ധാര്‍മിക പ്രബോധനമല്ല സുപ്രീം കോടതിയുടെ പണി; ആധാരം നിയമവാഴ്ച മാത്രം'രണ്ടു മക്കളെ വിഷം കൊടുത്തു കൊന്ന അമ്മയെ ജയിലില്‍നിന്നു മോചിപ്പിക്കാനുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം | |
![]() | സൂപ്പര്‍ ബൈക്ക് 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ ശ്രമിച്ചു; യൂട്യൂബര്‍ വാഹനാപകടത്തില്‍ മരിച്ചു300 കിലോമീറ്റര്‍ വേഗത്തില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ, വാഹനാപകടത്തില്‍ യൂട്യൂബര്‍ മരിച്ചു | |
![]() | വ്യാജ വിഡിയോ; യൂട്യുബര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്, റിമാന്ഡില്തമിഴ്നാട്ടില് ബിഹാറികള്‍ ആക്രമിക്കപ്പെടുന്നതായി വ്യാജ പ്രചാരണം നടത്തിയ യൂട്യൂബര്‍ മനീഷ് കശ്യപിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തി | |
![]() | ഫ്ലാറ്റിൽ കുടിവെള്ളമില്ല; രാത്രി നടുറോഡിൽ സമരം ചെയ്‌ത് നടി ഷക്കീലപ്രതിഷേധക്കാർക്ക് വേണ്ടി സംസാരിച്ച് നടി ഷക്കീല | |
![]() | 'താങ്കൾക്ക് കോമൺസെൻസ് ഉണ്ടോ?..', അഭിമുഖത്തിനിടെ അശ്ലീല ചോദ്യം; യൂട്യൂബർക്കെതിരെ പരാതിയുമായി നടിനടിയോട് അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബർക്കെതിരെ പരാതി |
Search results 1 - 15 of 58