• Search results for
Image Title

വനപാലകര്‍ വെന്തുമരിച്ചെന്ന ദുരന്തവാര്‍ത്ത കേട്ടു; കുഴഞ്ഞുവീണ അയല്‍വാസി മരിച്ചു

വനപാലകര്‍ മരിച്ചതറിഞ്ഞ് കുഴഞ്ഞുവീണ അയല്‍വാസിയായ അയ്യപ്പനാണ് മരിച്ചത്

 

Published on 17th February 2020

തെങ്കാശിക്കടുത്ത് വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു; മലയാളികളാണെന്ന് സംശയം

റോഡരികില്‍ നിര്‍ത്തിയിട്ട കേരള രജിസ്‌ട്രേഷന്‍ കാറില്‍ ചെന്നൈയില്‍നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം

Published on 17th February 2020

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്‌ഐ സാബു അറസ്റ്റില്‍

ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്

Published on 17th February 2020
petrol-pump

ആറാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ വില; ഇന്നത്തെ ഇന്ധന വില ഇങ്ങനെ

ആറാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ വില; ഇന്നത്തെ ഇന്ധന വില ഇങ്ങനെ

Published on 17th February 2020

മോദി ഫ്ലാ​ഗ് ഓഫ് ചെയ്ത ട്രെയിനില്‍ ശിവക്ഷേത്രം  തീര്‍ത്ത് റെയില്‍വെ

തീവണ്ടിക്കകത്തെ ശിവക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തി റെയില്‍വെ അധികൃതര്‍

Published on 17th February 2020
day_night_test

രാത്രി പകല്‍ ടെസ്റ്റ് പതിവാകും; ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ പിങ്ക് ബോള്‍ ടെസ്റ്റ്, സ്ഥിരീകരിച്ച് ഗാംഗുലി

'ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഓസ്‌ട്രേലിയയില്‍ രാത്രി പകല്‍ ടെസ്റ്റ് കളിക്കാന്‍ തീരുമാനിച്ചു'

Published on 17th February 2020
fish_market

ഇനി മീന്‍ കച്ചവടം എളുപ്പമാവില്ല; പുതിയ ചട്ടങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് 

കച്ചവടം തുടങ്ങുംമുമ്പ് കൈ നന്നായി സോപ്പുപയോഗിച്ച് കഴുകണമെന്നും, കൈയുറ ഉപയോഗിക്കുന്നത് നന്നാവുമെന്നും നിർദേശത്തിൽ പറയുന്നു

Published on 17th February 2020

'സൗജന്യ പാസിനായി ഞാന്‍ ആഷിക്കിനോടോ സംഘാടകരില്‍ ആരോടെങ്കിലുമോ ഇരന്നിട്ടുണ്ടോ?'; മറുപടിയുമായി ഹൈബി

കട്ട പണം തിരികെ നല്‍കി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി

Published on 17th February 2020
death

ചൂട് കാരണം ടെറസില്‍ ഉറങ്ങാന്‍ കിടന്നു, യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി 

വീടിനുള്ളില്‍ ചൂടി കൂടിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 11 മണിയായപ്പോഴേക്കും സുനോജ് ടെറസിലേക്ക് പോയി

Published on 17th February 2020

കാട്ടുതീ കെടുത്തുന്നതിനിടെ വെന്തുമരിച്ച 3 വനപാലകരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് വനം മന്ത്രി

കാട്ടുതീയണയ്ക്കാന്‍ ആധുനിക സംവിധാനങ്ങളുടെ കുറവുണ്ടെന്ന് വനം മന്ത്രി കെ രാജു

Published on 17th February 2020
Deadbody

അയല്‍വാസിയായ യുവതിയും ഗൃഹനാഥനും വീടുകളില്‍ മരിച്ച നിലയില്‍; ദുരുഹത

യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം

Published on 17th February 2020
streetdog_to_swis

'നന്ദി' സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറക്കും; തെരുവ് നായയെ ദത്തെടുക്കാന്‍ വിനോദസഞ്ചാരികള്‍ 

കേരളത്തില്‍ നിന്ന് തിരികെ പോവുമ്പോള്‍ മൂന്നാറിലെ നിരത്തുകളില്‍ നിന്ന് പരിചയപ്പെട്ട തെരുവ് നായയെ ഒപ്പം കൂട്ടാനാണ് അലന്റേയും ജോണിയുടേയും തീരുമാനം

Published on 17th February 2020
railway

കള്ളവണ്ടിക്കാരിലൂടെ റെയില്‍വേക്ക് അടിച്ചത് 1.10 കോടി; റെക്കോര്‍ഡിട്ട് പാലക്കാട് ഡിവിഷന്‍ 

ജനുവരിയില്‍ സ്റ്റേഷനുകളില്‍ 1006 പരിശോധനയും, ട്രെയ്‌നുകളില്‍ 3195 പരിശോധനയുമാണ് നടന്നത്

Published on 17th February 2020

'കടല്‍ എന്നെ കൈവിട്ടില്ലല്ലോ'; നടുക്കടലില്‍ തിരകളില്‍ ഉയര്‍ന്ന് താഴ്ന്ന് 18 മണിക്കൂര്‍; അത്ഭുതകരമായി ജീവതത്തിന്റെ കരപറ്റി സാമുവല്‍

ബോട്ടില്‍നിന്നു പിടിവിട്ടു വീണ മത്സ്യത്തൊഴിലാളിയെ കടല്‍ കാത്തത് 18 മണിക്കൂര്‍

Published on 17th February 2020

'നാടറിയുന്ന കള്ളിയാക്കി മാറ്റുമെന്ന് ഭീഷണി'; വീട്ടിലേക്ക് രഹസ്യമായി വരാമെന്ന് യുവതി; പിന്നീട് സംഭവിച്ചത്

ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി

Published on 17th February 2020

Search results 1 - 15 of 78127