• Search results for 1
Image Title
EL1xW-nVAAEcNEn

പൊലീസ് ആസ്ഥാനം ഉപരോധിച്ച് ജെഎൻയു വിദ്യാർത്ഥികൾ; ജാമിയക്ക് പിന്നാലെ അലി​ഗഢിലും സംഘർഷം

ജാമിയക്ക് പിന്നാലെ അലിഗഢ് സർവകലാശാലയിലും വൻ സംഘർഷമാണ് അരങ്ങേറിയത്

Published on 15th December 2019
HETMAYER

ശതകവുമായി ഹെറ്റ്മെയറും ഹോപും; ഇന്ത്യയെ തകർത്ത് വിൻഡീസ്; ആദ്യ ഏകദിനത്തിൽ വിജയം

ഇന്ത്യക്കെതിരായ ആദ്യ ഏക​ദിന പോരാട്ടത്തിൽ വെസ്റ്റിൻഡീസിന് തകർപ്പൻ ജയം

Published on 15th December 2019
acid
police

ഡൽഹിയിലെ പ്രതിഷേധം; ബസ് കത്തിച്ചത് പൊലീസോ? ദൃശ്യങ്ങൾ പ്രചരിക്കുന്നു

കന്നാസുകളില്‍ മണ്ണണ്ണയുമായെത്തിയ പോലീസ് സ്‌റ്റേറ്റ് ബസുകള്‍ക്കു മേല്‍ മണ്ണെണ്ണയൊഴിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍

Published on 15th December 2019
harthal

17ലെ ഹർത്താൽ നിയമവിരുദ്ധം; നടത്തിയാൽ കർശന നടപടി; പൊലീസ്

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പൊലീസ്

Published on 15th December 2019
wedding

നികുതിദായകരുടെ ശ്രദ്ധയ്ക്ക്!; പാനിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ഈ വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പാനിനെ ആധാറുമായി നിര്‍ബന്ധമായി ബന്ധിപ്പിച്ചിരിക്കണമെന്ന് ആദായനികുതി വകുപ്പ്

Published on 15th December 2019
DOMESTIC_VIOLENCE

ഇനി കൂടെ ജീവിക്കണ്ട, മർദനവും വധഭീഷണിയും; ഐപിഎസ് ട്രെയിനിക്കെതിരെ ഭാര്യയുടെ പരാതി, സസ്‌പെന്‍ഷന്‍ 

വിവാഹ മോചനം ലഭിക്കാനായി ഭാര്യയെ പീഡിപ്പിച്ചുവെന്നാണ് പരാതി

Published on 15th December 2019
EL07nbpU0AAhBrG

ഡൽഹിയും കത്തുന്നു; ജാമിയ മിലിയയിൽ പൊലീസ് വെടിവെയ്പ്; പ്രതിഷേധം അക്രമാസക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡൽഹിയിൽ അക്രമാസക്തം

Published on 15th December 2019

ഇനി പതിനഞ്ച് ദിവസം വരെ കാത്തിരിക്കേണ്ട!, മൊബൈല്‍ നമ്പര്‍ വേഗത്തില്‍ പോര്‍ട്ട് ചെയ്യാം; നാളെ മുതല്‍ പ്രാബല്യത്തില്‍

നമ്പര്‍ നിലനിര്‍ത്തി തന്നെ ടെലികോം ഓപ്പറേറ്ററെ മാറ്റാന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം കൂടുതല്‍ വേഗത്തിലാകുന്നു

Published on 15th December 2019
mallikarjuna1

വിലക്കയറ്റം കരയിപ്പിച്ചില്ല, ചിരിപ്പിച്ചു; ഉള്ളി കൊണ്ടു തന്നെ ഇവിടെയൊരാൾ കോടിപതിയായി മാറി

ഉള്ളി വില രാജ്യത്ത് പലരെയും കരയിപ്പിച്ചെങ്കിൽ ഉള്ളി കൊണ്ടു തന്നെ ഇവിടെയൊരാൾ കോടിപതിയായി മാറി

Published on 15th December 2019
jadhav_

വെസ്റ്റ് ഇന്‍ഡീസിന് 287 റണ്‍സ് വിജയ ലക്ഷ്യം; രക്ഷിച്ചത് ശ്രേയസ്-പന്ത് കൂട്ടുകെട്ട് 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഏഴ് ഓവറില്‍ തന്നെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ നഷ്ടമായി

Published on 15th December 2019
cab_pro

പ്രതിഷേധം കനക്കുന്നു; പശ്ചിമ ബംഗാളിലും ഇന്‍റർനെറ്റ് നിരോധനം

പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി

Published on 15th December 2019
kaREENA_KAPOOR

എയര്‍പ്പോര്‍ട്ട് മേക്കപ്പ് റൂമാക്കി കരീന, വിവാഹാഘോഷത്തിന് ഒരുങ്ങുന്ന വിഡിയോ വൈറല്‍ 

ബംഗളൂരുവില്‍ ഒരു ഫാഷന്‍ സ്റ്റോറിന്റെ ഉത്ഘാടനത്തിനായി എത്തിയതായിരുന്നു കരീന

Published on 15th December 2019
rishab_pant

സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് വിന്‍ഡിസ്, പന്തും ശ്രേയസും മടങ്ങി; ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് 

ഏകദിന കരിയറിലെ ആദ്യ അര്‍ധശതകം പിന്നിട്ട റിഷഭ് പന്തില്‍ നിന്നാണ് ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന മറ്റൊരു ഇന്നിങ്‌സ് പിറന്നത്

Published on 15th December 2019

Search results 1 - 15 of 40200