• Search results for 12
Image Title
kasmir

കുതിച്ചുപായുന്ന ഝലം നദി; കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ് ഓഫീസറും ബിഎസ്എഫ് ജവാന്‍മാരും, കശ്മീരില്‍ നിന്നുള്ള വീഡിയോ

ദിവസങ്ങളായി തുടരുന്ന കടുത്ത മഴ ജമ്മു കശ്മീരില്‍ വലിയ ദുരന്തമാണ് വിതച്ചിരിക്കുന്നത്

Published on 11th August 2020

മാസ്ക് ധരിക്കാത്തതിനു പിഴ അടയ്ക്കാൻ സുഹൃത്തിന് കൂട്ടുവന്നു ; സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പീഡനക്കേസ് ; അറസ്റ്റ്

പുഞ്ചക്കരി കിഴക്കേക്കരി പുതുവൽ പുത്തൻവീട്ടിൽ മഹേഷിനെ(29) തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു

Published on 11th August 2020
sangakkara123

കരിയറില്‍ വട്ടം കറങ്ങിയത് രണ്ട് ഏഷ്യന്‍ പേസര്‍മാരുടെ മുന്‍പില്‍, അതില്‍ ഒരാള്‍ ഇന്ത്യന്‍ താരമെന്ന് സംഗക്കാര

വിക്കറ്റ് കീപ്പറായി നില്‍ക്കുമ്പോള്‍ പ്രയാസം മുത്തയ്യ മുരളീധരന്റെ പന്തുകളെ കൈപ്പിടിയില്‍ ഒതുക്കാനായിരുന്നുവെന്നും സംഗക്കാര പറഞ്ഞു

Published on 11th August 2020
sanju_samson_pant2

കഴിവും ക്ലാസും, പ്രാപ്തിയുമുണ്ട്; പന്തിനും സഞ്ജുവിനും ഐപിഎല്‍ ജീവന്‍ മരണ പോരാട്ടമെന്ന് മഞ്ജരേക്കര്‍

സഞ്ജുവിനും റിഷഭ് പന്തിനും മികച്ച പ്രകടനം നടത്താനാവുമോ എന്ന് പറയാന്‍ തനിക്കാവുന്നില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു

Published on 11th August 2020
shah_rukh_khan

ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കോവിഡ് ഐസിയു; പ്രവർത്തനം ആരംഭിച്ചു

അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

Published on 11th August 2020
bhoomi_pat

കിടക്കയില്‍ നിന്ന് കിടിലന്‍ ചിത്രവുമായി ഭൂമിയും സഹോദരിയും; ഇരട്ടകളെന്ന് ആരാധകര്‍

സഹോദരി സമീക്ഷ പട്‌നേക്കറുമൊത്തുള്ള നടിയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു

Published on 11th August 2020
virat-and-mandhana

ഇന്റര്‍നെറ്റില്‍ കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് കോഹ്‌ലിയെ കുറിച്ച്, പ്രതിമാസം തിരയുന്നത് 16.2 ലക്ഷം തവണ, പിന്നില്‍ ഇവര്‍

ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് ടീമും ഇന്ത്യയുടേതാണ്

Published on 11th August 2020

കരകവിഞ്ഞ് കൂലംകുത്തി വെള്ളപ്പാച്ചില്‍, റോഡിലെ വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നിയന്ത്രണം വിട്ട് താഴേക്ക് ( വീഡിയോ)

വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ നദി കരകവിഞ്ഞ് റോഡിലൂടെ ഒഴുകുകയായിരുന്നു

Published on 11th August 2020
ankitha

ഇരട്ടക്കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി അങ്കിത, പുതിയ ജീവിതത്തിന് തുടക്കമെന്ന് നടി

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് മുൻ കാമുകിയും നടിയുമായ അങ്കിത വാർത്തകളിൽ നിറഞ്ഞത്

Published on 11th August 2020
mandeep_singh

രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു, കോവിഡ് ബാധിച്ച ഇന്ത്യന്‍ ഹോക്കി താരത്തെ ആശുപത്രിയിലേക്ക് മാറ്റി

തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മന്ദീപിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് സാധാരണയില്‍ നിന്നും താഴേക്ക് പോയതായി കണ്ടെത്തിയത്

Published on 11th August 2020
vaccine

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ നാളെ പുറത്തിറക്കും; പരീക്ഷണം പൂർത്തിയാക്കാത്തതിൽ ആശങ്ക, വിമർശനം ശക്തം

ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്

Published on 11th August 2020
trump

ട്രംപിന്റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വൈ​റ്റ്‌​ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്; അക്രമി പിടിയിൽ

വൈ​റ്റ്ഹൗ​സിന്റെ മൈ​താ​ന​ത്തി​നു പു​റ​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്

Published on 11th August 2020

തമിഴ്‌നാട്ടില്‍ 5,914 പേര്‍ക്കും കര്‍ണാടകയില്‍ 4,267 പേര്‍ക്കും കോവിഡ്; ഇരു സംസ്ഥാനങ്ങളിലും ഇന്ന് 114 മരണം

തമിഴ്‌നാട്ടില്‍ 5,914 പേര്‍ക്കും കര്‍ണാടകയില്‍ 4,267 പേര്‍ക്കും കോവിഡ്; ഇരു സംസ്ഥാനങ്ങളിലും ഇന്ന് 114 മരണം

Published on 10th August 2020
hotspot

സംസ്ഥാനത്ത് പുതിയ ഹോട്സ്പോട്ടുകൾ 13; ആകെ 531; ഒൻപത് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതിയ ഹോട്സ്പോട്ടുകൾ 13; ആകെ 531; ഒൻപത് പ്രദേശങ്ങളെ ഒഴിവാക്കി

Published on 10th August 2020

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ചാരമേഘം (വീഡിയോ)

പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ ചാരമേഘം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നു. സുമാത്രാ ദ്വീപിലെ മൗണ്ട് സിനബംഗ് ആണ് പൊട്ടിത്തെറിച്ചത്. 

Published on 10th August 2020

Search results 1 - 15 of 13690