• Search results for 16
Image Title
pinarayi

സംസ്ഥാനത്ത് ഇന്ന് 4,167  പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 3,849;  രോഗമുക്തര്‍ 2,744

സംസ്ഥാനത്ത് 4,167  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 18th September 2020
covid pic

തിരുവനന്തപുരത്ത് ആശങ്ക, പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിലേക്ക്, കോഴിക്കോട് 404; ജില്ല തിരിച്ചുള്ള കണക്ക്

കൊല്ലം, എറണാകുളം. കണ്ണൂർ, തൃശൂർ ജില്ലകളിൽ മുന്നൂറിലധികം പേർക്ക് ഇന്ന് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്

Published on 18th September 2020
hotspot

ഇന്ന് 18 എണ്ണം കൂടി; ഹോട്ട്സ്പോട്ടുകളുടെ എണ്ണം 614 ആയി

കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് 18 മേഖലകളെ കൂടി ഹോട്ട്സ്പോട്ടുകളാക്കി

Published on 18th September 2020
kochi_covid

രാജ്യത്ത് കൂടുതല്‍ കോവിഡ് ബാധിതര്‍ ദക്ഷിണേന്ത്യയില്‍ ; മരണം അധികവും പടിഞ്ഞാറന്‍ മേഖലയില്‍, പുതിയ കണക്കുകള്‍

മരണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

Published on 18th September 2020

70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; നിർമ്മൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-191 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 18th September 2020
raveena

മുടി കൊഴിച്ചിലിന് സിംപിളായി പരിഹാരം‌ കാണാം, നെല്ലിക്ക കൊണ്ടൊരു ഹെയർ മാസ്കുമായി താരസുന്ദരി; വിഡിയോ 

നെല്ലിക്കയാണ് കേശസംരക്ഷണത്തിന് ഏറ്റവും മികച്ചതെന്നാണ് നടി പറയുന്നത്

Published on 18th September 2020
ipl_2020

2013ലെ ആര്‍സിബിയുടെ വെടിക്കെട്ട് ഓര്‍മയുണ്ടോ? 2017ലെ മുംബൈയുടെ പടുകൂറ്റന്‍ ജയമോ? അത്ഭുതപ്പെടുത്തുന്ന ഐപിഎല്‍ കണക്കുകള്‍

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട് പല ഐപിഎല്‍ മത്സരങ്ങളും കളിക്കാരും.. ഐപിഎല്‍ ചരിത്രത്തിലെ ആരാധകരെ ആവേശത്തിലാക്കുന്ന കണക്കുകള്‍...

Published on 18th September 2020
ESTHER

​ഗ്ലാമർ ലുക്കിൽ തിളങ്ങി എസ്തർ; ചിത്രങ്ങളും വിഡിയോയും വൈറൽ

ഗ്ലാമറസ് ലുക്കിൽ അതിസുന്ദരിയായാണ് പുതിയ ചിത്രങ്ങളിൽ എസ്തർ എത്തുന്നത്

Published on 18th September 2020

കോവിഡ്, സാമ്പത്തിക പ്രതിസന്ധി; കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് തൊഴില്‍ ഇല്ലാതായത് 66 ലക്ഷം പ്രൊഫഷണലുകള്‍ക്ക്

കോവിഡ്, സാമ്പത്തിക പ്രതിസന്ധി; കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് തൊഴില്‍ ഇല്ലാതായത് 66 ലക്ഷം പ്രൊഫഷണലുകള്‍ക്ക്

Published on 18th September 2020

കൊച്ചി 34.18 കോടി, ഡല്‍ഹിക്ക് 1609, ബംഗളൂരു 170; ലോക്ക്ഡൗണ്‍ കാലത്ത് മെട്രോയുടെ നഷ്ടക്കണക്കുകള്‍

കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം

Published on 18th September 2020

''കൊല്ലാന്‍ കഴിഞ്ഞേക്കും; പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല ''

ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍?

Published on 18th September 2020
SADHIKA

'പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, ഇത്തരം ജന്മങ്ങളാണ് ആണിന്റെ ശാപം'; ന​ഗ്നചിത്രം അയച്ചയാൾക്കെതിരെ സാധിക

'എന്റെ വ്യക്തി സ്വാതന്ത്ര്യം എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല'

Published on 18th September 2020
jaleel

'ഞാന്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രം, വേണ്ടിവന്നാല്‍ എന്‍ഐഎ വീണ്ടും വിളിപ്പിക്കും' ; കെടി ജലീല്‍ പ്രതികരിക്കുന്നു

മറ്റു സാക്ഷികളുടെ മൊഴിയെടുക്കുമ്പോള്‍ പുതുതായി എന്തെങ്കിലും ഉയര്‍ന്നുവന്നാല്‍, അത് എനിക്ക് അറിയാവുന്ന എന്തെങ്കിലുമാണെങ്കില്‍, അവര്‍ വീണ്ടും വിളിക്കും

Published on 18th September 2020

സ്വര്‍ണവില 38,000ന് മുകളില്‍; രണ്ടാഴ്ചക്കിടെ 720 രൂപയുടെ വര്‍ധന

ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം

Published on 18th September 2020
image

പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതി; രണ്ട് ടാങ്കുകള്‍ നിറയെ സ്‌ഫോടക വസ്തുക്കള്‍; കൃത്യസമയത്ത് സൈന്യത്തിന്റെ ഇടപെടല്‍

ജമ്മു കശ്മീരിലെ ഗഡികലില്‍ ഹൈവേയ്ക്ക് സമീപത്ത് നിന്ന് 52 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി സൈന്യം.

Published on 17th September 2020

Search results 1 - 15 of 11190