• Search results for 18
Image Title
ship

ബ്രിട്ടീഷ് കപ്പലിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍; വിഡിയോയില്‍ മലയാളികളും

ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം

Published on 22nd July 2019

നായാടി ക്രിസ്ത്യാനികളും ബാസല്‍ മിഷനും: വിനില്‍ പോള്‍ എഴുതുന്നു

അസ്പൃശ്യരായിരുന്ന കേരളത്തിലെ വിവിധ ജാതികള്‍ക്ക് വ്യത്യസ്ത അളവിലും തോതിലുമുള്ള സാമൂഹിക അനുഭവങ്ങളുടെ കഥകളാണ് കൊളോണിയലിസവുമായി ബന്ധപ്പെടുത്തി പറയാനുള്ളത്.

Published on 22nd July 2019

എന്‍ഡോസള്‍ഫാനെ വിഷമുക്തമാക്കുന്നത് എന്തിന്?

കണ്ണീരിന്റെ നനവൂറിയ കണ്ണുകളാണ് കാസര്‍കോട്ടെ അമ്മമാരുടേത്. അവരില്‍ പലര്‍ക്കും ഉറക്കത്തിന്റെയും ഉണര്‍ച്ചയുടെയും നേരമറിയില്ല.

Published on 22nd July 2019

സെന്റ് റെമിയില്‍ ഒരു കൊല്ലം: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ന്യൂവെന്നിലെത്തി രണ്ടുകൊല്ലം അവിടെ താമസിക്കുന്നതിനിടയില്‍ സ്വന്തമായൊരു സ്റ്റുഡിയോയും ചിത്രങ്ങള്‍ വരയ്ക്കാന്‍ മോഡലുകളും എന്ന ആഗ്രഹം വിന്‍സന്റ് കൈവിട്ടിരുന്നില്ല.  

Published on 22nd July 2019

വിമാനത്തിന്റെ ചിറകില്‍ യാത്രക്കാരന്‍; അമ്പരപ്പോടെ യാത്രക്കാര്‍

വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ വിമാനത്തിന്റെ ചിറകിന് മുകളില്‍ യുവാവിനെ കണ്ട യാത്രക്കാര്‍ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു

Published on 22nd July 2019

കൊലയറകളാകുന്ന പൊലീസ് സ്റ്റേഷനുകള്‍

ജനങ്ങളുടെ ജീവനും സ്വത്തിനും 
സംരക്ഷണം ഉറപ്പാക്കേണ്ട 
പൊലീസ് കേരളത്തില്‍ സ്ഥിരമായി 
കൊലയാളി വേഷം അണിയുകയാണ്

Published on 22nd July 2019

രാജ്യം അഭിമാനത്തിന്റെ നെറുകയില്‍; ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം

ഇന്ത്യയുടെ ചന്ദ്രയാന്‍ വിക്ഷേപണ വിജയത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം

Published on 22nd July 2019

ചരിത്രനിയോഗം പൂര്‍ത്തിയാക്കി ചരിത്രത്തിലേക്ക്

ഗോര്‍ബച്ചേവിന്റെ ഭരണകാലം, സോവിയറ്റ് ചരിത്രത്തിലെ വെറുമൊരു ഇടവേള മാത്രമായിരുന്നു. റഷ്യ ഇപ്പോള്‍, വീണ്ടും അതിന് പരിചിതമായ പരമ്പരാഗത സമഗ്രാധിപത്യത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. 

Published on 22nd July 2019

ചന്ദ്രയാന്‍ 2 ഭ്രമണപഥത്തില്‍; ആദ്യസിഗ്നലുകള്‍ കിട്ടിത്തുടങ്ങി, ഐഎഎസ്ആര്‍ഒയില്‍ വിജയാരവം

ചന്ദ്രയാന്‍ 2 ഭ്രമണപഥത്തില്‍. 181.616 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. ചന്ദ്രയാന്‍ 2ല്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ എത്തിത്തുടങ്ങി.
 

Published on 22nd July 2019

നിന്ദിതരുടെ നവോത്ഥാനം: കെജിഎസിന്റെ കവിതയെക്കുറിച്ച് 

നിന്ദിതരുടെ പ്രതിരോധത്തേയും ആരോഹണത്തേയും സംബന്ധിച്ച ഒരു പുതിയ തീസിസ്സാണ് കെ.ജി.എസ്സിന്റെ 'നിന്ദിതര്‍' എന്ന കവിത.

Published on 22nd July 2019

വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം തുല്യ പ്രാധാന്യം വേണം; ബിജെപി നേതാവ് കോടതിയില്‍

വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് സമാനമായ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Published on 22nd July 2019
gayjwad

ഗില്ലും ഗെയ്ക്‌വാദും തിളങ്ങി; അവസാന പോരില്‍ വിന്‍ഡീസിനെ അനായാസം വീഴ്ത്തി ഇന്ത്യ

വെസ്റ്റിന്‍ഡീസ് എക്കെതിരായ അവസാന ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം

Published on 22nd July 2019

പിന്തുണയും സംരക്ഷണവുമായി കൂടെയുണ്ടാകുമെന്ന് കെഎസ് യു പ്രവര്‍ത്തകരോട് കെ സുധാകരന്‍

ശക്തമായി മുന്നോട്ട് പോവുക ഉറച്ച പിന്തുണയുമായി സംരക്ഷണവുമായി കൂടെയുണ്ടാവുമെന്ന് കെ സുധാകരന്‍

Published on 22nd July 2019
gb

റയലില്‍ പുറത്താകലിന്റെ വക്കില്‍; ഗെരത് ബെയ്ല്‍ ചൈനീസ് ലീഗിലേക്ക്? 

ബെയ്ല്‍ ഇനി ഏത് ടീമിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍

Published on 22nd July 2019

Search results 1 - 15 of 10218