• Search results for 2
Image Title
yusuf_pathan_rahane

അമ്പയറുടെ തീരുമാനത്തിനെതിരെ യൂസഫിന്റെ പ്രതിഷേധം, യൂസഫുമായി തര്‍ക്കിച്ച് രഹാനെ

ബറോഡയ്‌ക്കെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ ജയത്തിലേക്ക് മുംബൈ എത്തിയ കളിയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള കോമ്പുകോര്‍ക്കലുമുണ്ടായി

Published on 12th December 2019
birds

ആകാശത്ത് നിന്ന് ജീവനറ്റ് താഴേക്ക് പതിച്ച് നൂറു കണക്കിന് പക്ഷികൾ! അവിശ്വസനീയം (വീഡിയോ)

പ്രകൃതിയുടെ മറ്റൊരു പ്രതിഭാസം കണ്ടുള്ള അമ്പരപ്പിലാണ് ഇപ്പോൾ ലോകം

Published on 12th December 2019

തട്ടുകടകള്‍ മുതല്‍ ഹോട്ടലുകള്‍ വരെ; നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണം: കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം

Published on 12th December 2019

നിര്‍ഭയ കേസിലെ പുനഃപരിശോധന ഹര്‍ജി 17ന്; എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ വധശിക്ഷ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി 17ന് സുപ്രീംകോടതി പരിഗണിക്കും

Published on 12th December 2019
save_the_date

കേരള പൊലീസിന്റെ 'യു' സര്‍ട്ടിഫിക്കറ്റ് ലഭിച്ച സേവ് ദി ഡേറ്റ്; വൈറലായി ഒരു പ്രേമകഥ; വിഡിയോ

നായകനും നായികയും ചെറുപ്പത്തില്‍ ആദ്യമായി കാണുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്

Published on 12th December 2019

'ത്രിപുരയില്‍ എല്ലാം സാധാരണപോല; വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത്'; വീഡിയോയുമായി ബിജെപി നേതാവ്

ത്രിപുരയില്‍ എല്ലാം സാധാരണപോലെ, വീഡിയോ പങ്കുവെച്ച് ബിജെപി നേതാവ്‌
 

Published on 12th December 2019
pubg

പബ്ജിയില്‍ മുഴുകി; വെള്ളമെന്ന് കരുതി കുടിച്ചത് രാസലായനി; യുവാവ് മരിച്ചു; ദാരുണം

യിനില്‍ യാത്ര ചെയ്യവേ, പബ്ജി കളിക്കുന്നതിനിടെ, വെള്ളമാണെന്നു കരുതി രാസലായനി കുടിച്ച യുവാവിന് ദാരുണാന്ത്യം

Published on 12th December 2019
kerala_ranji_team

ചെറുത്ത് നിന്ന് കേരളത്തെ തളര്‍ത്തി ഡല്‍ഹി; ഇന്നിങ്‌സ് തോല്‍വിയുടെ വക്കില്‍ നിന്ന് സമനില

ഒന്നാം ഇന്നിങ്‌സില്‍ 155 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത നായകന്‍ സച്ചിന്‍ ബേബിയാണ് മാന്‍ ഓഫ് ദി മാച്ച്.

Published on 12th December 2019
vidya_snake

20 വര്‍ഷം, പിടിച്ചത് ആയിരത്തില്‍പ്പരം പാമ്പുകളെ; വൈറലായി കൊച്ചിയിലെ പാമ്പുപിടുത്തക്കാരി വീട്ടമ്മ

മൃഗങ്ങളോടുള്ള സ്‌നേഹമാണ് വിദ്യയെ പാമ്പുപിടുത്തക്കാരിയാക്കിയത്

Published on 12th December 2019
JAIL-703x422

ഒന്‍പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു; അമ്മയുടെ കാമുകന് 20 വര്‍ഷം തടവ്; രണ്ട് ലക്ഷം രൂപ പിഴ

2014ല്‍ വണ്ടിപ്പെരിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുട്ടിയുടെ അമ്മയുടെ കാമുനാണ് പ്രതി.

Published on 12th December 2019

ഇനി 25,000 രൂപ എന്ന പരിധിയില്ല; ഏത് പോസ്റ്റ് ഓഫീസിലും ഉയര്‍ന്ന തുക നിക്ഷേപിക്കാം

എത്ര ഉയര്‍ന്ന തുകയ്ക്കുളള ചെക്കായാലും ഏത് പോസ്റ്റ് ഓഫീസിലും സ്‌മോള്‍ സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അക്കൗണ്ടുടമയ്ക്ക് അവസരം

Published on 12th December 2019
yogi

യോഗി ആദിത്യനാഥും സെല്‍ഫിയെടുത്തു! ജീവിതത്തില്‍ ആദ്യമായി

കാണ്‍പുരിലെ ഗംഗാ നദിയുടെ തീരത്തുള്ള സിസമാവുവില്‍ സെല്‍ഫി പോയിന്റ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് യോഗിയുടെ സെല്‍ഫി

Published on 12th December 2019

റോഡിലെ ഗട്ടര്‍ 'കൊലനില'മായി; കുഴിയില്‍ വീണ യുവാവിന്റെ ശരീരത്തിലുടെ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു

Published on 12th December 2019
kohlirahul12

റാങ്കിങ്ങില്‍ 3 ഫോര്‍മാറ്റിലും ടോപ് 10ല്‍ കോഹ് ലി; രാഹുല്‍ മുന്നേറിയപ്പോള്‍ താഴേക്ക് വീണ് രോഹിത് ശര്‍മ

രാജ്യാന്തര ക്രിക്കറ്റിലെ 2019ലെ ടോപ് റണ്‍ സ്‌കോററും കോഹ് ലി തന്നെയാവും. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോഹ് ലി റണ്‍വേട്ട തുടരുന്നത്

Published on 12th December 2019

Search results 1 - 15 of 38537