• Search results for 20
Image Title

കോഴിക്കോട് രണ്ടിടത്ത് നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ആരുടേതെന്ന് കണ്ടെത്താന്‍ ഊര്‍ജിത ശ്രമം; മൂന്ന് രേഖാചിത്രങ്ങളുമായി ക്രൈംബ്രാഞ്ച്

കോഴിക്കോട് രണ്ടിടങ്ങളില്‍ നിന്ന് മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം ക്രൈംബ്രാഞ്ച് തയ്യാറാക്കി

Published on 14th November 2019

ശബരിമല യുവതീപ്രവേശനം: നിര്‍ണായക വിധി ഇന്ന്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ശബരിമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കും.

Published on 14th November 2019
alan-thaha

ഇത് കുറ്റമാണെങ്കില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണം; ഹരീഷ് വാസുദേവനെ ജയിലില്‍ അടക്കണം'

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് എതിരായ ആരോപണങ്ങള്‍ അവസാനിക്കുന്നില്ല.

Published on 13th November 2019

സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി അന്തരിച്ചു

വയനാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ്

Published on 13th November 2019

ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു, തളളി നിലത്തിട്ടു; സ്ത്രീയുടെ മാല കവര്‍ന്നു ( വീഡിയോ)

മാല കവരാനുളള ശ്രമം ചെറുക്കുന്നതിനിടെ ബൈക്ക് യാത്രക്കാരന്‍ സ്ത്രീയെ തളളി താഴെയിടുന്നതും ദൃശ്യങ്ങളില്‍ കാണാം

Published on 13th November 2019
behrahjgg

ശബരിമല: വിധിയുടെ മറവില്‍ അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടി; നവമാധ്യമങ്ങള്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി പൊലീസ്

വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ശ്രമിക്കരുത്, നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Published on 13th November 2019

'ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് എന്തിനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്; പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കാനോ?; പേക്കൂത്ത്'

അര്‍ദ്ധരാത്രി പോലും ഹോസ്റ്റലില്‍ കയറാതെ തന്നിഷ്ടപ്രകാരം നടക്കാന്‍ മുറവിളി കൂട്ടുന്ന ഇവരുടെ ലക്ഷ്യം സ്വാതന്ത്ര്യമല്ല അരാജകത്വമാണ്

Published on 13th November 2019
sreelekshmi

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു; കൈ ചേര്‍ത്ത് പിടിച്ച് താരം  

ശ്രീലക്ഷ്മി തന്നെയാണ് വിവാഹവാർത്ത ഔദ്യോ​ഗികമായി പുറത്തുവിട്ടത്

Published on 13th November 2019
namitha1

'കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഈ സ്നേഹത്തെ കാണുന്നു', ഒരല്പം സങ്കടവും ഉണ്ടെന്ന് നമിത 

ചിത്രത്തിലെ തന്റെ പ്രകടനത്തിന് ലഭിച്ച അഭിനന്ദനങ്ങൾക്ക് സ്നേഹമറിയിച്ചിരിക്കുകയാണ് നമിത ഇപ്പോൾ

Published on 13th November 2019

144 കോടിയുടെ പുതിയ വീട് വാങ്ങി പ്രിയങ്കയും നിക്കും;  ചിത്രങ്ങള്‍

ലോസ്എയ്ഞ്ചല്‍സില്‍ 144 കോടിയുടെ ആഡംബര വീട് വാങ്ങി നിക്കും പ്രിയങ്കയും

Published on 13th November 2019

ഇത് എന്തൊരു മനുഷ്യന്‍!; പിണറായിയെ പുകഴ്ത്തി മുരുഗദോസ് 

തമിഴ്‌നാട്ടിലെ പ്രമുഖ സംവിധായകനായ ഏ ആര്‍ മുരുഗദോസ് മുഖ്യമന്ത്രി പിണറായിയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

Published on 13th November 2019
lara

സൗന്ദര്യമത്സരവും ബോളിവുഡും കരുത്തരായവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളത്; തുറന്നുപറഞ്ഞ് ലാറ ദത്ത 

19വര്‍ഷങ്ങള്‍ക്കിപ്പുറം ലാറയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് വിശ്വസുന്ദരി പട്ടം ആര്‍ക്കും നേടാന്‍ കഴിയാത്തതിന്റെ കാരണവും ലാറ പങ്കുവച്ചു
 

Published on 13th November 2019

വിധി എതിരായാലും ഓര്‍ക്കുക, കേന്ദ്രസര്‍ക്കാരിന്റെ മാനിഫെസ്റ്റോയിലുള്ള കാര്യമാണ്: സെന്‍കുമാര്‍

എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കാനായി, ചുവടുകള്‍ എടുക്കുക

Published on 13th November 2019
john_legend

ലോകത്തിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍; ഈ ബഹുമുഖ പ്രതിഭയെ വെല്ലാന്‍ ആരുമില്ല

എമി പുരസ്‌കാരം ലഭിക്കുന്ന ആദ്യ കറുത്തവംശജനെന്ന പദവിയും ജോണ്‍ ലെജന്റിന് സ്വന്തമാണ്.

Published on 13th November 2019

അസാധാരണമായ വേലിയേറ്റം, ആറടി ഉയരത്തില്‍ തിരമാല; ചരിത്രനഗരമായ വെനീസില്‍ വെളളം കയറി (വീഡിയോ)

 അമ്പത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വേലിയേറ്റത്തിന് നഗരം സാക്ഷിയായി

Published on 13th November 2019

Search results 1 - 15 of 25390