• Search results for 2017
Image Title
yuvi

ഐപിഎല്‍ താരലേലം; യുവിക്കായി ചെന്നൈ, ലേലത്തിന് മുന്‍പേ സൂചന നല്‍കി സൂപ്പര്‍ കിങ്‌സ്‌

രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലേലത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുക

Published on 18th December 2018

ഓരോ കുടുംബവും മാസം 320 രൂപ ലാഭിക്കുന്നു; ജിഎസ്ടി കുടുംബ സമ്പാദ്യം വര്‍ധിപ്പിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ 

ജിഎസ്ടി നിലവില്‍ വന്നശേഷം പ്രതിമാസം 320 രൂപയെങ്കിലും ഓരോ കുടുംബത്തിനും ലാഭിക്കാന്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍

Published on 17th December 2018

കാത്തിരിപ്പിന് വിരാമം; കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാല്‍; പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

പ്രിയദര്‍ശന്‍ ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാറാവാന്‍ മോഹന്‍ലാല്‍ എത്തി- ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
 

Published on 16th December 2018

ഫലിതമെന്ന ഒറ്റമൂലി: നായനാരെക്കുറിച്ച് ഷാനവാസ് പോങ്ങനാട് എഴുതുന്നു

.കെ. നായനാര്‍ ചരിത്രത്തില്‍ വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ നര്‍മ്മത്തിന്റെ രസനീയതകൊണ്ടാണ്.

Published on 16th December 2018
yuvi57

യുവിയുടെ അടിസ്ഥാന വില ഒരു കോടി മാത്രം; പക്ഷേ ടീമുകള്‍ യുവിയെ ചുറ്റം, കാരണമുണ്ട്‌

ഐപിഎല്‍ ലേലത്തില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് യുവരാജ് സിങ്ങിന്റെ ഭാവി എന്താണെന്ന് അറിയുന്നതിനാവും

Published on 12th December 2018
india5484

സിനിമാക്കാരുടെ അധിക ഭൂമി കണ്ടുകെട്ടും, സര്‍ക്കാര്‍ നടപടി തുടങ്ങി

കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ പരാതിയില്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു

Published on 12th December 2018

ക്വാല്‍കോമിന്റെ പേറ്റന്റുകള്‍ ലംഘിച്ചു: ചൈനയില്‍ ഐഫോണിന് നിരോധനം

ആപ്പിള്‍ ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈന.

Published on 11th December 2018

ശക്തികാന്തദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രാജിവച്ച മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒഴിവിലേക്കാണ് നിയമനം

Published on 11th December 2018

ഭാവിയില്‍ കോടതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടരുത്; പിറവം പള്ളിക്കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി

ജസ്റ്റിസുമാരായയ പിആര്‍ രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രനുമാണ്  പിന്മാറിയത്. ഇവരടങ്ങിയ ബഞ്ച് ഹര്‍ജി കേള്‍ക്കരുതെന്ന് യാക്കോബായ സമിതികള്‍ ആവശ്യപ്പെട്ടിരുന്നു

Published on 11th December 2018

പിറവം പള്ളി തര്‍ക്കം : ഹര്‍ജി ഹൈക്കോടതിയില്‍ ; യാക്കോബായ വിഭാഗത്തിന്റെ അടിയന്തര സുന്നഹദോസ് ഇന്ന് ചേരും

1934 ലെ സഭ ഭരണഘടന ഭേദഗതി ചെയ്തായാലും തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം പാലിക്കണമെന്നാണ് ആവശ്യം

Published on 11th December 2018
vijay-mallya
evm-story_647_

സെമി ഫൈനല്‍ ഫലങ്ങള്‍ നാളെ; അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ കണ്ണുനട്ട് ദേശീയ രാഷ്ട്രീയം; ചങ്കിടിപ്പോടെ പാര്‍ട്ടികള്‍

പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന, അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ

Published on 10th December 2018
salahj4

എവിടെ, വണ്‍ സീസണ്‍ സ്റ്റാറെന്ന് വിളിച്ചവര്‍, ഇത് അവര്‍ക്ക് കേള്‍ക്കാനുള്ള കണക്ക്‌

കുറച്ച് കളികള്‍ മാത്രമെടുത്ത് 40 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയവയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് സലയ്ക്ക് മുന്നിലുള്ളത്

Published on 9th December 2018

സംസ്ഥാനം വരള്‍ച്ചാ ഭീഷണിയില്‍; പ്രളയശേഷം ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു

പ്രളയശേഷം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞെന്ന് ജലവിഭവവകുപ്പ് കണ്ടെത്തി

Published on 9th December 2018
How-will-GST-affect-Indian-Businessses

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ നല്‍കാന്‍ മൂന്ന് മാസം കൂടി സമയം

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2019 മാര്‍ച്ച് 31 വരെ ധനമന്ത്രാലയം നീട്ടി

Published on 9th December 2018

Search results 1 - 15 of 3271